മൂന്നാംഘട്ട ICT പരിശീലനം Dec 1,2 തീയ്യതികളില്‍ വിളയാങ്കോട് സെന്റ് മേരീസ് എൽ പി സ്‌കൂളിൽ വെച്ച് നടക്കും. കടന്നപ്പള്ളി-പാണപ്പുഴ,കുഞ്ഞിമംഗലം, ചെറുതാഴം പഞ്ചായത്തുകളിലെ സ്കൂളുകളില്‍നിന്നും LP വിഭാഗത്തിലെ ഓരോ അധ്യാപകന്‍ വീതം Laptop സഹിതം ഹാജരാകണം.
Wednesday, 30 November 2016
വിദ്യാലയങ്ങളിലും ഓഫീസുകളിലും"ഗ്രീൻ പ്രോട്ടോക്കോൾ" ഡിസംബർ 1 മുതൽ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലും ഓഫീസുകളിലും"ഗ്രീൻ പ്രോട്ടോക്കോൾ" നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നു. ഇതോടൊപ്പമുള്ള സർക്കുലറിലെ നിബന്ധനകൾ ഡിസംബർ 1 മുതൽ കർശനമായി പാലിക്കേണ്ടതാണ്. ... സർക്കുലർ
കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത്: ഏകദിന പരിശീലനപരിപാടി
കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് PEC യുടെയും CRC യുടെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ LP, UP സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് പഠന പ്രവർത്തനങ്ങളിൽ IT സാധ്യതകൾ വിനിയോഗിക്കുന്നതിനാവശ്യമായ ഹാർഡ്വേർ - സോഫ്റ്റ് വേർപരിശീലനത്തിനായി ഡിസംബർ 3 ന് രാവിലെ 10 മണിമുതൽ ഏകദിന പരിശീലനപരിപാടി പഞ്ചായത്ത് ഹാളിൽവെച്ച് (ചന്തപ്പുര) നടക്കും. LP സ്‌കൂളിൽ നിന്ന് 2 പേരിൽ കുറയാതെയും UP സ്‌കൂളിൽ നിന്ന് 4 പേരിൽ കുറയാതെയും അദ്ധ്യാപകർ പങ്കെടുക്കണം.
നവകേരള ദൗത്യ പദ്ധതി- ഹരിത കേരള മിഷന്‍ - Circular
നവകേരള ദൗത്യ പദ്ധതി- ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച്.....
KASEPF - GAIN PF - Circular
KASEPF - ഗെയിൻ പി.എഫ് സംവിധാനം - അക്കൗണ്ടുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ .... സർക്കുലർ
Tuesday, 29 November 2016
ഡിസംബർ 1 - എയ്ഡ്സ് ദിനം - പ്രതിജ്ഞ
ഡിസംബർ 1 - എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി ചേർന്ന് പ്രതിജ്ഞ എടുക്കണം.
TALENT SEARCH EXAMINATION - Change in Centre
കണ്ണൂര്‍ മുന്‍സിപ്പല്‍ ഗവ ഹയര്‍
സെക്കൊണ്ടാരി സ്കൂളില്‍ വെച്ച് 2016 ഡിസംബര്‍ 1 നു നടത്തുവാന്‍ നിശ്ചയിച്ച
TALENT SEARCH EXAMINATION സെന്റ് മൈക്കിള്‍സ് ആന്ഗ്ലോ ഇന്ത്യന്‍
ഹൈസ്കൂളില്‍ വെച്ച് നടത്തുന്നതാണ് കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
അറിയിക്കുന്നു.
Participants Eligible for Higher Level Competition
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016: Participants Eligible for Higher Level Competition ... Click Here
Saturday, 26 November 2016
ICT പരിശീലനം നവംബർ 29,30 തീയതികളിൽ
എൽ.പി വിഭാഗം അദ്ധ്യാപകർക്കുള്ള രണ്ടാംഘട്ട ICT പരിശീലനം നവംബർ 29,30 തീയതികളിൽ GGHSS മാടായി, സെന്റ് മേരീസ് എൽ പി സ്‌കൂൾ വിളയാങ്കോട് എന്നീ സ്ഥലങ്ങളിൽ വെച്ച് നടക്കും.
ചെറുതാഴം, ഏഴോം, ചെറുകുന്ന്,കണ്ണപുരം പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും ഓരോ അദ്ധ്യാപകൻ വീതം GGHSS മാടായിയിൽ പങ്കെടുക്കണം.
കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും ഓരോ അദ്ധ്യാപകൻ വീതം സെന്റ് മേരീസ് എൽ പി സ്‌കൂൾ വിളയാങ്കോട് പങ്കെടുക്കണം.
അദ്ധ്യാപകർ ലാപ്പ്ടോപ്പ് കൊണ്ടുവരണം.
ചെറുതാഴം, ഏഴോം, ചെറുകുന്ന്,കണ്ണപുരം പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും ഓരോ അദ്ധ്യാപകൻ വീതം GGHSS മാടായിയിൽ പങ്കെടുക്കണം.
കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും ഓരോ അദ്ധ്യാപകൻ വീതം സെന്റ് മേരീസ് എൽ പി സ്‌കൂൾ വിളയാങ്കോട് പങ്കെടുക്കണം.
അദ്ധ്യാപകർ ലാപ്പ്ടോപ്പ് കൊണ്ടുവരണം.
