മാടായി ഉപജില്ലാ സംസ്കൃതം കൗൺസിൽ യോഗം മാർച്ച് 2 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി ഹാളിൽ ചേരും. മുഴുവൻ സംസ്കൃതാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
Tuesday, 28 February 2017
Monday, 27 February 2017
Dearness Allowance Arrears - Time limit extended
Dearness Allowance Arrears - Time limit extended .... Order
LSS/ USS മാതൃകാ പരീക്ഷ മാർച്ച് 1 ന്
2017 മാർച്ച് 4 ന് നടക്കുന്ന ഈ വർഷത്തെ LSS/USS പരീക്ഷകൾക്ക് മുന്നോടിയായി ഡയറ്റ് കണ്ണൂർ എല്ലാ വിദ്യാലയങ്ങളിലും മാതൃകാ പരീക്ഷ നടത്തും. മാർച്ച് 1 നാണ് മാതൃകാ പരീക്ഷ. മാതൃകാ പരീക്ഷ നടത്തുന്നതിനാവശ്യമായ ചോദ്യങ്ങളും അനുബന്ധ സാമഗ്രികളും ഇതോടൊപ്പം ചേർക്കുന്നു. ... Click Here
ക്വിസ്സ് മത്സരം -വിജയികളുടെ പേര് വിവരം അറിയിക്കണം.
ഡയറ്റ് രജതോത്സവത്തിന്റെ ഭാഗമായി ക്വിസ്സ് മത്സരം - സ്കൂൾതല വിജയികളുടെ പേര് വിവരം മാർച്ച് 3 ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കണം.
Saturday, 25 February 2017
ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മാറ്റി
ഫെബ്രവരി 27 ന് രാവിലെ 9 .30 മുതൽ ബി.ആർ.സി. ഹാളിൽ നടത്താനിരുന്ന ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നു. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
Thursday, 23 February 2017
Correction of Bank Account/Adhar Number for Pre matric Minority scholarship
Correction of Bank Account/Adhaar Number for Pre Matric Minority Scholarship ... Circular
Wednesday, 22 February 2017
Link Bank Account with Adhaar Number for Scholarship
Link Bank Account with Adhaar Number for Scholarship ... Circular
Noon Meal - Daily Data Collection - Proforma
ഉച്ചഭക്ഷണ പദ്ധതി - Daily Data Collection - ഇതോടൊപ്പമുള്ള പ്രഫോർമ പൂരിപ്പിച്ച് നാളെ (ഫെബ്രവരി 23) വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
Monday, 20 February 2017
Updation of Established Year in "Sampoorna" software - Urgent
ചില സ്ക്കൂളുകള്‍ സ്ക്കൂള്‍ സ്ഥാപിച്ച വര്‍ഷം സമ്പൂര്‍ണ്ണയില്‍ ഇനിയും അപ്ഡേറ്റ് ചെയ്തിട്ടില്ല. നാളെ (ഫെബ്രവരി 21) ഉച്ചക്ക് 12 മണിക്ക് മുമ്പായി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അപ്‌ഡേറ്റ് ചെയ്യാൻ ബാക്കിയുള്ള സ്‌കൂളുകളുടെ ലിസ്റ്റ് (ഉപജില്ല തിരിച്ച്) ഇതോടൊപ്പം ചേർക്കുന്നു.
Saturday, 18 February 2017
Urgent - Vacancy Report
ഗവ.സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ഒഴിവുകള്‍
ഇതോടൊപ്പമുള്ള പ്രോഫോർമയില്‍ രേഖപെടുത്തി ഫെബ്രവരി 20 ന് മുമ്പായി ഓഫീസില്‍ നേരിട്ട് സമർപ്പിക്കണം. പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ONLINE ആയി സമർപ്പിക്കേണ്ട വിവരങ്ങള്‍ ആയതിനാല്‍
തെറ്റുകള്‍ ഒഴിവാക്കേണ്ടതാണ് .
