മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം 30-12-2019 (തിങ്കൾ) ന് ഉച്ചയ്ക്ക് 2.00 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്.
Friday, 27 December 2019
Friday, 13 December 2019
Monday, 9 December 2019
Tuesday, 3 December 2019
അറിയിപ്പ്
മാടായി ഉപജില്ല ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ വെങ്ങര മുട്ടം മാപ്പിള യുപി സ്കൂളിൽ 28 -11 -2019 നടന്ന ഉപജില്ലാ ശാസ്ത്ര സംഗമത്തിൽ നിന്ന് ജില്ലാ ശാസ്ത്ര സംഗമത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
ശാസ്ത്രം
1) അഭിനന്ദ് കെ
ജി ബി വി എച്ച് എസ് എസ് മാടായി
2) ഹൃഷിക ടി
ജിഎച്ച്എസ്എസ് കടന്നപ്പള്ളി
3) അനു തോമസ്
ജി സി.യു പി എസ് കുഞ്ഞിമംഗലം
ഗണിതം
1) ആര്യശ്രീ പികെ
ജിഎച്ച്എസ്എസ് കൊട്ടില
2) കൃഷ്ണ അശോക്
ഇടമന യുപിഎസ്
3 ശ്രീനന്ദ .എൻ കെ
ജിഎച്ച്എസ്എസ് കൊട്ടില
സാമൂഹ്യശാസ്ത്രം
1) ദേവിക പി.വി
ജിഎച്ച്എസ്എസ് കടന്നപ്പള്ളി
2) ലിയാ ഫാത്തിമ
എം യു പി സ്കൂൾ മാട്ടൂൽ
3) അമൽ മനോജ്
ജിവിഎച്ച്എസ്എസ് മാടായി
പ്രവൃത്തിപരിചയം
1) ഫാത്തിമത്ത് സന
ജിഎച്ച്എസ്എസ് കടന്നപ്പള്ളി
2) ഉമൈറ ഇസ്മയിൽ
എൽ എഫ് യു. പി.സ്കൂൾ മാട്ടൂൽ
3)അബ്ദുൽ മുഫീദ് പി.പി
ജി എം യു പി എസ് പഴയങ്ങാടി
ശാസ്ത്രം
1) അഭിനന്ദ് കെ
ജി ബി വി എച്ച് എസ് എസ് മാടായി
2) ഹൃഷിക ടി
ജിഎച്ച്എസ്എസ് കടന്നപ്പള്ളി
3) അനു തോമസ്
ജി സി.യു പി എസ് കുഞ്ഞിമംഗലം
ഗണിതം
1) ആര്യശ്രീ പികെ
ജിഎച്ച്എസ്എസ് കൊട്ടില
2) കൃഷ്ണ അശോക്
ഇടമന യുപിഎസ്
3 ശ്രീനന്ദ .എൻ കെ
ജിഎച്ച്എസ്എസ് കൊട്ടില
സാമൂഹ്യശാസ്ത്രം
1) ദേവിക പി.വി
ജിഎച്ച്എസ്എസ് കടന്നപ്പള്ളി
2) ലിയാ ഫാത്തിമ
എം യു പി സ്കൂൾ മാട്ടൂൽ
3) അമൽ മനോജ്
ജിവിഎച്ച്എസ്എസ് മാടായി
പ്രവൃത്തിപരിചയം
1) ഫാത്തിമത്ത് സന
ജിഎച്ച്എസ്എസ് കടന്നപ്പള്ളി
2) ഉമൈറ ഇസ്മയിൽ
എൽ എഫ് യു. പി.സ്കൂൾ മാട്ടൂൽ
3)അബ്ദുൽ മുഫീദ് പി.പി
ജി എം യു പി എസ് പഴയങ്ങാടി
Friday, 29 November 2019
Thursday, 28 November 2019
അറബിക് സെമിനാർ
കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് 29/11/2019 ന് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് അറബിക് സെമിനാർ നടക്കുന്നു. ഉപജില്ലയിലെ മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്
Tuesday, 26 November 2019
ദ്വിദിന സഹവാസ ശില്പശാല
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ വെച്ച് 2019 നവംബർ 29,30 തീയ്യതികളിലായി ദിദ്വിന സഹവാസ ശില്പശാല നടത്തുന്നു.ഈ ശില്പശാലയിൽ ഉപജില്ലയിലെ സംസ്‌കൃതം പാഠ്യവിഷയമായുള്ള യൂ .പി / എച്ച് .എസ് വിദ്യാലയങ്ങളിൽ നിന്ന് സംസ്‌കൃതം പഠിക്കുന്ന 15 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാവുന്നതാണ്
അധ്യാപക പരിശീലനം
ശാസ്ത്ര രംഗം ഉപജില്ലാ സംഗമം വെങ്ങര മാപ്പിള യു.പി.സ്കൂളിൽ
2019 നവംമ്പർ 28 ന് നടക്കുകയാണ്.കൂടാതെ വലയഗ്രഹണവുമായി ബന്ധപ്പെട്ട് സയൻസ്
ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കേന്ദ്രത്തിൽ വച്ച് അധ്യാപക പരിശീലനവും
നടക്കുകയാണ്. വിദ്യാലയത്തിൽ നിന്ന് ഓരോ അധ്യാപകർ പങ്കെടുക്കണമെന്ന്
അഭ്യർത്ഥിക്കുന്നു. പെൻഡ്രൈവ് എടുത്ത് വന്നാൽ ഇത് മായി ബന്ധപ്പെട്ട ppt
കോപ്പി ചെയ്ത് എടുക്കാവുന്നതാണ്.