പ്രധാനാദ്ധ്യാപകരുടെയും പി.ടി.എ പ്രസിഡണ്ടുമാരുടെയും യോഗം നവംബർ 29 ന്
മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെയും (ഗവ. & എയ്ഡഡ്) പി.ടി.എ പ്രസിഡണ്ടുമാരുടെയും യോഗം നവംബർ 29 ന് ഉച്ചയ്ക്ക് 2 മണിക്ക് GBVHSS മാടായിയിൽ ചേരും. 'LENSE' പദ്ധതി അവലോകനം ചെയ്യുന്ന യോഗത്തിൽ ശ്രീ.ടി വി രാജേഷ് MLA പങ്കെടുക്കും. പ്രധാനാദ്ധ്യാപകർ പി.ടി.എ പ്രസിഡണ്ടുമാർക്ക് വിവരം നൽകി യോഗത്തിൽ പങ്കെടുപ്പിക്കണം.
Friday, 25 November 2016
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : മത്സരങ്ങളുടെ തത്സമയ സ്ഥിതി, മത്സരഫലങ്ങൾ
ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ, ബ്ലോഗ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്.
മാടായി ഉപജില്ലാ കലോത്സവത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : ഔദ്യോഗിക ബ്ലോഗ് സന്ദർശിക്കുന്നതിനായി .... Click Here
Thursday, 24 November 2016
Deployment of Protected Teachers ... Deployment Order
Deployment of Protected Teachers ... Deployment Order ... Click Here
Wednesday, 23 November 2016
മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2016: വേദി, സമയം എന്നിവയിൽ മാറ്റം
മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2016:
നവംബർ 24 ന് രാവിലെ 10 മണിക്ക് നടക്കേണ്ട HSS വിഭാഗം ഓട്ടൻതുള്ളൽ മത്സരം (പെൺ)നവംബർ 26 ന് രാവിലെ 10 മണിക്ക് വേദി 1 ൽ വെച്ച് നടക്കുന്നതായിരിക്കും.
നവംബർ 24 ന് വേദി 8 ൽ നടക്കേണ്ട HSS വിഭാഗം സ്കിറ്റ് (ഇംഗ്ലീഷ്) നവംബർ 25 ന് രാവിലെ 10 മണിക്ക് വേദി 4 ൽ വെച്ച് നടക്കുന്നതായിരിക്കും.
നവംബർ 24 ന് രാവിലെ 10 മണിക്ക് നടക്കേണ്ട HSS വിഭാഗം ഓട്ടൻതുള്ളൽ മത്സരം (പെൺ)നവംബർ 26 ന് രാവിലെ 10 മണിക്ക് വേദി 1 ൽ വെച്ച് നടക്കുന്നതായിരിക്കും.
നവംബർ 24 ന് വേദി 8 ൽ നടക്കേണ്ട HSS വിഭാഗം സ്കിറ്റ് (ഇംഗ്ലീഷ്) നവംബർ 25 ന് രാവിലെ 10 മണിക്ക് വേദി 4 ൽ വെച്ച് നടക്കുന്നതായിരിക്കും.
Sunday, 20 November 2016
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : Cluster Report
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : Cluster Report
മാടായി ഉപജില്ലാ കലോത്സവത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
മാടായി ഉപജില്ലാ കലോത്സവത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Saturday, 19 November 2016
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : പ്രോഗ്രാം ഷെഡ്യൂൾ & Route Map
പ്രധാനാദ്ധ്യാപകരുടെയും പി.ടി.എ പ്രസിഡണ്ടുമാരുടെയും യോഗം നവംബർ 29 ന്
മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെയും പി.ടി.എ പ്രസിഡണ്ടുമാരുടെയും യോഗം നവംബർ 29 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. "LENSE" പദ്ധതി അവലോകനം ചെയ്യുന്ന യോഗത്തിൽ ബഹുമാനപ്പെട്ട ശ്രീ.ടി വി രാജേഷ് എം.എൽ.എ പങ്കെടുക്കുന്നതാണ്. പ്രധാനാദ്ധ്യാപകർ പി.ടി.എ പ്രസിഡണ്ടുമാരെ വിവരം അറിയിക്കേണ്ടതാണ്.
Noon Meal - Urgent
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഇതോടൊപ്പമുള്ള പ്രഫോർമ പൂരിപ്പിച്ച് ബേങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ് സഹിതം നവംബർ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
പ്രഫോർമ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ഇമെയിൽ ചെയ്യുകയും വേണം.
പ്രഫോർമ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ഇമെയിൽ ചെയ്യുകയും വേണം.
സോഷ്യൽ സയൻസ് ടാലന്റ് സെർച്ച് പരീക്ഷ നവംബർ 21 ന്
മാടായി ഉപജില്ലാ സോഷ്യൽ സയൻസ് ടാലന്റ് സെർച്ച് പരീക്ഷ നവംബർ 21 ന് തിങ്കളാഴ്ച്ച രാവിലെ 11 മാടായി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും.
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
സംരക്ഷിതാദ്ധ്യാപകരുടെ പുനർവിന്യാസവുമായി ബന്ധപ്പെട്ട് ഗവ. , എയ്ഡഡ് സ്‌കൂളുകളിൽ നിലവിലുള്ള ഒഴിവുകൾ പ്രധാനാദ്ധ്യാപകർ നേരിട്ടോ ഇമെയിൽ വഴിയോ ഇന്ന് തന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്.
ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന അദ്ധ്യാപകർ ഉള്ള സ്‌കൂളുകൾ പ്രസ്തുത ഒഴിവുകൾകൂടി റിപ്പോർട്ട് ചെയ്യണം.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഇതുമൂലമുള്ള സാമ്പത്തിക ബാധ്യത പ്രധാനാദ്ധ്യാപകർ ഏറ്റെടുക്കേണ്ടിവരുമെന്നും അറിയിക്കുന്നു.
ഒഴിവുകൾ അറിയിക്കുമ്പോൾ സ്‌കൂളിന്റെ പേര്,തസ്തിക,ഒഴിവിന്റെ കാലയളവ്, ഒഴിവിന്റെ സ്വഭാവം എന്നിവ രേഖപ്പെടുത്തണം.
ഒഴിവുകൾ ഒന്നും ഇല്ലാ എങ്കിൽ ശൂന്യ റിപ്പോർട്ട് സമർപ്പിക്കണം.
ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന അദ്ധ്യാപകർ ഉള്ള സ്‌കൂളുകൾ പ്രസ്തുത ഒഴിവുകൾകൂടി റിപ്പോർട്ട് ചെയ്യണം.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഇതുമൂലമുള്ള സാമ്പത്തിക ബാധ്യത പ്രധാനാദ്ധ്യാപകർ ഏറ്റെടുക്കേണ്ടിവരുമെന്നും അറിയിക്കുന്നു.
ഒഴിവുകൾ അറിയിക്കുമ്പോൾ സ്‌കൂളിന്റെ പേര്,തസ്തിക,ഒഴിവിന്റെ കാലയളവ്, ഒഴിവിന്റെ സ്വഭാവം എന്നിവ രേഖപ്പെടുത്തണം.
ഒഴിവുകൾ ഒന്നും ഇല്ലാ എങ്കിൽ ശൂന്യ റിപ്പോർട്ട് സമർപ്പിക്കണം.
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം: അറിയിപ്പ്
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം: നവംബർ 24 ന് വേദി 6 ൽ നടക്കേണ്ട സംസ്കൃതോത്സവത്തിലെ UP സംസ്കൃത ഗാനാലാപനം (ആൺ), സ്റ്റേജിതര മത്സരങ്ങൾ നടക്കുന്ന നവംബർ 22 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്നതാണ്.
മാടായി ഉപജില്ലാ കായികമേള: സർട്ടിഫിക്കറ്റുകളും മെഡലുകളും കൈപ്പറ്റണം
മാടായി ഉപജില്ലാ കായികമേളയിൽ (ഗെയിംസ് & അത്‌ലറ്റിക്‌സ്) വിവിധ മത്സരയിനങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും നവംബർ 21,22 തീയതികളിൽ പഴയങ്ങാടി ഗവ.മാപ്പിള യു.പി സ്‌കൂളിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. ബന്ധപ്പെട്ടവർ സ്‌കൂളിലെത്തി സർട്ടിഫിക്കറ്റുകളും മെഡലുകളും കൈപ്പറ്റേണ്ടതാണ്.
Friday, 18 November 2016
Deployment of proctected teachers
സംരക്ഷിത ജീവനക്കാരുടെ പുനർവിന്യാസ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർദ്ദേശം ... Click Here
Reporting vacancies of teachers post to PSC
പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക തസ്തികകളിലെ ഒഴിവുകൾ യഥാസമയം പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശം ... Click Here
Avoid Plastic - "Pothuvidhyabhyasa samrakshana mission"
"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം" നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ മേഖലയിലും പ്ലാസ്റ്റിക് ബഹിഷ്കരണം ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം ..... സർക്കുലർ
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016: അറിയിപ്പ്
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016: നവംബർ 22 മുതൽ 26 വരെ ചെറുതാഴം ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ .....
നവംബർ 23 മുതൽ എല്ലാ ദിവസവും വൈകുന്നേരം 3 മണിമുതൽ അതുവരെ പൂർത്തിയായ മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകൾ കലോത്സവ നഗരിയിലെ പ്രോഗ്രാം കമ്മിറ്റി ഓഫീസിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ച് വിതരണം ചെയ്യും.
നവംബർ 23 മുതൽ എല്ലാ ദിവസവും വൈകുന്നേരം 3 മണിമുതൽ അതുവരെ പൂർത്തിയായ മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകൾ കലോത്സവ നഗരിയിലെ പ്രോഗ്രാം കമ്മിറ്റി ഓഫീസിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ച് വിതരണം ചെയ്യും.
ICT പരിശീലനം നവംബർ 21,22 തീയതികളിൽ
എൽ.പി വിഭാഗം അദ്ധ്യാപകർക്കായുള്ള ICT പരിശീലനം രണ്ടാമ ഘട്ടം നവംബർ 21,22 തീയ്യതികളിൽ ചെറുകുന്ന് ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും.
മാടായി, മാട്ടൂൽ ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും എൽ.പി വിഭാഗത്തിൽ നിന്നും ഓരോ അദ്ധ്യാപകൻ പങ്കെടുക്കണം.
മാടായി, മാട്ടൂൽ ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും എൽ.പി വിഭാഗത്തിൽ നിന്നും ഓരോ അദ്ധ്യാപകൻ പങ്കെടുക്കണം.
സ്‌പെഷ്യൽ ഫീസ് വിഹിതം അടയ്ക്കണം
മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം , കായികമേള എന്നിവയുമായി ബന്ധപ്പെട്ട് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സ്‌പെഷ്യൽ ഫീസ് ഇനത്തിലുള്ള വിഹിതം രജിസ്‌ട്രേഷൻ സമയത്ത് അടയ്‌ക്കേണ്ടതാണ്.