Friday, 17 February 2017
Language Teachers Deployment - Clarification
Language Teachers Deployment - clarification ..... Click Here
Noon Meal - Daily Data Entry - Urgent
ഉച്ചഭക്ഷണ പദ്ധതി - ദിവസേന ചെയ്യേണ്ട Daily Data Entry സാങ്കേതിക കാരണങ്ങളാൽ ചെയ്യാൻ പറ്റാത്തവർ ഇന്ന് ഉച്ചയ്ക്ക് 12.30 ന് മുമ്പായി ഓഫീസിൽ അറിയിക്കണം. മറ്റ് സ്‌കൂളുകൾ എല്ലാ ദിവസവും 2.30 ന് മുമ്പായി തന്നെ ചെയ്യേണ്ടതാണ്.
പ്രൊഫൈൽ പൂർണ്ണമാക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ ആയത് നിർബന്ധമായും പൂർണ്ണമാക്കേണ്ടതാണ്.
പ്രൊഫൈൽ പൂർണ്ണമാക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ ആയത് നിർബന്ധമായും പൂർണ്ണമാക്കേണ്ടതാണ്.
Thursday, 16 February 2017
പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 17 ന്
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 17 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാടായി ബി ആർ സിയിൽ ചേരും. കൃത്യസമയത്ത് പങ്കെടുക്കുക.
അജണ്ട:
1.LSS/ USS പരീക്ഷ
2.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം.
3.മറ്റു കാര്യങ്ങൾ
അജണ്ട:
1.LSS/ USS പരീക്ഷ
2.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം.
3.മറ്റു കാര്യങ്ങൾ
Wednesday, 15 February 2017
LSS/ USS പരീക്ഷ : ഇൻവിജിലേറ്റർമാർക്കുള്ള പരിശീലനം ഫെബ്രവരി 17 ന്
മാർച്ച് 4 ന് വിവിധകേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ LSS/ USS പരീക്ഷകൾക്ക് ഇൻവിജിലേറ്റർമാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട സ്‌കൂളുകൾക്ക് ഇമെയിൽ ചെയ്തിട്ടുണ്ട്. ഇൻവിജിലേറ്റർമാർക്കുള്ള പരിശീലനം ഫെബ്രവരി 17 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട അദ്ധ്യാപകർക്ക് വിവരം നൽകി പങ്കെടുപ്പിക്കണം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രവർത്തനാസൂത്രണ ശില്പശാല
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രവർത്തനാസൂത്രണ ശില്പശാല 16.02.2017 നു രാവിലെ 10 മണിക്ക് ചെറുതാഴം പഞ്ചായത്ത് ഹാളിൽ ..... നോട്ടീസ്
വിദ്യാരംഗം അധ്യാപക ശിൽപശാല ഫിബ്രവരി 17, 18 തീയ്യതികളിൽ
വിദ്യാരംഗം അധ്യാപക ശിൽപശാല ഫിബ്രവരി 17, 18 തീയ്യതികളിൽ കണ്ണൂർ ശിക്ഷക്
സദനിൽ വെച്ച് നടക്കുന്നു. താഴെ പറയുന്ന അധ്യാപകർ ശിൽപശാലയിൽ പങ്കെടുക്കണം.
1. ലത - GNUPS നരിക്കോട്
2. സുജാത കെ.പി - വെങ്ങര മാപ്പിള യു.പി.എസ്
3. സുമതി - GHSS കൊട്ടില
4. ഫരീദ -GGHSS ചെറുകുന്ന്
5. വിനോദ് സി.വി - കടന്നപ്പള്ളി യു.പി.എസ്
6.സനിൽകുമാർ വെള്ളുവ - VDNMGWLPS ഏഴിലോട്
മുഴുവൻ അധ്യാപകരും ഉച്ചക്ക് 2 മണിക്ക് ശിക്ഷ ക് സദനിൽ എത്തിച്ചേരണം
1. ലത - GNUPS നരിക്കോട്
2. സുജാത കെ.പി - വെങ്ങര മാപ്പിള യു.പി.എസ്
3. സുമതി - GHSS കൊട്ടില
4. ഫരീദ -GGHSS ചെറുകുന്ന്
5. വിനോദ് സി.വി - കടന്നപ്പള്ളി യു.പി.എസ്
6.സനിൽകുമാർ വെള്ളുവ - VDNMGWLPS ഏഴിലോട്
മുഴുവൻ അധ്യാപകരും ഉച്ചക്ക് 2 മണിക്ക് ശിക്ഷ ക് സദനിൽ എത്തിച്ചേരണം
Tuesday, 14 February 2017
ഉപജില്ലാ കായികമേള സംഘാടകസമിതി യോഗം ഫെബ്രവരി 16 ന്
മാടായി ഉപജില്ലാ കായികമേള സംഘാടക സമിതിയുടെ ഒരു യോഗം ഫെബ്രവരി 16 ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മാടായി പഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ സംഘാടക സമിതി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: വിവരങ്ങള്‍ ഉള്‍പ്പെടുത്തണം
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയവും സ്ഥാപിച്ച വര്‍ഷം, സ്‌കൂള്‍
സ്ഥിതിചെയ്യുന്ന അസംബ്ലി നിയോജകമണ്ഡലം തുടങ്ങിയ വിവരങ്ങള്‍
ശേഖരിക്കുന്നതിന് ഫെബ്രുവരി 20 ന് മുമ്പ് സമ്പൂര്‍ണ സോഫ്ട്‌വെയറില്‍
വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍
അറിയിച്ചു.
സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്തശേഷം ഡാഷ്‌ബോര്‍ഡില്‍ ലഭ്യമായിട്ടുളള സ്‌കൂള്‍ ഡീറ്റെയില്‍സ് ലിങ്കില്‍ സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷവും മറ്റ് അടിസ്ഥാന വിവരങ്ങളും ചേര്‍ക്കണം. നല്‍കിയിട്ടുളള വിവരങ്ങള്‍ ശരിയെന്നുറപ്പുവരുത്തി സേവ് ചെയ്യണം.
സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്തശേഷം ഡാഷ്‌ബോര്‍ഡില്‍ ലഭ്യമായിട്ടുളള സ്‌കൂള്‍ ഡീറ്റെയില്‍സ് ലിങ്കില്‍ സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷവും മറ്റ് അടിസ്ഥാന വിവരങ്ങളും ചേര്‍ക്കണം. നല്‍കിയിട്ടുളള വിവരങ്ങള്‍ ശരിയെന്നുറപ്പുവരുത്തി സേവ് ചെയ്യണം.
Monday, 13 February 2017
Teachers online Transfer
2017-18 അദ്ധ്യയന വർഷത്തെ ഹൈസ്ക്കൂൾ അദ്ധ്യാപകർ, പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകർ, പ്രൈമറി സ്‌കൂൾ അദ്ധ്യാപകർ എന്നിവരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാനതീയ്യതി മാർച്ച് 2.
HM Promotion 2017-18 - Circular & Proforma
2017-18 അദ്ധ്യയന വർഷം ഗവ.പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായവരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി അർഹരായ അദ്ധ്യാപകരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ ഫെബ്രവരി 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഇല്ലാത്ത സ്‌കൂളുകൾ 'Nil' റിപ്പോർട്ട് സമർപ്പിക്കണം.
District wise List of Protected teachers and non teaching staff in the teachers bank
District wise List of Protected teachers and non teaching staff in the teachers bank .... Click Here
ഉർദ്ദു ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ് ഫെബ്രവരി 15 ന്
കണ്ണൂർ ജില്ലാതല ഉർദ്ദു ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ് ഫെബ്രവരി 15 ന് ബുധനാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കും. UP, HS വിഭാഗങ്ങളിലെ മുഴുവൻ അദ്ധ്യാപകരും കൃത്യസമയത്ത് നിർബന്ധമായും പങ്കെടുക്കണം.
Friday, 10 February 2017
പി.ടി.എ പ്രസിഡണ്ടുമാരുടെയും എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെയും യോഗം ഫെബ്രവരി 17 ലേക്ക് മാറ്റി
ഫെബ്രവരി 14 ന് നടത്താനിരുന്ന സ്‌കൂൾ പി.ടി.എ പ്രസിഡണ്ടുമാരുടെയും എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെയും യോഗം ഫെബ്രവരി 17 ലേക്ക് മാറ്റി.
കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പി.ടി.എ പ്രസിഡണ്ടുമാരുടെ യോഗം ഫെബ്രവരി 17 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കും എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെ യോഗം വൈകുന്നേരം 3.30 നും മാടായി GBVHSS ഓഡിറ്റോറിയത്തിൽ ചേരും.