ക്ലാസ് 1 )- ppt presentation
2)സോളാർ കണ്ണട നിർമ്മാണ പരിശീലനം
Saturday, 23 November 2019
സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 25 - 11-19 തിങ്കളാഴ്ച 3:00 pm ന് മാടായി എ.ഇ.ഒ ഓഫീസിൽ വെച്ച് ചേരുന്നു.ഉപജില്ലയിലെ എല്ലാ സംസ്കൃതാധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു..
Thursday, 21 November 2019
Wednesday, 20 November 2019
പാഠപുസ്തകങ്ങൾ ഇന്റന്റ് - അവസാന തീയ്യതി 26/11/2019
2020 - 21അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇന്റന്റ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 26/11/2019 ആണ്.മുഴുവൻ പ്രധാനാദ്ധ്യാപകരും നിശ്ചിത സമയത്തിനകം ഇന്റന്റ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതാണ്
change of NuMATS exam date
23/11/2019 ന് നടത്താനിരുന്ന NuMATS പരീക്ഷ ജില്ലാ സ്കൂൾ കലോത്സവം
നടക്കുന്നതിനാൽ 25/11/2019 ലേക്ക് മാറ്റിവെച്ചിരിക്കുന്നു .മറ്റ്
നിർദ്ദേശങ്ങളിൽ മാറ്റമില്ല.
Saturday, 16 November 2019
ജില്ലാ കലോത്സവം രജിസ്ട്രേഷൻ
ജില്ലാ കലോത്സവം രജിസ്ട്രേഷൻ 18 11 2019 ഉച്ചയ്ക്ക് 2 മണി മുതൽ ഗവൺമെൻറ് മുൻസിപ്പൽ ഹൈസ്കൂളിൽ ആരംഭിക്കും. മുൻ വർഷം നേടിയ ട്രോഫികൾ കൈവശം വച്ചിട്ടുമുള്ള ഓഫിസുകളും സ്‌കൂളുകളും അന്നേ ദിവസം ട്രോഫികൾ തിരികെ ഏല്പിക്കേണ്ടതാണ്.
Friday, 15 November 2019
Wednesday, 13 November 2019
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 15-11-19 വെള്ളിയാഴ്ച
ഉച്ചക്ക് 2.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ വെച്ച്
ചേരുന്നു.ഉപജില്ലയിലെ എച്ച്.എസ്, യു.പി വിഭാഗത്തിലെ എല്ലാ
സംസ്കൃതാധ്യാപകരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന്
അറിയിക്കുന്നു..
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജനറൽ ബോഡിയോഗം
കേരള
സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷൻ ജനറൽ
ബോഡിയോഗം നവംബർ 14 വ്യാഴാഴ്ച വൈകുന്നേരം മൂന്നര മണിക്ക് മാടായി എ ഇ ഒ ഓഫീസിൽ
ചേരുന്നു. യോഗത്തിൽ സബ്ജില്ലയിലെ മുഴുവൻ സ്കൗട്ട്,ഗൈഡ്, കബ്, ബുൾ ബുൾ
അധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
അജണ്ട
PLTക്യാമ്പ്
സിക്സേർസ് ക്യാമ്പ്
പാചകതൊഴിലാളികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്
ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികളുടെ വിവരങ്ങൾ സോഫ്ട്‍വെയറിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിരുന്നു.എന്നാൽ വളരെ കുറച്ച് സ്കൂളുകൾ മാത്രമാണ് പ്രസ്തുത വിവരങ്ങൾ രേഖപ്പെടുത്തിയതായി കാണുന്നുള്ളു.ബാക്കിയുള്ള മുഴുവൻ സ്കൂളുകളും 15/11/2019 നകം വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.വീഴ്ച വരുത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
വിവരങ്ങൾക്ക് ....ഇവിടെ ക്ലിക്ക് ..ചെയ്യുക
വിവരങ്ങൾക്ക് ....ഇവിടെ ക്ലിക്ക് ..ചെയ്യുക
Monday, 11 November 2019
വിദ്യാരംഗം അറിയിപ്പ്
നവംബർ 13 ബുധനാഴ്ച വിദ്യാലയങ്ങളിൽ സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് STEP പരീക്ഷ നടക്കുന്നതിനാൽ വിദ്യാരംഗം സർഗോത്സവം നവംബർ 14 ന് വ്യാഴാഴ്ച നടത്തുന്നതായിരിക്കും.സ്ഥലം/സമയം എന്നിവയിൽ മാറ്റമില്ല.എല്ലാവരും സഹകരിക്കേണ്ടതാണ്.