Thursday, 17 November 2016
സാർവ്വദേശീയ ശിശുദിനം - പ്രതിജ്ഞ
നവംബർ 20 സാർവ്വദേശീയ ശിശുദിനത്തിന്റെ ഭാഗമായി നവംബർ 18 ന് സ്‌കൂൾ അസംബ്ലിയിൽ കുട്ടികൾ ബാലാവകാശവും കർത്തവ്യവും സംബന്ധിച്ച പ്രതിജ്ഞ എടുക്കേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. മുഴുവൻ വിദ്യാലയങ്ങളിലും പ്രത്യേകം അസംബ്ലി ചേർന്ന് പ്രതിജ്ഞ എടുക്കേണ്ടതാണ്. പ്രതിജ്ഞ ഇതോടൊപ്പം ചേർക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി: കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത്തല ശില്പശാല
വിദ്യാരംഗം കലാസാഹിത്യവേദി: കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത്തല ശില്പശാല നവംബർ 18 ന് വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ പാണപ്പുഴ ഗവ. എൽ.പി സ്‌കൂളിൽ വെച്ച് നടക്കും. എൽ പി വിഭാഗം കുട്ടികൾക്കായി കഥ, കവിത, ചിത്രം, അഭിനയം എന്നീ മേഖലകളിൽ നടക്കുന്ന ശിൽപശാലയിലേക്ക് വിദ്യാലയത്തിൽ നിന്നും നാല് കുട്ടികളെ വീതം പങ്കെടുപ്പിക്കണം.
Wednesday, 16 November 2016
സംസ്ഥാന സ്ക്കൂള്‍ ശാസ്‌ത്രോത്സവം - റവന്യൂ ജില്ലാടീമിന്‍റെ യോഗം
2016-17 വര്‍ഷത്തെ സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ വെച്ച് നടക്കും. സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു യോഗം നവംബർ 18 ന് ഉച്ചയ്ക്ക് 3 മണിക്ക് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് ചേരുന്നതാണ്.
പ്രസ്തുത യോഗത്തില്‍ ഫോട്ടോ പതിച്ച, പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് (2 പകര്‍പ്പ്) നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്.
പ്രസ്തുത യോഗത്തില്‍ ഫോട്ടോ പതിച്ച, പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് (2 പകര്‍പ്പ്) നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്.
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്...
2016-17 ലെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റിന് അർഹരായ കുട്ടികളുടെ വിവരം യഥാസമയം സമർപ്പിക്കാത്തവർക്ക് നവംബർ 30 വരെ ഡാറ്റ Enter ചെയ്യാവുന്നതാണ്.
Govt/Aided സ്കൂളുകളിലെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് (2016-17) സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. Aquitance/Beneficiaries List ലഭിന്നുന്നതിനായി Login ചെയ്യുക
Govt/Aided സ്കൂളുകളിലെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് (2016-17) സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. Aquitance/Beneficiaries List ലഭിന്നുന്നതിനായി Login ചെയ്യുക
അപ്പീൽ മുഖേന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹരായ വിദ്യാർത്ഥികളുടെ പേര് വിവരം
അപ്പീൽ മുഖേന മാടായി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹരായ വിദ്യാർത്ഥികളുടെ പേര് വിവരം ... Click Here
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : രജിസ്‌ട്രേഷൻ നവംബർ 21 ന്
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : രജിസ്‌ട്രേഷൻ നവംബർ 21 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെറുതാഴം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും.
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016: സബ്കമ്മിറ്റികളുടെ യോഗം
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം
ഭക്ഷണ കമ്മിറ്റിയുടെ യോഗം നവംബർ 18 ന് രാവിലെ 10 മണിക്ക് ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ചേരും. യോഗത്തിൽ മുഴുവൻ കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.
പ്രോഗ്രാം കമ്മിറ്റിയുടെ യോഗം നവംബർ 21 ന് ഉച്ചയ്ക്ക് 3 മണിക്ക് ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ചേരും. യോഗത്തിൽ മുഴുവൻ കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.
ഭക്ഷണ കമ്മിറ്റിയുടെ യോഗം നവംബർ 18 ന് രാവിലെ 10 മണിക്ക് ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ചേരും. യോഗത്തിൽ മുഴുവൻ കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.
പ്രോഗ്രാം കമ്മിറ്റിയുടെ യോഗം നവംബർ 21 ന് ഉച്ചയ്ക്ക് 3 മണിക്ക് ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ചേരും. യോഗത്തിൽ മുഴുവൻ കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : Teachers Duty
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : വിവിധ കമ്മിറ്റികളിൽ നിയോഗിക്കപ്പെട്ട അദ്ധ്യാപകരുടെ പേരുവിവരം ..... Click Here
എൽ.പി വിഭാഗം: പ്രസംഗം (മലയാളം)- വിഷയം
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം
എൽ.പി വിഭാഗം: പ്രസംഗം (മലയാളം)
വിഷയം: 'മണ്ണും മനുഷ്യനും'
റവന്യു ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന്
കണ്ണൂർ റവന്യു ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന് രാവിലെ മുതൽ ചൊവ്വ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ കൃത്യസമയത്ത് പങ്കെടുക്കുക.
