Sunday, 31 July 2016
Saturday, 30 July 2016
ശാസ്ത്ര നാടക മത്സരം 2016 (HS)
2016 വർഷത്തെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായുള്ള ശാസ്ത്ര നാടക മത്സരം സംബന്ധിച്ച അറിയിപ്പ് ....
Friday, 29 July 2016
Ratio Promotion - Office Attendent - Seniority List
ഓഫീസ് അറ്റന്റുമാരുടെ റേഷ്യോ പ്രമോഷൻ - സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് - Click Here
Appointments in Uneconomic Schools - Instructions
Appointments in Uneconomic Schools - Instructions ... Click Here
Thursday, 28 July 2016
നന്ദി . .....
മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടോദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി പ്രവർത്തിച്ച മുഴുവനാളുകൾക്കും നന്ദി . .....
കൺവീനർ & ചെയർമാൻ
സംഘാടക സമിതി
കൺവീനർ & ചെയർമാൻ
സംഘാടക സമിതി
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് - കെട്ടിടോദ്ഘാടനം
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.....
IFMS - Disbursement of SLI, GIS and other Insurance Claims-Guidelines Issued
Integrated Financial Management System (IFMS) - Introduction of Centralised Bill Preparation System for the disbursement of SLI, GIS and other Insurance Claims such as Fire Insurance, MACT claims, Marine Insurance, etc under KSID - Guidelines Issued ... Click Here
HBA - Extension of date for the submission of Application
House Building Advance - Extension of date for the submission of Application for 2016-17 for House Building Advance to State Government Employees and Teachers - Modified orders issued ... Click Here
Tuesday, 26 July 2016
Saturday, 23 July 2016
ശുചിത്വ മിഷൻ - ഒ .ഡി .എഫ് . ക്യാമ്പയിൻ
ശുചിത്വ മിഷൻ - ഒ .ഡി .എഫ് . ക്യാമ്പയിൻ: ജൂലൈ 31 ശുചിത്വ വിദ്യാലയ പ്രഖ്യാപനം - വിദ്യാലയങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ... Click Here
സ്വച്ഛ വിദ്യാലയ പുരസ്‌കാരം 2016
സ്വച്ഛ വിദ്യാലയ പുരസ്‌കാരം 2016: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലായ് 31
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ ലിസ്ററ് (വിവിധ സൊസൈറ്റി/ ഉപജില്ലകളിൽ നിന്നും എടുത്തതിനുശേഷം) ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
Thursday, 21 July 2016
മാടായി ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ് 4 മുതൽ
മാടായി ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ് 4 മുതൽ ആരംഭിക്കും.
മത്സരങ്ങൾ:
ആഗസ്റ്റ് 4 : ചെസ്സ് - ഗവ.വെൽഫെയർ HS ചെറുകുന്ന്
ആഗസ്റ്റ് 9 : ഷട്ടിൽ,ടേബിൾ ടെന്നീസ് - യൂണിവേഴ്‌സിറ്റി സ്റ്റേഡിയം
ആഗസ്റ്റ് 10: ഫുടബോൾ (സീനിയർ) - പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
ആഗസ്റ്റ് 11: ഫുടബോൾ (ജൂനിയർ) & ക്രിക്കറ്റ് (സീനിയർ)- പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
ആഗസ്റ്റ് 12: ക്രിക്കറ്റ് (ജൂനിയർ) - - പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
ആഗസ്റ്റ് 16: ഖോ-ഖോ - ഗവ.ഹയർ സെക്കന്ററി സ്‌കൂൾ കുഞ്ഞിമംഗലം
ആഗസ്ത് 17: വോളിബോൾ & കബഡി - വാദിഹുദ HS
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ആഗസ്റ്റ് 8 ന് മുമ്പായി നിർബന്ധമായും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
മത്സരങ്ങൾ:
ആഗസ്റ്റ് 4 : ചെസ്സ് - ഗവ.വെൽഫെയർ HS ചെറുകുന്ന്
ആഗസ്റ്റ് 9 : ഷട്ടിൽ,ടേബിൾ ടെന്നീസ് - യൂണിവേഴ്‌സിറ്റി സ്റ്റേഡിയം
ആഗസ്റ്റ് 10: ഫുടബോൾ (സീനിയർ) - പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
ആഗസ്റ്റ് 11: ഫുടബോൾ (ജൂനിയർ) & ക്രിക്കറ്റ് (സീനിയർ)- പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
ആഗസ്റ്റ് 12: ക്രിക്കറ്റ് (ജൂനിയർ) - - പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
ആഗസ്റ്റ് 16: ഖോ-ഖോ - ഗവ.ഹയർ സെക്കന്ററി സ്‌കൂൾ കുഞ്ഞിമംഗലം
ആഗസ്ത് 17: വോളിബോൾ & കബഡി - വാദിഹുദ HS
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ആഗസ്റ്റ് 8 ന് മുമ്പായി നിർബന്ധമായും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം ജൂലായ് 25 ന്
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം ജൂലായ് 25 ന് രാവിലെ 10.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
Pre Metric Scholarship (Minority) 2016-17
Pre Metric Scholarship (Minority) 2016-17 ... Circular ... Click Here
Wednesday, 20 July 2016
AEO Office - ഉദ്ഘാടനം ജൂലായ് 28 ന്
മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലായ് 28 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് ബഹു.കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ.ടി വി രാജേഷ് MLA അദ്ധ്യക്ഷത വഹിക്കും.