വിദ്യാരംഗം അറിയിപ്പ്
വിദ്യാരംഗം മാടായി ഉപജില്ലാതല സർഗോത്സവം 2019 നവംബർ 13 ബുധനാഴ്ച 9.30 മുതൽ കടന്നപ്പള്ളി യു.പി സ്ക്കൂളിൽ....
ശില്പശാലകൾ, കഥാ രചന ,കവിതാ രചന, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട്....
ഒരു ഇനത്തിൽ 1 കുട്ടിയെ പങ്കെടുപ്പിക്കാം.
Up-I (UP ആകെ. 7 കുട്ടികൾ),
H S-1 (HS ആകെ. 7 കുട്ടികൾ)
AEO മാടായി / വിദ്യാരംഗം കോർഡിനേറ്റർ
Mob: 9744825747
Friday, 8 November 2019
Thursday, 7 November 2019
കലോത്സവ ദൃശ്യവിരുന്നൊരുക്കി ലിറ്റിൽ കൈറ്റ്സ്
അഞ്ചു ദിനങ്ങളിലായി നടന്ന മാടായി ഉപജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടി ഹൈസ്കൂൾ കുട്ടികളുടെ ഐ ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സും രംഗത്തെത്തി. CHMKSGHSS മാട്ടൂൽ ,MUPS മാട്ടൂൽ ,LFUPS മാട്ടൂൽ എന്നിവിടങ്ങളിലായി നടന്ന കലോത്സവത്തിലെ വാർത്തകളും ദൃശ്യങ്ങളും സ്‌ക്രീനിൽ തത്സമയം പ്രദര്ശിപ്പിച്ചുകൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടാൻ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിനു സാധിച്ചു. വിവിധ വേദികളിൽ നിന്നുള്ള മത്സര ദൃശ്യങ്ങളും കുട്ടികൾ തയ്യാറാക്കിയ വാർത്തകളും മത്സര ഫലങ്ങളും സംപ്രേഷണം ചെയ്ത് ഇവർ വേറിട്ട മാതൃക കാട്ടി. CHMKSGHSS മാട്ടൂലിലെ ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ സന്താനവല്ലി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ ഫാത്തിമ ഫിസ,അഫ്‌റീന ബാബു ഖാൻ, ജാഫർ അബ്ദുൾ നാസർ, മുഹമ്മദ് സാബിത്ത് സെമൻ , പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂളിലെ ഫിസ ആയിഷ , ചെറുകുന്ന് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അഭിഷേക് വി വി , പ്രെഷ്യസ് പി പി ,ആൽബി ബിനോയ് , റോഷിത് കെ. എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
Wednesday, 6 November 2019
ഗെയിൻ പിഎഫ് വളരെ അടിയന്തിരം
ഗെയിന്‍ പി.എഫ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി മുഴുവന്‍ എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാ പകരുടെയും ഇ മെയില്‍ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതോടൊപ്പമുള്ള എക്സല്‍ ഫയലില്‍ തയ്യാറാക്കി എക്സല്‍ ഫയല്‍ aeomadayi@gmail.com ഇ മെയില്‍ വിലാസത്തിലേക്ക് 07.11.2019 ന് 3 മണിക്കു മുമ്പായി ഇ മെയിലായി അയച്ചു തരേണ്ടതാണ്. വിവരങ്ങള്‍ എ.ഇ.ഒ/ ഡി.ഇ.ഒ ഓഫീസുകളില്‍ നിന്നും കലക്ട് ചെയ്ത് ജില്ലകളിലെ മൊത്തം എയിഡഡ് സ്ക്കൂളുകളുടെയും വിവരങ്ങള്‍ 08.11.2019 ന് 11 മണിക്ക് തന്നെ അയച്ചു നൽകേണ്ടതിനാൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സ്ക്കൂളുകൾ നേരിട്ട് പി.എഫ് ഓഫീസിലേക്ക് മെയില്‍ അയക്കാന്‍ പാടുള്ളതല്ല.
GAIN PF...EXCEL SHEET.....Click...Here
GAIN PF...EXCEL SHEET.....Click...Here
ഉപജില്ല തല ഗണിത ടാലന്റ് സെർച്ച് പരീക്ഷ
മാടായി ഉപജില്ലാ തല ഗണിത ടാലന്റ് സെർച്ച് പരീക്ഷ 16/11/2019 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മാടായി ഗവ:ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നതാണ്.യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് സ്കൂൾ തല വിജയികളായ ഒരോ കുട്ടിയെ പങ്കെടുപ്പിക്കേണ്ടതാണ്.
വിവരങ്ങൾക്ക് ബന്ധപ്പെടുക - 9446418387
വിവരങ്ങൾക്ക് ബന്ധപ്പെടുക - 9446418387
Tuesday, 5 November 2019
Monday, 4 November 2019
അറിയിപ്പ്
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ MPLAD ഫണ്ട് ഉപയോഗിച്ച്
ഡൈനിങ്ങ് ഹാൾ നിർമ്മിക്കുന്നതിന് ജില്ലാ കളക്ടർക്ക് പ്രെപ്പോസൽ
സമർപ്പിക്കുന്നതിനായി ,
നിലവിൽ ഡൈനിങ്ങ് ഹാൾ ഇല്ലാത്ത, നിർമ്മിക്കുന്നതിന് സ്ഥലസൗകര്യമുള്ള സ്കൂൾ
പ്രധാനാധ്യാപകർ സ്കൂളിന്റെ പേരും കുട്ടികളുടെ എണ്ണവും നാളെ ( 05/11/19 )
വൈകുന്നേരം 4 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്..