എൽ.പി വിഭാഗം: രാവിലെ 10.30 ന്
യു.പി. വിഭാഗം : രാവിലെ 11.30 ന്
എച്ച്.എസ് വിഭാഗം : ഉച്ചയ്ക്ക് 12.30 ന്
എച്ച്.എസ്.എസ് വിഭാഗം : ഉച്ചയ്ക്ക് 12.30 ന്
എൽ.പി വിഭാഗം: രാവിലെ 10.30 ന്
യു.പി. വിഭാഗം : രാവിലെ 11.30 ന്
എച്ച്.എസ് വിഭാഗം : ഉച്ചയ്ക്ക് 12.30 ന്
എച്ച്.എസ്.എസ് വിഭാഗം : ഉച്ചയ്ക്ക് 12.30 ന്
Tuesday, 15 November 2016
കണ്ണൂർ റവന്യു ജില്ലാ ശാസ്ത്ര ക്വിസ്സ് & ടാലന്റ് സെർച്ച് പരീക്ഷ നവംബർ 18
കണ്ണൂർ റവന്യു ജില്ലാ ശാസ്ത്ര ക്വിസ്സ് & ടാലന്റ് സെർച്ച് പരീക്ഷ
നവംബർ 18
സ്ഥലം: കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂൾ
മാടായി ഉപജില്ലയിൽനിന്നും പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ
യു.പി വിഭാഗം ക്വിസ്സ്:
(സമയം രാവിലെ 10.30 ന്)
1.അനുവിദ് എസ് (GUPS പുറച്ചേരി)
2.അദ്വൈദ് അനിൽ (വെങ്ങര പ്രിയദർശിനി UPS)
ടാലന്റ് സെർച്ച് പരീക്ഷ:
(സമയം രാവിലെ 10.30 മുതൽ 12 വരെ)
1.ആതിര ഇ ടി (GHSS കുഞ്ഞിമംഗലം)
2.ഫഹീമ പി പി (GWHSS ചെറുകുന്ന്)
ഹൈസ്ക്കൂൾ വിഭാഗം ക്വിസ്സ്:
(സമയം ഉച്ചയ്ക്ക് 2.30 മുതൽ)
1.അഞ്ജലി എസ് കെ (GHSS കുഞ്ഞിമംഗലം)
2.ഫാത്തിമ ഫിദ കെ കെ (CHMKGHSS മാട്ടൂൽ)
ഹയർ സെക്കന്ററി വിഭാഗം ക്വിസ്സ്:
(സമയം ഉച്ചയ്ക്ക് 3.30 മുതൽ)
1.രജിൽ കെ പി (GBHSS ചെറുകുന്ന്)
2.മുഹ്‌സിൻ അഹമ്മദ് പി.എ.പി (PJHS മാടായി)
വിദ്യാർത്ഥികൾ കൃത്യസമയത്ത് പങ്കെടുക്കുക..
ടി.എ ബില്ല് സമർപ്പിക്കണം.
യാത്രാപ്പടിക്ക് (T A) അർഹതയുള്ള പ്രധാനാദ്ധ്യാപകർ ടി.എ ബില്ല് ഓരോ മാസത്തെയും പ്രത്യേകം തയ്യാറാക്കി ബില്ലിന്റെ ഒരു കോപ്പി നവംബർ 21 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം : വിളംബര ഘോഷയാത്ര നവംബർ 17 ന്
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2016 : വിളംബര ഘോഷയാത്ര നവംബർ 17 ന് വ്യാഴാഴ്ച നടക്കും. വൈകുന്നേരം 3 മണിക്ക് ചെറുതാഴം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപത്തുനിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര പിലാത്തറയിൽ സമാപിക്കും. മുഴുവനാളുകളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മാടായി ഉപജില്ലാ കലോത്സവത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
മാടായി ഉപജില്ലാ കലോത്സവത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
കണ്ണൂർ റവന്യുജില്ലാ കായികമേള - Probable Order of Events
കണ്ണൂർ റവന്യുജില്ലാ കായികമേള - Program Schedule , Probable Order of Events & Athletic Records ..... Click Here
Sports - Higher Level Participants
കണ്ണൂർ റവന്യുജില്ലാ കായികമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് ..... Click Here
Monday, 14 November 2016
സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ - പ്രഫോർമ
2016-17 അദ്ധ്യയന വർഷം സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പ്രഫോർമ ഇതോടൊപ്പം ചേർക്കുന്നു. പ്രഫോർമ പൂരിപ്പിച്ച് പ്രധാനാദ്ധ്യാപകന്റെ ഒപ്പും സീലും പതിച്ച് രണ്ട് കോപ്പി നവംബർ 18 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
ICT പരിശീലനം നവംബർ 17,18 തീയതികളിൽ
എൽ.പി വിഭാഗം അദ്ധ്യാപകർക്കായുള്ള ICT പരിശീലനം നവംബർ 17,18 തീയതികളിൽ ചെറുകുന്ന് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും.
കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ, ചെറുതാഴം, ഏഴോം ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും എൽ.പി വിഭാഗത്തിൽ നിന്നും ഓരോ അദ്ധ്യാപകൻ പങ്കെടുക്കണം.
കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ, ചെറുതാഴം, ഏഴോം ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും എൽ.പി വിഭാഗത്തിൽ നിന്നും ഓരോ അദ്ധ്യാപകൻ പങ്കെടുക്കണം.