ഇന്ന് നടന്ന സംഘാടകസമിതി രൂപീകരണ യോഗം ശ്രീ.ടി വി രാജേഷ് MLAഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ:
ചെയർമാൻ: ശ്രീമതി.ഡി വിമല (പ്രസിഡണ്ട്, ഏഴോം ഗ്രാമപഞ്ചായത്ത്)
കൺവീനർ: ശ്രീമതി.എം.സുജാത (AEO Madayi in charge)
ഇന്ന് നടന്ന സംഘാടകസമിതി രൂപീകരണ യോഗം ശ്രീ.ടി വി രാജേഷ് MLAഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ:
ചെയർമാൻ: ശ്രീമതി.ഡി വിമല (പ്രസിഡണ്ട്, ഏഴോം ഗ്രാമപഞ്ചായത്ത്)
കൺവീനർ: ശ്രീമതി.എം.സുജാത (AEO Madayi in charge)
സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം ജൂലായ് 21 ന്
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം ജൂലായ് 21 ന് ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതം അദ്ധ്യാപകരേയും കൃത്യസമയത്ത് പങ്കെടുപ്പിക്കണം.
Tuesday, 19 July 2016
ജൂലായ് 21 -ചാന്ദ്രവിജയദിനം
ജൂലായ് 21 -ചാന്ദ്രവിജയദിനം: ചാന്ദ്രവിജയദിനത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ നടത്താവുന്ന ബഹിരാകാശ ക്ളാസ്സിന് ഉപകരിക്കുന്ന കുറിപ്പ് ........ Click Here..
കടപ്പാട്: ശ്രീ.പി.എം.സിദ്ധാർഥൻ (ISRO മുൻ ശാസ്ത്രജ്ഞൻ)
കടപ്പാട്: ശ്രീ.പി.എം.സിദ്ധാർഥൻ (ISRO മുൻ ശാസ്ത്രജ്ഞൻ)
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടോദ്ഘാടനം - സംഘാടകസമിതി രൂപീകരണയോഗം ജൂലായ് 20 ന് വൈകുന്നേരം 3.30 ന് മാടായി ഗവ.ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും.
യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.
യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.
Monday, 18 July 2016
കായികാദ്ധ്യാപകരുടെ അടിയന്തിര യോഗം ജൂലായ് 21 ന്
മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ അടിയന്തിര യോഗം ജൂലായ് 21 ന് ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും.യോഗത്തിൽ മുഴുവൻ കായികാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
Saturday, 16 July 2016
സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം ജൂലായ് 18 ന്
മാടായി ഉപജില്ലയിലെ സ്‌കൂൾ പാഠപുസ്തക സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം ജൂലായ് 18 ന് (തിങ്കൾ) രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ സൊസൈറ്റി സെക്രട്ടറിമാർ നിർബന്ധമായും പങ്കെടുക്കണം. സെക്രട്ടറിമാർ Society indent receipt, ഇതോടൊപ്പം ചേർത്ത പ്രഫോർമ (മുഴുവൻ കോളങ്ങളും പൂരിപ്പിച്ച്) എന്നിവ കൊണ്ടുവരണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
പ്രഫോർമയിൽ കൂട്ടി കൂട്ടിച്ചേർക്കലുകളോ തിരുത്തലുകളോ യാതൊരു കാരണവശാലും നടത്താൻ പാടില്ല.
പ്രഫോർമയിൽ കൂട്ടി കൂട്ടിച്ചേർക്കലുകളോ തിരുത്തലുകളോ യാതൊരു കാരണവശാലും നടത്താൻ പാടില്ല.
Friday, 15 July 2016
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ടെക്സ്റ്റ് ബുക്ക് ഒന്നാം വാള്യം ഇനിയും ലഭിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ നാളെ (ജൂലായ് 16) രാവിലെ 11 മണിക്ക് മുമ്പായി ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.അല്ലാത്ത സ്‌കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായതായി കണക്കാക്കി റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.