Friday, 1 November 2019
ഭാരത് സ്കൗട്ട്സ് & ഗൈഡേഴ്സ് അറിയിപ്പ്
ഭാരത് സ്കൗട്ട്സ് & ഗൈഡേഴ്സ് ജില്ലാ അസോസിയേഷൻ സെമിനാർ 02/11/2019 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.മുഴുവൻ സ്കൗട്ട്,ഗൈഡ്,കബ്ബ്,ബുൾബുൾ,ബണ്ണീസ്,അദ്ധ്യാപകരും റോവർ ലീഡർമാരും യൂണിഫോമിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.യോഗത്തിൽ രാജ്യ പുരസ്‌ക്കാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്.
ഉച്ചയ്ക്ക് 2 മണിക്ക് കൗൺസിൽ മീറ്റിംഗ് ബഹുഃ ശ്രീ.ജെയിംസ് മാത്യു എം.എൽ.എ ഉൽഘടനം ചെയ്യും.ജില്ലാ എക്‌സിക്യുട്ടീവ് മെമ്പർമാരും കൗൺസിൽ മെമ്പർമാരും പങ്കെടുക്കേണ്ടതാണ്.
സെൻസസ് റിപ്പോർട്ട്,സാനിറ്റേഷൻ റിപ്പോർട്ട്,ബയോഡാറ്റ എന്നിവ LA സെക്രട്ടറിമാരെ ഏല്പിക്കേണ്ടതാണ്.
ഉച്ചയ്ക്ക് 2 മണിക്ക് കൗൺസിൽ മീറ്റിംഗ് ബഹുഃ ശ്രീ.ജെയിംസ് മാത്യു എം.എൽ.എ ഉൽഘടനം ചെയ്യും.ജില്ലാ എക്‌സിക്യുട്ടീവ് മെമ്പർമാരും കൗൺസിൽ മെമ്പർമാരും പങ്കെടുക്കേണ്ടതാണ്.
സെൻസസ് റിപ്പോർട്ട്,സാനിറ്റേഷൻ റിപ്പോർട്ട്,ബയോഡാറ്റ എന്നിവ LA സെക്രട്ടറിമാരെ ഏല്പിക്കേണ്ടതാണ്.
Thursday, 31 October 2019
അറിയിപ്പ്
മടായി ഉപജില്ലാ കലോത്സവം തിയ്യതികളിൽ ഒരു മാറ്റവുമില്ല നവംബർ 1 ന്
ഉച്ചക്ക് 2 മണിക്ക് രജിസ്ട്രേഷൻ
നവംബർ 2 നു ഓഫ്‌സ്റ്റേജ് മത്സരഇനങ്ങൾ നടക്കും
നവംബർ 3 നു കലാമത്സരമില്ല (കായികമേളയുടെ ബാക്കി മത്സരങ്ങൾ പാളയം ഗ്രൗണ്ടിൽ വെച്ച് നടക്കും )
നവംബർ 4 ,5 ,6 ,7 തിയ്യതികളിൽ മുൻ നിശ്ച്ചയ പ്രകാരം മത്സരം നടക്കും
4 നു ഉൽഘാടന സമ്മേളനം ,7 നു സമാപനസമ്മേളനം
എ .ഇ ഒ .മടായി
മടായി ഉപജില്ലാ കലോത്സവം തിയ്യതികളിൽ ഒരു മാറ്റവുമില്ല നവംബർ 1 ന്
ഉച്ചക്ക് 2 മണിക്ക് രജിസ്ട്രേഷൻ
നവംബർ 2 നു ഓഫ്‌സ്റ്റേജ് മത്സരഇനങ്ങൾ നടക്കും
നവംബർ 3 നു കലാമത്സരമില്ല (കായികമേളയുടെ ബാക്കി മത്സരങ്ങൾ പാളയം ഗ്രൗണ്ടിൽ വെച്ച് നടക്കും )
നവംബർ 4 ,5 ,6 ,7 തിയ്യതികളിൽ മുൻ നിശ്ച്ചയ പ്രകാരം മത്സരം നടക്കും
4 നു ഉൽഘാടന സമ്മേളനം ,7 നു സമാപനസമ്മേളനം
എ .ഇ ഒ .മടായി
Wednesday, 30 October 2019
ശ്രദ്ധ അടിയന്തിര യോഗം
ശ്രദ്ധ
-' മികവിലേക്ക് ഒരു ചുവട് ' പ്രവർത്തനം നവം.1 മുതൽ ആരംഭിക്കാൻ വിദ്യാഭ്യാസ
വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. സബ് ജില്ലയിലെ 10 LP, 10 up
വിദ്യാലയങ്ങൾക്കാണ് പ്രവർത്തന ഫണ്ട് ലഭിക്കുക. അതു സംബന്ധിച്ചുള്ള
നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. പ്രവർത്തനം വിജയകരമായി നടത്തുന്നതിന്
പ്രധാനാധ്യാപകൻ / ശ്രദ്ധ കോർഡിനേറ്റർ/ എസ് എം സി പ്രതിനിധി എന്നിവരുടെ യോഗം
31/10/19 വ്യാഴം പകൽ 11 മണിക്ക് AE0ഓഫീസിൽ ചേരും.എൽ പി വിഭാഗത്തിൽ പ്രധാനാധ്യാപകനും എസ് എം സി പ്രതിനിധിയും മതി. യു പി മേൽ നിർദ്ദേശ പ്രകാരവും പങ്കെടുക്കേണ്ട
സ്കുളുകളുടെ ലിസ്റ്റ് ചുവടെ.