വിദ്യാരംഗം : ചെറുതാഴം പഞ്ചായത്ത്തല ശില്പശാല നവംബർ 15 ന്
വിദ്യാരംഗം കലാസാഹിത്യവേദി ചെറുതാഴം പഞ്ചായത്ത്തല ശില്പശാല നവംബർ 15 ന് ഗവ.എൽ പി സ്‌കൂൾ ചെറുതാഴം സൗത്ത് എൽ പി സ്‌കൂളിൽ വെച്ച് നടക്കും. കഥ, കവിത, ചിത്രം, അഭിനയം എന്നീ മേഖലകളിലേക്ക് ഓരോ കുട്ടിയെ വീതം പങ്കെടുപ്പിക്കണം.
Friday, 11 November 2016
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്...
സംസ്ഥാന ശാസ്ത്രോത്സവത്തിൽ മത്സരിക്കാൻ അർഹതനേടിയ ഏതെങ്കിലും വിദ്യാർത്ഥി മാടായി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ആ വിവരം (കുട്ടിയുടെ പേര്, സ്‌കൂളിന്റെ പേര്, ശാസ്ത്രോത്സവത്തിലെ ഇനം) എന്നിവ) നവംബർ 14 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്.
കണ്ണൂർ റവന്യുജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2016-17 : Results
കണ്ണൂർ റവന്യുജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2016-17 : Results
ജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര -പ്രവൃത്തി പരിചയ - ഐ.ടി മേളകളിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് വ്യക്തിഗത മൊമന്റോ സംഘാടകസമിതി ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത മൊമന്റോ ട്രോഫി കമ്മിറ്റി ഓഫീസിൽ നിന്നും (GBHSS പയ്യന്നൂർ) അർഹരായ വിദ്യാർത്ഥികൾ കൈപ്പറ്റേണ്ടതാണ്.
ജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര -പ്രവൃത്തി പരിചയ - ഐ.ടി മേളകളിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് വ്യക്തിഗത മൊമന്റോ സംഘാടകസമിതി ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത മൊമന്റോ ട്രോഫി കമ്മിറ്റി ഓഫീസിൽ നിന്നും (GBHSS പയ്യന്നൂർ) അർഹരായ വിദ്യാർത്ഥികൾ കൈപ്പറ്റേണ്ടതാണ്.
Noon Meal - Urgent
നിലവിൽ ഉച്ചഭക്ഷണം പാചകം ചെയ്യന്നതിന് എൽ.പി.ജി ഉപയോഗിക്കാത്ത സ്‌കൂളുകൾ ഈ അദ്ധ്യയന വർഷാവസാനത്തോടെ പാചകത്തിന് എൽ.പി.ജി ഉപയോഗിക്കുന്നതാണ് എന്നതിനുള്ള രേഖാമൂലമുള്ള ഉറപ്പ് രണ്ടു ദിവസത്തിനുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്. ഈ ഉറപ്പ് നൽകാത്തവർക്ക് വർദ്ധിപ്പിച്ച നിരക്കിലുള്ള കണ്ടിജന്റ് ചാർജ്ജ് അനുവദിക്കുകയില്ല.
അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് നവംബർ 15 ന്
മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് നവംബർ 15 ന് ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ പഴയങ്ങാടി ജി.എം.യു.പി സ്‌കൂളിൽ വെച്ച് നടക്കുന്നതാണ്. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.
മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം: അപ്പീൽ ഹിയറിംഗ്
സ്കൂൾതല മത്സരങ്ങളിൽ പങ്കെടുത്ത് അപ്പീൽ നൽകിയവർ ഹിയറിംഗിനായി നവംബർ 15 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
ടീം മാനേജർമാർ മത്സരഇനത്തിന്റെ സ്‌കോർഷീറ്റ്, ടാബുലേഷൻ ഷീറ്റ് എന്നിവ ഓഫീസിൽ എത്തിക്കേണ്ടതാണ്.
ടീം മാനേജർമാർ മത്സരഇനത്തിന്റെ സ്‌കോർഷീറ്റ്, ടാബുലേഷൻ ഷീറ്റ് എന്നിവ ഓഫീസിൽ എത്തിക്കേണ്ടതാണ്.
Thursday, 10 November 2016
Appointment of Aided School Teachers -Clarification
Appointment of Aided School Teachers -Clarification .... Click Here
Noon Meal - Clarification to Govt Order
ഉച്ചഭക്ഷണ പദ്ധതി - കണ്ടിജന്റ് ചാർജ്ജ്, പാചക തൊഴിലാളികളുടെ വേതനം എന്നിവ വർദ്ധിപ്പിച്ചത് സംബന്ധിച്ച ഗവ. ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ .... സർക്കുലർ
ICT പരിശീലനം നവംബർ 14,15 തീയതികളിൽ
എൽ.പി വിഭാഗം അദ്ധ്യാപകർക്കുള്ള ICT പരിശീലനം നവംബർ 14,15 തീയതികളിൽ കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും ഓരോ അദ്ധ്യാപകർ വീതം പങ്കെടുക്കണം.
ഗവ. സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് : Cadre Strength Details
ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നവംബർ 11 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. പ്രഫോർമ 3 ൽ പ്രധാനാദ്ധ്യാപകനെ കൂടി ഉൾപ്പെടുത്തണം.