പി.ടി.എ പ്രസിഡണ്ടുമാരെയും സ്‌കൂൾ മാനേജർമാരെയും പ്രധാനാദ്ധ്യാപകർ വിവരം നൽകി പങ്കെടുപ്പിക്കണം.
കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പി.ടി.എ പ്രസിഡണ്ടുമാരുടെ യോഗം ഫെബ്രവരി 17 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കും എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെ യോഗം വൈകുന്നേരം 3.30 നും മാടായി GBVHSS ഓഡിറ്റോറിയത്തിൽ ചേരും.
പി.ടി.എ പ്രസിഡണ്ടുമാരെയും സ്‌കൂൾ മാനേജർമാരെയും പ്രധാനാദ്ധ്യാപകർ വിവരം നൽകി പങ്കെടുപ്പിക്കണം.
Thursday, 9 February 2017
ഹലോ ഇംഗ്ലീഷ് പരിശീലനം - രണ്ടാംഘട്ടം ഫെബ്രവരി 13 മുതൽ
ഹലോ ഇംഗ്ലീഷ് പരിശീലനം രണ്ടാംഘട്ടം പാപ്പിനിശ്ശേരി ആറോൺ യു.പി. സ്കൂളിൽ (പാപ്പിനിശ്ശേരി ബി.ആർ.സി) ഫെബ്രവരി 13 മുതൽ 17 വരെ തിയ്യതികളിൽ നടക്കുന്നു. നേരത്തെ പങ്കെടുക്കാത്ത ഓരോ എൽ.പി. വിഭാഗം അദ്ധ്യാപകൻ/അധ്യാപിക പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കേണ്ട വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം അയക്കുന്നു.
പ്രൈമറി സ്ക്കൂളുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍
ഉപജില്ലയില്‍ ഇതുവരെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയ സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്ക്കൂളുകൾ കണക്ഷന്‍ ലഭ്യമായി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ലിസ്റ്റില്‍ ഉണ്ടായിട്ടും കണക്ഷന്‍ ലഭ്യമാകാത്ത സ്ക്കൂളുകള്‍ ഉണ്ടെങ്കില്‍ അത്തരം സ്ക്കൂളുകളുടെ സ്ക്കൂള്‍ കോഡ്, സ്ക്കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ ഇവ ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ഈ വർഷത്തെ LSS/USS പരീക്ഷകൾക്ക് ഇൻവിജിലേറ്റർ ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയോഗിക്കുന്നതിനായി അദ്ധ്യാപകരുടെ ലിസ്റ്റ് സമർപ്പിക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. സ്‌കൂളുകൾ നാളെ രാവിലെ 11 മണിക്ക് മുമ്പായി ലിസ്റ്റ് ഓഫീസിൽ എത്തിക്കേണ്ടതാണ്.
1.Edanad UPS
2.LFUPS Mattool
3.MRUPS Mattool
4.MUPS Mattool
5.NMUPS Mattool
6.Neruvambram UPS
7.Odayammadam UPS
8.Pilathara UPS
9.Vengara Mappila UPS
10.Arathil VMLPS
11.CMLPS Mattool
12.Cheruthazham ALPS
13.Edakkepuram LPS
14.Edanad East LPS
15.Edanad West LPS
16.Eripuram Chengal LPS
17.Ezhome Hindu LPS
18.Irinave Thekkumbad LPS
19.Madayi LPS
20.Madayikave LPS
21.Madayi South LPS
22.MIMLPS Mattool
23.ADLPS Pallikkara
24. Parur ALPS
25.SRVLPS Cheruthazham
26.St.Mary's Punnachery
27.St.Mary's Vilayancode
28.GMUPS Thekkumbad
29.GMUPS Madayi
30.GUPS Purachery
31.GCUPS Kunhimangalam
32.GWLPS Ezhome
33.GWLPS Madakkara
34.GLPS Cherukunnu North
35.GLPS CherukunnuSouth
36.GLPS Karayad
37.GLPS Kunhimangalam
38.GMLPS Kunhimangalam
39.GMLPS Narikode
40.GLPS Thekkekara
41.GPS Cheruthazham South
42.Christ Nagar LPS Edakkome
1.Edanad UPS
2.LFUPS Mattool
3.MRUPS Mattool
4.MUPS Mattool