GMUPS
Thekkumbad
|
||
GMUPS
Madayi
|
||
GMUPS
Payangadi
|
||
GWUPS
Vengara
|
||
GNUPS
Narikode
|
||
GMUPS
Ezhome
|
||
GUPS
Purachery
|
||
GCUPS
Kunhimangalam
|
||
VDNMGWLPS
Ezhilode
|
||
GWLPS
Ezhome
|
||
GLPS
Cherukunnu North
|
||
GLPS
Cherukunnu South
|
||
GLPS
Cherthzham south
|
||
GLPS
Cheruvachery
|
||
GLPS
Karayad
|
||
GLPS
Kunhimangalam
|
||
GMLPS
Kunhimangalam
|
||
GMLPS Mattool | ||
|
||
Tuesday, 29 October 2019
URGENT - സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം
ഈ വർഷം തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയ വിദ്യാർത്ഥികളുടെ ഒരു യോഗം 31 .10 .2019 ( വ്യാഴം )രാവിലെ 11.00 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ വിളിച്ചുചേർത്തിട്ടുണ്ട്. അർഹരായ മുഴുവൻ വിദ്യാർത്ഥികളും പൂർണ്ണമായി പൂരിപ്പിച്ച് പ്രധാനാധ്യാപകൻ ഒപ്പുവെച്ച നിശ്ചിത രീതിയിൽ ഉള്ള ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് അന്നേദിവസം സമർപ്പിക്കേണ്ടതാണ്.സർട്ടിഫിക് കറ്റിന്റെ മാതൃക ഇതോടൊപ്പം അയക്കുന്നു .
ID Proof Deatils....click....here
ID Proof Deatils....click....here
Monday, 28 October 2019
ഉപജില്ലാ കായിക മേള -2019
മാടായി ഉപജില്ലാ സ്കൂൾ കായിക മേള 2019 ഒക്ടോബർ 30 ,31 തീയതികളിൽ മാടായി പാളയം ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്.
റോളിങ്ങ് ട്രോഫികൾ തിരികെ നൽകാൻ ബാക്കിയുള്ള സ്കൂളുകൾ രജിസ്‌ട്രേഷന് മുമ്പ് തിരിച്ചേൽപ്പിക്കേണ്ടതാണ്
റോളിങ്ങ് ട്രോഫികൾ തിരികെ നൽകാൻ ബാക്കിയുള്ള സ്കൂളുകൾ രജിസ്‌ട്രേഷന് മുമ്പ് തിരിച്ചേൽപ്പിക്കേണ്ടതാണ്
ഉപജില്ലാ കലോത്സവം -2019 രജിസ്‌ട്രേഷൻ
മാടായി ഉപജില്ലാ കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ 2019 നവംബർ 1 ന് ഉച്ചയ്ക്ക് 2 മണിക്ക് മാട്ടൂൽ സി .എച്ച് .എം കെ സ്കൂളിൽ വെച്ച് നടക്കുന്നതാണ് .
Friday, 25 October 2019
അടിയന്തിര അറിയിപ്പ്
പ്രതികൂല കാലാവസ്ഥ കാരണം മാടായി ഉപജില്ലാ കലോത്സവം മാറ്റിവെച്ചിരിക്കുന്നു.നേരത്തെ നിശ്ചയിച്ചതിൽനിന്നും വ്യത്യസ്തമായി രജിസ്‌ട്രേഷനും ഓഫ് സ്റ്റേജ് ഇനങ്ങളും നവംബർ 2 ശനിയാഴ്ചയും,സ്റ്റേജ് മത്സരങ്ങൾ നവംബർ 4,5,6,7 തീയതികളിലും നടക്കുന്നതാണ്.
അടിയന്തിര അറിയിപ്പ്
കനത്ത മഴ കാരണം മാടായി ഉപജില്ല കലോത്സവം മാറ്റി വെച്ചിരിക്കുന്നു.