ഉപജില്ലാ കേരള സ്കൂൾ കലോത്സവം - ഓൺലൈൻ രജിസ്‌ട്രേഷൻ Confirm ചെയ്യണം
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം - സ്‌കൂളുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈൻ രജിസ്‌ട്രേഷൻ Confirm ചെയ്ത് പൂർത്തീകരിക്കേണ്ടതാണ്.
മാടായി ഉപജില്ലാ കേരളാ സ്‌കൂൾ കലോത്സവം - സംഘാടക സമിതി എക്സിക്യുട്ടീവ് കമ്മിറ്റിയോഗം നവംബർ 11 ന്
മാടായി ഉപജില്ലാ കേരളാ സ്‌കൂൾ കലോത്സവം - സംഘാടക സമിതി എക്സിക്യുട്ടീവ് കമ്മിറ്റിയോഗം നവംബർ 11 ന് രാവിലെ 11.30 ന് ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. മുഴുവൻ എക്സിക്യുട്ടീവ് കമ്മിറ്റിഅംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.
Wednesday, 9 November 2016
IT Mela 2016 - Guidelines for conduct IT Fest for HS,HSS & VHSE Students
IT Mela 2016 - Guidelines for conduct IT Fest for HS,HSS & VHSE Students ... Circular
'Collectors@School’പദ്ധതി - നിർദ്ദേശങ്ങൾ
നവംബർ 14 ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും 'Collectors@School’പദ്ധതി ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇതോടൊപ്പമുള്ള കത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ് .... നിർദ്ദേശങ്ങൾ
Tuesday, 8 November 2016
General Education Department - Mission Project -Campaign
പൊതുവിദ്യാഭ്യാസ വകുപ്പ് - നവകേരള ദൗത്യത്തിലെ 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' പദ്ധതി മിഷൻ മാതൃകയിൽ നടപ്പിൽ വരുത്തുന്നതിനുള്ള രൂപരേഖ അംഗീകരിച്ച് ഉത്തരവായി ..... ഉത്തരവ്
ഒ.ബി.സി പ്രീമെട്രിക് 2016-17 : അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി പ്രീമെട്രിക് 2016-17 : അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി - നവംബർ 30. .... കൂടുതൽ വിവരങ്ങൾക്ക് .... സർക്കുലർ
'മാടായി ഉപജില്ല' ബ്ലോഗ് അഞ്ചാം വർഷത്തിലേക്ക്
മാടായി ഉപജില്ലയുടെ ഔദ്യോഗിക ബ്ലോഗ് 'മാടായി ഉപജില്ല' അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.. മുൻവർഷങ്ങളിൽ നൽകിയ നിർദ്ദേശങ്ങൾക്കും സഹകരണത്തിനും നന്ദി.... സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു......
Retirement Details
2017 മാർച്ച് മുതൽ 2017 ജൂൺ വരെ സർവ്വീസിൽ നിന്നും വിരമിക്കുന്ന എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക/ അദ്ധ്യാപകേതര ജീവനക്കാരുടെ സേവനപുസ്തകം ശമ്പള പരിഷ്കരണ പരിശോധനയ്ക്കായി നവംബർ 21 ന് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.
2017 മാർച്ച് മുതൽ 2022 ജൂൺ വരെ സർവ്വീസിൽനിന്നും വിരമിക്കുന്നവരുടെ (ഗവ. & എയ്ഡഡ്) വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ നവംബർ 21 ന് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.
2017 മാർച്ച് മുതൽ 2022 ജൂൺ വരെ സർവ്വീസിൽനിന്നും വിരമിക്കുന്നവരുടെ (ഗവ. & എയ്ഡഡ്) വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ നവംബർ 21 ന് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.
Monday, 7 November 2016
Quiz Competition - Talent Search Examination
2016-17 വർഷത്തെ ഉപജില്ല/ റവന്യുജില്ലാ ക്വിസ്സ് മത്സരങ്ങളും ടാലന്റ് സെർച്ച് പരീക്ഷയും നടത്തുന്നത് സംബന്ധിച്ച നിർദ്ദേശം .... സർക്കുലർ
പ്ലാസ്റ്റിക് വിമുക്തജില്ല - അഭ്യർത്ഥന
നമ്മുടെ ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ബഹുമാനപ്പെട്ട ജില്ലാകളക്ടർ നടത്തിയ അഭ്യർത്ഥന താഴെ കൊടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ക്കൂൾതലത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും എല്ലാ പ്രധാനാദ്ധ്യാപകരും അദ്ധ്യാപകരും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു...
Expenditure Statement - Urgent
ഒക്ടോബർ മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള
സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന് രാവിലെ
11 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
1 | ATHIYADAM LPS |
2 | CENTRAL MUSLIM LPS |
3 | CHERUKUNNU MUSLIM LPS |
4 | IRINAVE THEKKUMBAD ALPS |
5 | ST.MARYS L.P.S PUNNACHERY |
6 | MRUP SCHOOL MATTOOL |
7 | PILATHARA UP SCHOOL |
8 | GMUPS PAYANGADI |
9 | GW UPS VENGARA |
10 | GLPS CHERUKUNNU SOUTH |
11 | GMLPS MATTOOL |
Saturday, 5 November 2016
റവന്യുജില്ലാതല ഗണിതശാസ്ത്ര ക്വിസ് മത്സരം നവംബർ 16 ന്
കണ്ണൂർ റവന്യുജില്ലാതല ഗണിതശാസ്ത്ര ക്വിസ് മത്സരം നവംബർ 16 ന് ചൊവ്വ ഹയർസെക്കന്ററി സ്‌കൂളിൽ നടക്കും.