Deduction of LIC Premium of employees of Aided Institutions through SPARK
Deduction of LIC Premium of employees of Aided Institutions through SPARK - Approved - Orders issued .... Click Here
ആലിഫ് അറബിക് ടാലന്റ് എക്‌സാം ജൂലായ് 19 ന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തപ്പെടുന്ന ആലിഫ് അറബിക് ടാലന്റ് എക്‌സാമിന്റെ മാടായി ഉപജില്ലാതല മത്സരം ജൂലായ് 19 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നതാണ്. LP, UP, HS, HSS വിഭാഗങ്ങളിൽ നിന്ന് അറബിക് പഠിക്കുന്ന 2 വീതം കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.
Wednesday, 13 July 2016
Text Book - Urgent
സൊസൈറ്റികളിലും സ്‌കൂളുകളിലും അധികമുള്ള പുസ്തകങ്ങൾ ലിസ്റ്റ് സഹിതം ഇന്ന് 5 മണിക്ക് മുമ്പ് GBVHSS മാടായിയിൽ എത്തിക്കേണ്ടതാണ്.
Tuesday, 12 July 2016
Energy Club - Registration
UP സ്‌കൂളുകളിൽ Energy Club രജിസ്റ്റർ ചെയ്യുന്നതിനായി ഒരു സയൻസ് അദ്ധ്യാപകൻ നാളെ ഉച്ചയ്ക്ക് 2 മണിക്ക് എടാട്ട് 'സീക്ക്' ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തവർക്കുള്ള LED ബൾബ് വിതരണവും നാളെ 'സീക്ക്' ഓഫീസിൽ വെച്ച് നടക്കും. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടണം.
Mob:9400515869 (V.V.Ravindran, Teacher, GHSS Ramanthali)
Mob:9400515869 (V.V.Ravindran, Teacher, GHSS Ramanthali)
സ്കൗട്ട്സ് & ഗൈഡ്‌സ് - ജില്ലാ റീ ഓറിയെന്റേഷൻ ക്യാമ്പ് ജൂലായ് 16,17 തീയതികളിൽ
ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് തളിപ്പറമ്പ ജില്ലാ അസോസിയേഷൻ സ്കൗട്ട്, ഗൈഡ്, ബുൾ ബുൾ അദ്ധ്യാപകർക്കായി ജൂലായ് 16,17 (ശനി,ഞായർ) തീയതികളിൽ വിളയാങ്കോട് സെന്റ്മേരീസ് എൽ പി സ്‌കൂളിൽ വെച്ച് ജില്ലാ റീ ഓറിയെന്റേഷൻ ക്യാമ്പ് നടത്തുന്നു.
മാടായി എൽ എ യിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, ബുൾ ബുൾ അദ്ധ്യാപകരും ജൂലായ് 16 ന് രാവിലെ 9 മണിക്ക് യൂണിഫോമിൽ ക്യാമ്പ് കിറ്റ് സഹിതം ക്യാമ്പിൽ എത്തിച്ചേരണം.
മാടായി എൽ എ യിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, ബുൾ ബുൾ അദ്ധ്യാപകരും ജൂലായ് 16 ന് രാവിലെ 9 മണിക്ക് യൂണിഫോമിൽ ക്യാമ്പ് കിറ്റ് സഹിതം ക്യാമ്പിൽ എത്തിച്ചേരണം.
Promotion as HSA core subjects & English
The Last Date of submission of application of Promotion as HSA core subjects & English is extended up to 25-07-2016
Expenditure Statement - Urgent
ജൂൺ മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള
സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
Sl.No | School Code | Office Name |
1 | 13502 | ATHIYADAM LPS |
2 | 13538 | ST.MARYS L.P.S PUNNACHERY |
3 | 13514 | G.L.P.S CHERUTHAZHAM SOUTH |
4 | 13516 | G.L.P.S KARAYAD |
5 | 13517 | G.L.P.S KUNHIMANGALAM |
Tuesday, 5 July 2016
Transfer ,Promotion and Postings of JS/NMO/HC
Transfer ,Promotion and Postings of Junior Superintendents/Noon meal officers and Head Clerks... Order
സുബ്രതോ മുഖർജി കപ്പ് ഫുടബോൾ ടൂർണ്ണമെന്റ് ജൂലായ് 12 ന്
ഈ വർഷത്തെ മാടായി ഉപജില്ലാ സുബ്രതോ മുഖർജി കപ്പ് ഫുടബോൾ ടൂർണ്ണമെന്റ് ജൂലായ് 12 ന് ചെറുകുന്ന് ഗവ.ബോയ്‌സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കും.പങ്കെടുക്കുന്ന ടീമുകൾ ജൂലായ് 6 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. മത്സര സമയക്രമം പിന്നീട് അറിയിക്കും. പങ്കെടുക്കുന്ന ടീമുകൾ Eligibility Certificate നിർബന്ധമായും കൊണ്ടുവരണം.