ഇന്ന് റജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല . തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
26/10/2019 ശനിയാഴ്ച നടത്താൻ തീരുമാനിച്ച യോഗവേദികളിൽ മാറ്റം
26/10/2019 ശനിയാഴ്ച നടത്താൻ തീരുമാനിച്ച യോഗവേദികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രസ്തുത വിവരം എല്ലാ പ്രധാന അധ്യാപകരും പി.ടി.എ/മദർ പി.ടി.എ പ്രസിഡന്റുമാരെ അടിയന്തിരമായി അറിയിക്കേണ്ടതാണ്.രാവിലെ 9.30 ന് നടക്കുന്ന പ്രധാനാദ്ധ്യാപകരുടെ യോഗവേദി ഗവണ്മെന്റ് വൊക്കേഷണൽ എച്ച്.എസ്.എസ് (മുൻസിപ്പൽ ഹൈസ്‌കൂൾ), ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പി.ടി.എ / മദർ പി.ടി.എ പ്രസിഡണ്ട്മാരുടെ യോഗവേദി കളക്ട്രേറ്റ് ഓഡിറ്റോറിയം എന്ന രീതിയിൽ പുന:ക്രമീകരിച്ചിട്ടുണ്ട്
Thursday, 24 October 2019
സ്കൗട്ടേഴ്സ് & ഗൈഡേഴ്സ് സെമിനാറും ജില്ലാ കൗൺസിൽ യോഗവും
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തളിപ്പറമ്പ് ജില്ലാ അസോസിയേഷൻ സ്കൗട്ടേഴ്സ് ഗൈഡേഴ്സ് സെമിനാറും ജില്ലാ കൗൺസിൽ യോഗവും 2-11 - 19 ന് ശനിയാഴ്ച തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നു. രാവിലെ 10 മണി മുതൽ 1 മണി വരെ സ്കൗട്ടേഴ്സ് ഗൈഡേഴ്സ് സെമിനാർ നടക്കും . ജില്ലയിലെ ട്രെയിനിങ്ങ് പൂർത്തിയാക്കിയ മുഴുവൻ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ, ബണ്ണീസ് അധ്യാപകരും ജില്ലയിലെ എല്ലാ റോവർ ,റേയ്ഞ്ചർ ലീഡർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ ജില്ലാ കൗൺസിൽ യോഗം നടക്കും.
NB :- എല്ലാവരും യൂനിഫോമിൽ പങ്കെടുക്കേണ്ടതാണ്.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ ജില്ലാ കൗൺസിൽ യോഗം നടക്കും.
NB :- എല്ലാവരും യൂനിഫോമിൽ പങ്കെടുക്കേണ്ടതാണ്.
STEP - RESIDENTIAL WORK SHOP
കില
സംഘടി പ്പിക്കുന്ന ദ്വിദിന റെസിഡെൻഷ്യൽ ശില്പശാലയിൽ പങ്കെ ടുക്കുന്ന
പി.ടി.എ, എം.പി.ടി.എ അംഗങ്ങളുടെ വിവരങ്ങൾ ഗൂഗിൾ സ്പ്രെഡ് ഷീറ്റിൽ
നാളെ (25/ 10/ 2019) 5 മണിക്ക് മുമ്പായി രേഖ പ്പെ ടുത്തേണ്ടതാണ്.
ഓരോ ഓഫീസിനും വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് പ്രത്യേകം ഷീറ്റ്
അനുവദിച്ചിട്ടുണ്ട്.
സ്പ്രെഡ് ഷീറ്റിനായ് ഇവിടെ ക്ലിക് ചെയ്യുക ........
സ്പ്രെഡ് ഷീറ്റിനായ് ഇവിടെ ക്ലിക് ചെയ്യുക ........
SRADHA PROJECT
ശ്രദ്ധ
2019 -2020 പദ്ധതിയുടെ വിവരങ്ങൾ സ്പ്രെഡ് ഷീറ്റിൽ നാളെ
(22/10/2019)12 മണിക്ക് മുമ്പായി രേഖപ്പെടുത്തേണ്ടതാണ്. ഓരോ ഓഫീസിനും
വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് പ്രത്യേകം ഷീറ്റ് അനുവദിച്ചിട്ടുണ്ട്.
ഡി.പി.ഐ ക്ക് വിവരങ്ങൾ കൈ മാറേണ്ടതിനാൽ സമയ നിഷ്ഠ കൃത്യമായി
പാലിക്കേണ്ടതാണ്.
സ്‌പ്രെഡ് ഷീറ്റിനായ് ഇവിടെ ക്ലിക്ക് ചെയ്യുക ........
സ്പ്രെഡ് ഷീറ്റിനായ് ഇവിടെ ക്ലിക്ക് ചെയ്യുക ........
Wednesday, 23 October 2019
അടിയന്തിര അറിയിപ്പ്
ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി 26.10.2019ന് കണ്ണൂർ ജില്ലയിൽ..
രാവിലെ 10 മണിക്ക് പ്രൈമറി ഹെഡ്മാസ്റ്റർ മാരുടെ യോഗം കണ്ണൂർ സെന്റ് therases AIHS ൽ വച്ച് നടക്കും. 11.30ന് ജനപ്രതിനിധികളുടെയും, സഹകാരികളുടെയും യോഗം കണ്ണൂർ collectorate ഓഡിറ്റോറിയത്തിലും, തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രൈമറി PTA പ്രസിഡന്റ്, മദർ PTA പ്രസിഡന്റ് മാരുടെ യോഗം st തെരേസാസ് ഹൈസ്‌കൂളിൽ വച്ചും നടക്കും....