LP വിഭാഗം - രാവിലെ 10 മണി
UP വിഭാഗം - രാവിലെ 11 മണി
HS വിഭാഗം - ഉച്ചയ്ക്ക് 1 മണി
HSS വിഭാഗം - ഉച്ചയ്ക്ക് 2 മണി
LP വിഭാഗം - രാവിലെ 10 മണി
UP വിഭാഗം - രാവിലെ 11 മണി
HS വിഭാഗം - ഉച്ചയ്ക്ക് 1 മണി
HSS വിഭാഗം - ഉച്ചയ്ക്ക് 2 മണി
കണ്ണൂർ റവന്യുജില്ലാ ശാസ്ത്രോത്സവം 2016 - Order of Events
കണ്ണൂർ റവന്യുജില്ലാ ശാസ്ത്രോത്സവം 2016 - Order of Events
Friday, 4 November 2016
Minority Pre Matric Scholarship 2016 -17 -Verification of Application-Guidelines
Minority Pre Matric Scholarship 2016 -17 -Verification of Application- Guidelines
HM's Training - Details (Revised)
നവംബർ 9 മുതൽ 16 വരെ മാടായി ബി.ആർ.സിയിൽ വെച്ച് നടക്കുന്ന പ്രധാനാദ്ധ്യാപകരുടെ പരിശീലനത്തിൽ പങ്കെടുക്കേണ്ടവരുടെ പേരുവിവരം (Revised)... Click Here
പ്രീമെട്രിക് സ്‌കോളർഷിപ്പ് 2016-17: User ID / Password റീസെറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശം
പ്രീമെട്രിക് സ്‌കോളർഷിപ്പ് 2016-17 : അപേക്ഷ സമർപ്പിക്കുന്നതിന് പോർട്ടലിൽ പ്രവേശിക്കാൻ സാധിക്കാത്തവർക്ക് User ID / Password റീസെറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശം ... Click Here
Uniform - Urgent
2017-18 വർഷത്തെ സ്‌കൂൾ യൂണിഫോമിന് പാന്റിന്റെയും പാവാടയുടെയും തുണി (കളർ കോഡ്) ഒന്ന് തന്നെ തെരഞ്ഞെടുത്തവർ ഉടൻതന്നെ ഓഫീസുമായി ബന്ധപ്പെട്ട് പുതിയ തുണി തെരഞ്ഞെടുക്കേണ്ടതാണ്.
Thursday, 3 November 2016
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം : മൊബൈൽ ആപ്പ് പുറത്തിറക്കി
മാടായി ഉപജില്ലാ കലോത്സവത്തിന്റെ മൊബൈൽ ആപ്പ് പുറത്തിറക്കി. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയത് ഇൻസ്റ്റാൾ ചെയ്യുക. ആദ്യമായാണ് മാടായി ഉപജില്ലാ കലോൽസവത്തിന് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നത്. മൊബൈൽ ആപ്പിൽ താൽക്കാലികമായി (Test) കഴിഞ്ഞ വർഷത്തെ വിവരങ്ങളാണ് ചേർത്തിട്ടുള്ളത്. കലോത്സവ രജിസ്ട്രേഷനുശേഷം ഈ വർഷത്തെ വിവരങ്ങൾ ലഭ്യമാകും.
മൊബൈൽ ആപ്പ് രൂപകൽപന ചെയ്തത് ശ്രീ.ടി.പി.ഷാജി മാസ്റ്റർ (സെൻട്രൽ മുസ്‌ലിം എൽ.പി സ്‌കൂൾ മാട്ടൂൽ)
മൊബൈൽ ആപ്പ് രൂപകൽപന ചെയ്തത് ശ്രീ.ടി.പി.ഷാജി മാസ്റ്റർ (സെൻട്രൽ മുസ്‌ലിം എൽ.പി സ്‌കൂൾ മാട്ടൂൽ)
Sasthrolsavam 2016-17: Participants Eligible for Higher Level Competition
Participants Eligible for Higher Level Competition - LP, UP, HS & HSS
School uniform -First term fund allotment -2016 -17
2016-17 അദ്ധ്യായന വർഷത്തെ സൗജന്യ സ്‌കൂൾ യൂണിഫോം - ഒന്നാംഘട്ട ഫണ്ട് അനുവദിച്ച് ഉത്തരവായി .... Order
വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ - സർക്കുലർ
വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ... സർക്കുലർ
Wednesday, 2 November 2016
അധ്യാപകരുടെ ക്ലസ്റ്റർതല ശില്പശാല - നിർദ്ദേശങ്ങൾ
അധ്യാപകരുടെ ക്ലസ്റ്റർതല ശില്പശാല - നിർദ്ദേശങ്ങൾ ...... സർക്കുലർ
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം - റോളിംഗ് ട്രോഫികൾ എത്തിക്കണം
മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം :- സ്‌കൂളുകൾ കഴിഞ്ഞവർഷം ലഭിച്ച റോളിംഗ് ട്രോഫികൾ നവംബർ 10 ന് മുമ്പായി ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ എത്തിക്കേണ്ടതാണ്.
Broadband internet connectivity to Primary school: Guidelines
Broadband internet connectivity to Primary school: Guidelines .... Circular
Pre-Matric Scholarship 2016-17 - Date Extended
Pre-Matric Scholarship 2016-17 - Date Extended ... Notification
Subscribe to:
Posts (Atom)