Monday, 4 July 2016
Thanks...........................
I have been promoted as Assistant Provident Fund Officer under The Deputy Director of Education Wayanad. At this juncture I extent my sincere, whole hearted gratitude all of You especially my Office Staff, Head Teachers, Assistants, Office Staff, all other service organisations come across with me for the last 3 years of service.
My service will end up with 31.10.2016 - A journey of 33 years.
"Service - our aim should be not success"
"Success - keep Struggling in your life to make all of your work winning smooth"
"All glory comes from daring to begin".
"Learn to close your hands"
Unnikrishnan.C.C
Senior Superintendent
AEO Madayi
Unnikrishnan.C.C
Senior Superintendent
AEO Madayi
ആശംസകൾ.....
കട്ടപ്പന (ഇടുക്കി) ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലംമാറി പോകുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ബാലകൃഷ്ണൻ ചെമ്മഞ്ചേരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
സീനിയർ സൂപ്രണ്ട് & സ്റ്റാഫ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മാടായി
സീനിയർ സൂപ്രണ്ട് & സ്റ്റാഫ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മാടായി
Saturday, 2 July 2016
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ജൂൺ മാസത്തെ Expenditure Statement ജൂലായ് 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ
വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.
സമയപരിധി ദീർഘിപ്പിച്ചു
തസ്തിക നിർണ്ണയം 2016-17 - കുട്ടികളുടെ UID സഹിതമുള്ള വിവരങ്ങൾ Sixth Working Day 2016 ൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള സമയപരിധി ദീർഘിപ്പിച്ചു .... സർക്കുലർ
Friday, 1 July 2016
Transfer and Posting of officers
Transfer and Postings of officers in the cadre of Senior Superintendents .... Order
Ratio Promotion on Rs 20740 - 36140 (Pre revised) to the officers in the cadre of Senior Superintendent and equated categories.. .... Order
Transfer and Posting of officers in the cadre of Personal Assistant to DEOs .... Order
Ratio Promotion on Rs 20740 - 36140 (Pre revised) to the officers in the cadre of Senior Superintendent and equated categories.. .... Order
Transfer and Posting of officers in the cadre of Personal Assistant to DEOs .... Order
JRC അറിയിപ്പുകള്‍
J R C A-B Certificate-കളുടെ SAY പരീക്ഷ-09. 07. 2016 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്നതാണ്.
J R C സെക്രട്ടറി /പ്രസിഡണ്ട്മാരുടെ യോഗം 15.7.2016 വെള്ളിയാഴ്ച 11മണി മുതല്‍ നടക്കുന്നതാണ്
കോര്‍ഡിനേറ്റര്‍മാരുടെ Bio-Data, School Registration Form,കേഡറ്റുകളുടെ List, Rejistration fee എന്നിവ 15.07.2016 ന് നല്കണം.
സെന്ററുകള്‍
1.കണ്ണൂര്‍ വിദ്യാഭ്യാസജില്ല--ചൊവ്വ എച്ച് എസ് എസ് ചൊവ്വ
2 തളിപ്പറമ്പ് വിദ്യാഭ്യാസജില്ല--സീതി സാഹിബ് എച്ച് എസ്എസ്
3 തലശ്ശേരി വിദ്യാഭ്യാസ ജില്ല--സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് എച്ച് എസ്എസ്
J R C സെക്രട്ടറി /പ്രസിഡണ്ട്മാരുടെ യോഗം 15.7.2016 വെള്ളിയാഴ്ച 11മണി മുതല്‍ നടക്കുന്നതാണ്
കോര്‍ഡിനേറ്റര്‍മാരുടെ Bio-Data, School Registration Form,കേഡറ്റുകളുടെ List, Rejistration fee എന്നിവ 15.07.2016 ന് നല്കണം.
(Contact :N T Sudheendran, Sec. J R C, Chovva Hss, Mob:9447547873)
Expenditure Statement പുതുക്കിയ പ്രഫോർമ
2016 ജൂൺ മാസം മുതൽ ഉച്ചഭക്ഷണ പദ്ധതിയുടെ Expenditure Statement പുതുക്കിയ പ്രഫോർമയിലാണ് സമർപ്പിക്കേണ്ടത്. .... പ്രഫോർമ
Subscribe to:
Posts (Atom)