വിദ്യാരംഗം അറിയിപ്പ്
വിദ്യാരംഗം സാഹിത്യ സെമിനാറിൽ
അമേയ പ്രമോദ് ( ജി.ജി.വി.എച്ച്.എസ് ചെറുകുന്ന് ) ഒന്നാം സ്ഥാനം നേടി മേഖലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മേഖലാ മത്സരം
ഒക്ടോബർ 26
ഗവ: ഹൈസ്ക്കൂൾ കാരപ്പറമ്പ
കോഴിക്കോട്.
അമേയ പ്രമോദ് ( ജി.ജി.വി.എച്ച്.എസ് ചെറുകുന്ന് ) ഒന്നാം സ്ഥാനം നേടി മേഖലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മേഖലാ മത്സരം
ഒക്ടോബർ 26
ഗവ: ഹൈസ്ക്കൂൾ കാരപ്പറമ്പ
കോഴിക്കോട്.
Tuesday, 22 October 2019
ഐ ടി മേള -ജില്ലാതല ഐടി ക്വിസ് മത്സര തീയതി മാറ്റുുന്നത് സംബന്ധിച്ച്
DISTRICT IT MELA DATE CHANGED....DETAILS...CLICK...HERE
പരിപാടി 26/10/19 ന് കണ്ണൂരിലെ കൈറ്റ് DRCയില്‍ വെച്ച് നടക്കും
Monday, 21 October 2019
Sunday, 20 October 2019
ഉപജില്ലാ തല സി.വി രാമൻ ഉപന്യാസ മത്സര ഫലങ്ങൾ
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം
വിധു പ്രിയ എ.വി
ജി.എച്ച് എസ്സ് എസ്സ് കടന്നപ്പള്ളി
രണ്ടാം സ്ഥാനം
ഫാത്തിമ റിയ
സി.എച്ച് എം കെ . ജി എച്ച് എസ്സ് എസ്സ് മാട്ടൂൽ
മൂന്നാം സ്ഥാനം
ആയിഷ സിയ
എം ഇ.സി. എ ഇംഗ്ലീഷ് മീഡിയം സ്കൂൾ
പഴയങ്ങാടി
ഹയർ സെക്കന്ററി
ഒന്നാം സ്ഥാനം
ഫാത്തിമത്തു റിസ വി
രണ്ടാം സ്ഥാനം
സന്ദേശ്. പി.വി
മൂന്നാം സ്ഥാനം
നവ്യശ്രീ ഗംഗാധരൻ
ജി.എച്ച് എസ്സ് എസ്സ് ചെറുതാഴം
ആഷ്ന ജോസഫൈൻ
ജി.ബി.വി.എച്ച് എസ്സ് മാടായി
ഒന്നാം സ്ഥാനം
വിധു പ്രിയ എ.വി
ജി.എച്ച് എസ്സ് എസ്സ് കടന്നപ്പള്ളി
രണ്ടാം സ്ഥാനം
ഫാത്തിമ റിയ
സി.എച്ച് എം കെ . ജി എച്ച് എസ്സ് എസ്സ് മാട്ടൂൽ
മൂന്നാം സ്ഥാനം
ആയിഷ സിയ
എം ഇ.സി. എ ഇംഗ്ലീഷ് മീഡിയം സ്കൂൾ
പഴയങ്ങാടി
ഹയർ സെക്കന്ററി
ഒന്നാം സ്ഥാനം
ഫാത്തിമത്തു റിസ വി
രണ്ടാം സ്ഥാനം
സന്ദേശ്. പി.വി
മൂന്നാം സ്ഥാനം
നവ്യശ്രീ ഗംഗാധരൻ
ജി.എച്ച് എസ്സ് എസ്സ് ചെറുതാഴം
ആഷ്ന ജോസഫൈൻ
ജി.ബി.വി.എച്ച് എസ്സ് മാടായി
കണ്ണൂർ റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേള-2019-20
23-10-19 (ബുധൻ)
HS - അറ്റ്ലസ്സ് നിർമാണം (10 മണി)
HS - പ്രാദേശിക ചരിത്രരചന (10 മണി)
HS - പ്രസംഗം (10 മണി)
HSS - അറ്റ്ലസ്സ് നിർമാണം (10 മണി)
HSS - പ്രാദേശിക ചരിത്രരചന ( 10 മണി )
HSS - പ്രസംഗം.( 10 മണി )
സ്ഥലം _
സേക്രട്ട് ഹാർട്ട് HSS, തലശ്ശേരി .
24-10 - 19 (വ്യാഴം)
HS - വർക്കിംഗ് മോഡൽ (10 മണി)
HS - സ്റ്റിൽ മോഡൽ (10 മണി)
HS - പ്രാദേശിക ചരിത്രരചന അഭിമുഖം (11 മണി)
HSS - വർക്കിംഗ് മോഡൽ (10 മണി)
HSS - സ്റ്റിൽ മോഡൽ (10 മണി)
HSS - പ്രദേശിക ചരിത്രരചന അഭിമുഖം.(11 മണി)
UP, HS, HSS - പഠനോപകരണ നിർമാണ മത്സരം (12 മണി )
രജിസ്ട്രേഷൻ 22-10 - 19 ( ചൊവ്വ ) 12 മണി -
NB :- വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവ മത്സരദിനം രാവിലെ 10 മണിക്ക് മുന്നേ സെറ്റ് ചെയ്യേണ്ടതാണ്.