5.NMUPS Mattool
6.Neruvambram UPS
7.Odayammadam UPS
8.Pilathara UPS
9.Vengara Mappila UPS
10.Arathil VMLPS
11.CMLPS Mattool
12.Cheruthazham ALPS
13.Edakkepuram LPS
14.Edanad East LPS
15.Edanad West LPS
16.Eripuram Chengal LPS
17.Ezhome Hindu LPS
18.Irinave Thekkumbad LPS
19.Madayi LPS
20.Madayikave LPS
21.Madayi South LPS
22.MIMLPS Mattool
23.ADLPS Pallikkara
24. Parur ALPS
25.SRVLPS Cheruthazham
26.St.Mary's Punnachery
27.St.Mary's Vilayancode
28.GMUPS Thekkumbad
29.GMUPS Madayi
30.GUPS Purachery
31.GCUPS Kunhimangalam
32.GWLPS Ezhome
33.GWLPS Madakkara
34.GLPS Cherukunnu North
35.GLPS CherukunnuSouth
36.GLPS Karayad
37.GLPS Kunhimangalam
38.GMLPS Kunhimangalam
39.GMLPS Narikode
40.GLPS Thekkekara
41.GPS Cheruthazham South
42.Christ Nagar LPS Edakkome
Wednesday, 8 February 2017
Expenditure Statement - Urgent
ജനുവരി മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള
സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന് തന്നെ ഓൺലൈനായി സമർപ്പിക്കണം.
1 | ATHIYADAM LPS |
2 | EDANAD WEST LPS |
3 | IRINAVE THEKKUMBAD ALPS |
4 | GLPS CHERUKUNNU SOUTH |
Tuesday, 7 February 2017
ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
വിവിധ ഫണ്ടുകൾ ഉപയോഗിച്ച് സ്‌കൂളുകളിൽ നടത്തിവരുന്ന / അനുമതി ലഭിച്ച പ്രവൃത്തികളുടെ വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ രണ്ടു ദിവസത്തിനുള്ളിൽ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
പി.ടി.എ പ്രസിഡണ്ടുമാരുടെയും എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെയും യോഗം
കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പി.ടി.എ പ്രസിഡണ്ടുമാരുടെ യോഗം ഫെബ്രവരി 14 ന് ഉച്ചയ്ക്ക് 2.30 നും എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെ യോഗം വൈകുന്നേരം4 മണിക്കും മാടായി ബി.ആർ.സി ഹാളിൽ ചേരും.
ഫെബ്രവരി 26 - ഗൃഹസന്ദർശനം
ഫെബ്രവരി 26 ന്റെ ഗൃഹസന്ദർശനത്തിന്റെ മുന്നോടിയായി എല്ലാ വിദ്യാലയങ്ങളിലും വികസനസമിതി യോഗം ചേരേണ്ടതാണ്. ഫെബ്രവരി 26 ന്റെ സ്‌ക്വാഡ് പ്രവർത്തനത്തിൽ പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ നാട്ടുകാർ എന്നിവരെ പങ്കെടുപ്പിക്കേണ്ടതാണ്.
Monday, 6 February 2017
പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് 2016 - സമർപ്പിക്കണം
പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് 2016 - പ്രധാനാദ്ധ്യാപകർ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരിൽ നിന്നും ഡിസംബർ 2016 ലെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് / സർട്ടിഫിക്കറ്റ് ശേഖരിച്ച് സൂക്ഷിക്കേണ്ടതാണ്. ആയത് സംബന്ധിച്ച സാക്ഷ്യപത്രവും പ്രധാനാദ്ധ്യാപകന്റെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് /സർട്ടിഫിക്കറ്റും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഫെബ്രവരി 8 ന് മുമ്പായി സമർപ്പിക്കണം.
ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
പൊതുവിദ്യാഭ്യാസ വകുപ്പിൽ വിവിധ തസ്തികകളിലായി ജോലിചെയ്തുവരുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗം ജീവനക്കാരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ നാളെ രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
ഉപജില്ലാ കലോത്സവം -സംഘാടക സമിതി യോഗം ഫെബ്ര.9 ന്
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം സംഘാടക സമിതി യോഗം ഫെബ്രവരി 9 ന് വ്യാഴാഴ്ച വൈകുന്നേരം 3.30 ന് ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ചേരും. യോഗത്തിൽ മുഴുവൻ സംഘാടക സമിതി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക
Saturday, 4 February 2017
ജില്ലാ സ്കൂൾ കലോത്സവം 2016-17 - അപ്പീൽ തുക - തിരികെ നൽകുന്നത് - സംബന്ധിച്ച്
2016-17 വർഷത്തെ കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് അനുവദിച്ച അപ്പീലുകളുടെ തുക/ചെക്ക് ഫെബ്രവരി 8,9 തീയ്യതികളിലായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽനിന്നും തിരികെ നൽകുന്നു. അപ്പീൽ രസീതി, കുട്ടിയുടെയോ മാതാപിതാക്കളുടെയോ ബേങ്ക് പാസ്സ് ബുക്കിന്റെ മുൻപേജിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. മേൽപറഞ്ഞ രേഖകൾ സഹിതം ഈ തീയ്യതിയിൽതന്നെ ആഫീസിൽ ഹാജരായി തുക കൈപ്പറ്റേണ്ടതാണ്. പിന്നീടൊരു ദിവസം ഈ തുക വിതരണം നടത്തുന്നതല്ല എന്ന്കൂടി അറിയിക്കുന്നു.
Transfer - Gazetted Officers - Applications Invited
Transfer - Gazetted Officers - Applications Invited .... Circular
Friday, 3 February 2017
Noon Meal - Revised Registers/ Forms
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകളിൽ നിലവിൽ എഴുതി സൂക്ഷിക്കുന്ന NMP-1 ഫോറം, കെ 2 രജിസ്റ്റർ നൂൺഫീഡിങ് കൺസോളിഡേറ്റഡ് ഹാജർ പുസ്തകം, എക്സ്പെൻഡീച്ചർ സ്റ്റേറ്റ്മെന്റ്, മെനു രജിസ്റ്റർ, മുട്ട-പാൽ രജിസ്റ്റർ, എന്നിവ വിതരണം ചെയ്യുന്നതിന്റെ രജിസ്റ്ററുകൾ എന്നിവയ്ക്ക് പകരം രണ്ട് ഷീറ്റുകൾ അടങ്ങിയ ഒരു പൊതു രജിസ്റ്റർ/ ഫോറം എല്ലാ സ്‌കൂളുകളിലും ഉപയോഗിക്കേണ്ടതാണ്. പ്രസ്തുത രജിസ്റ്റർ/ ഫോറത്തിന്റെ മാതൃക ഇതോടൊപ്പം ചേർക്കുന്നു.
ഫെബ്രവരി മാസം മുതൽ പ്രസ്തുത രജിസ്റ്ററുകൾ ഉപയോഗിക്കേണ്ടതാണ്.
ഫെബ്രവരി മാസം മുതൽ പ്രസ്തുത രജിസ്റ്ററുകൾ ഉപയോഗിക്കേണ്ടതാണ്.
അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഫെബ്രവരി 6 ന്
മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഫെബ്രവരി 6 ന് തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കും. LP, UP, HS വിഭാഗങ്ങളിലെ എല്ലാ അറബിക് അദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.
Thursday, 2 February 2017
GPAI Scheme 2017; Time Limit Extended
Government have extended the time limit for the deduction and payment of Premium of Group Personal Accident Insurance Scheme to 31/03 /2017 .... Order
Loans and advances - Marriage advance Scheme - Inclusion of Part Time Contingent Employees
Loans and advances - Marriage advance Scheme for the marriage of the daughters of Class IV employees - Inclusion of Part Time Contingent Employees .....Order
മലയാളത്തിളക്കം : Try-Out Centres
മലയാളത്തിളക്കം : പഞ്ചായത്ത് തല ട്രൈ-ഔട്ട് ഫെബ്രവരി 6,7 തീയ്യതികളിൽ. കേന്ദ്രങ്ങളും പങ്കെടുക്കേണ്ട വിദ്യാലയങ്ങളും. .... Click Here
Wednesday, 1 February 2017
Subscribe to:
Posts (Atom)