HS - അറ്റ്ലസ്സ് നിർമാണം (10 മണി)
HS - പ്രാദേശിക ചരിത്രരചന (10 മണി)
HS - പ്രസംഗം (10 മണി)
HSS - അറ്റ്ലസ്സ് നിർമാണം (10 മണി)
HSS - പ്രാദേശിക ചരിത്രരചന ( 10 മണി )
HSS - പ്രസംഗം.( 10 മണി )
സ്ഥലം _
സേക്രട്ട് ഹാർട്ട് HSS, തലശ്ശേരി .
24-10 - 19 (വ്യാഴം)
HS - വർക്കിംഗ് മോഡൽ (10 മണി)
HS - സ്റ്റിൽ മോഡൽ (10 മണി)
HS - പ്രാദേശിക ചരിത്രരചന അഭിമുഖം (11 മണി)
HSS - വർക്കിംഗ് മോഡൽ (10 മണി)
HSS - സ്റ്റിൽ മോഡൽ (10 മണി)
HSS - പ്രദേശിക ചരിത്രരചന അഭിമുഖം.(11 മണി)
UP, HS, HSS - പഠനോപകരണ നിർമാണ മത്സരം (12 മണി )
രജിസ്ട്രേഷൻ 22-10 - 19 ( ചൊവ്വ ) 12 മണി -
NB :- വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവ മത്സരദിനം രാവിലെ 10 മണിക്ക് മുന്നേ സെറ്റ് ചെയ്യേണ്ടതാണ്.
Thursday, 17 October 2019
മാടായി ഉപജില്ലാ കായികമേള - രജിസ്ട്രേഷൻ
മാടായി ഉപജില്ലാ കായികമേള രജിസ്ട്രേഷനും മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ചെസ്ററ് നമ്പർ വിതരണവും 19-10-2019 (ശനി) ഉച്ചക്ക് മണിക്ക് മാടായി ബി ആർ സി യിൽ വെച്ചു നടക്കുന്നതാണ്. ബന്ധപ്പെട്ട ടീം മാനേജർമാർ കൃത്യസമയത്ത് എത്തിച്ചേർന്ന് രജിസ്ട്രേഷൻ നടത്തണമെന്ന് അറിയിക്കുന്നു.
കണ്ണൂർ റവന്യൂ ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ്സ് മത്സരം
കണ്ണൂർ റവന്യൂ ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ്സ് മത്സരം 18-10 - 19 (വെള്ളി) കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.ഓഡിയോ, വീഡിയോ ക്ലിപ്പിംഗുകളുടെ സഹായത്തോടെ നടത്തുന്ന ക്വിസ് സംസ്ഥാനത്തൊട്ടാകെ ഒരേ ചോദ്യങ്ങൾ ആയതിനാൽ ഹൈസ്ക്കൂൾ വിഭാഗത്തിന് മത്സരം കൃത്യം 9.30 നും ഹയർ സെക്കണ്ടറി വിഭാഗത്തിന് കൃത്യം 10.30നും ആരംഭിക്കും.
കണ്ണൂർ റവന്യൂ ജില്ല സയൻസ് ക്വിസ്; ടാലൻ്റ് സെർച്ച് മത്സരം
കണ്ണൂർ റവന്യൂ ജില്ല സയൻസ് ക്വിസ്; ടാലൻ്റ് സെർച്ച് മത്സരം 19.10.2019 ന് ഗവ: ബ്രണ്ണൻ എച്ച്.എസ്.എസിൽ വെച്ച് നടക്കുന്നതാണ്.
രാവിലെ10 മണി
എച്ച്.എസ് ക്വിസ്, എച്ച്.എസ് ടാലന്റ് സെർച്ച് എക്സാമിനേഷൻ
ഉച്ചക്ക് 2 മണിക്ക്
രാവിലെ10 മണി
എച്ച്.എസ് ക്വിസ്, എച്ച്.എസ് ടാലന്റ് സെർച്ച് എക്സാമിനേഷൻ
ഉച്ചക്ക് 2 മണിക്ക്
എച്ച്.എസ്.എസ് ക്വിസ്, എച്ച്.എസ്.എസ് ടാലന്റ് സെർച്ച് എക്സാമിനേഷൻ.
മാടായി ഉപജില്ലാ സ്കൂൾ കായിക മേള - ഹൈജബ് മത്സരം
മാടായി ഉപജില്ലാ കായിക മേളയോട് അനുബന്ധിച്ച് നടത്തുന്ന ഹൈജബ് മത്സരം എല്ലാ വിഭാഗങ്ങളുടെയും 19/10/2019 ശനിയാഴ്ച പയ്യന്നർ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്നു. കുട്ടികളും എസ്കോർട്ടിംഗ് അധ്യാപകരും കൃത്യം 9.30 ന് തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Subscribe to:
Posts (Atom)