Friday, 31 October 2014
മാടായി ഉപജില്ല കായികമേള നവംബർ 5,6,7 തീയ്യതികളിൽ
മാടായി ഉപജില്ല കായികമേള നവംബർ 5,6,7 തീയ്യതികളിൽ മാടായി പാളയം ഗ്രൌണ്ടിൽ നടക്കും. കായികമേളയുടെ രജിസ്ട്രേഷൻ നവംബർ 4 ന് ഉച്ചയ്ക്ക് 2 മണിമുതൽ മാടായി ഗവ.ബോയ്‌സ് ഹയർസെക്കന്ററി സ്ക്കൂളിൽ നടക്കും.
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2014-15 അദ്ധ്യായന വർഷത്തിൽ (30.06.2015 വരെ) സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപക അനദ്ധ്യാപ ജീവനക്കാരുടെ സേവനപുസ്തകം വിദ്യാഭ്യാസ ഉപഡയരക്ടരുടെ പരിശോധനയ്ക്ക്
നവംബർ 10 ന് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
നവംബർ 10 ന് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
Wednesday, 29 October 2014
Tuesday, 28 October 2014
ജില്ലാ ശാസ്ത്രമേള പുതുക്കിയ സമയക്രമം.
ജില്ലാ ശാസ്ത്രമേള പുതുക്കിയ സമയക്രമം.
I T Fair & Maths Fair Work & Experience Fair
Science Fair | Social Science Fair
---------------------------------------------------
Participants Eligible For Higher Level Competition
Science Fair | I T Fair | Maths Fair
Work Experience Fair | Social Science Fair
I T Fair & Maths Fair Work & Experience Fair
Science Fair | Social Science Fair
---------------------------------------------------
Participants Eligible For Higher Level Competition
Science Fair | I T Fair | Maths Fair
Work Experience Fair | Social Science Fair
---------------------------------------------------
Download ID Card 2014
Friday, 24 October 2014
ക്ലസ്റ്റർ പരിശീലനം മാറ്റിവെച്ചു.
നാളെ (ഒക്ടോബർ 25 ന് ) നടത്താനിരുന്ന ക്ലസ്റ്റർ പരിശീലനം മാറ്റിവെച്ചു. നാളെ സ്ക്കൂളുകൾക്ക് പ്രവൃത്തിദിവസം ആയിരിക്കും.
മാടായി ഉപജില്ല കായികമേള: ഓണ്‍ലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 28 വരെ നീട്ടി.
മാടായി ഉപജില്ല കായികമേളയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയ്യതി ഒക്ടോബർ 28 വരെ നീട്ടി.
Thursday, 23 October 2014
Wednesday, 22 October 2014
RMSA ഗ്രാൻറ് വിനിയോഗം - മാർഗ്ഗനിർദ്ദേശങ്ങൾ :
2014-15 വർഷം RMSA അനുവദിച്ച സ്കൂൾ ഗ്രാൻറ് (50000 രൂപ),മൈനർ റിപ്പയർ ഗ്രാൻറ് (25000 രൂപ) ഇവയുടെ വിനിയോഗത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ..
Tuesday, 21 October 2014
പ്രധാനാദ്ധ്യാപകരുടെ യോഗം ഒക്ടോബർ 23 ന്
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഒക്ടോബർ 23 ന് (വ്യാഴം) രാവിലെ 11 മണിക്ക് മാട്ടൂൽ എം.യു.പി.സ്ക്കൂളിൽ നടക്കും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
നൂണ്‍ ഫീഡിംഗ് : ഓഡിറ്റ് റിപ്പോർട്ടിന്റെ മറുപടി സമർപ്പിക്കണം
ഉപജില്ലയിൽ നൂണ്‍ ഫീഡിംഗ് സൂപ്പർവൈസർ നടത്തിയ വാർഷിക ഓഡിറ്റ് റിപ്പോർട്ടിന്റെ മറുപടി ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ തയ്യാറാക്കി 2 കോപ്പി ഒക്ടോബർ 25 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം
Monday, 20 October 2014
ശാസ്ത്രോത്സവം 2014 : List of Teachers
ശാസ്ത്രോത്സവം 2014 : ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപകരുടെ പേര് വിവരം.
സാമൂഹ്യ ശാസ്ത്രമേളയ്ക്ക് നിയോഗിക്കപ്പെട്ടവർ LFUP സ്ക്കൂളിലും ഗണിത ശാസ്ത്രമേളയ്ക്ക് നിയോഗിക്കപ്പെട്ടവർ CHMK GHSS മാട്ടൂലിലും ശാസ്ത്രമേളയ്ക്ക് നിയോഗിക്കപ്പെട്ടവർ MUP സ്ക്കൂളിലും രാവിലെ 8.30 ന് തന്നെ ഹാജരാകേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
ശാസ്ത്രോത്സവം 2014 - രജിസ്ട്രേഷൻ നാളെ
മാടായി ഉപജില്ല ശാസ്ത്രോത്സവം 2014
ഒക്ടോബർ 23-മാട്ടൂൽ എം.യു.പി സ്‌ക്കൂൾ
ശാസ്ത്രോത്സവം 2014 - രജിസ്ട്രേഷൻ നാളെ (ഒക്ടോബർ 21) രാവിലെ 11 മണിക്ക് മാട്ടൂൽ എം യു പി സ്ക്കൂളിൽ.DRG പരിശീലനത്തിൽ പങ്കെടുക്കേണ്ടവരുടെ പേര് വിവരം.
ഒക്ടോബർ 25 ന് നടക്കുന്ന ക്ളസ്റ്റർ പരിശീലനത്തിന് മുന്നോടിയായി നടക്കുന്ന DRG പരിശീലനത്തിൽ പങ്കെടുക്കേണ്ടവരുടെ പേര് വിവരം.
ബന്ധപ്പെട്ട അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യേണ്ടതാണ്.
ഒന്നാം തരം - കണ്ണൂർ സൗത്ത് BRC
1.കുട്ടികൃഷ്ണൻ.പി (ചെറുകുന്ന് മുസ്ലീം LPS)
2.സനിൽ കുമാർ വെള്ളുവ (VDNM GWLPS)
3.ജയശ്രീ (MRUPS മാട്ടൂൽ)
4.ശ്രീജ (ഇരിണാവ് തെക്കുമ്പാട് LPS)
രണ്ടാം തരം - കണ്ണൂർ നോർത്ത് BRC
1.ശുഭ ടി (BRC മാടായി)
2.ഗിരിജ എ കെ (BRC മാടായി)
3.കേശവൻ നമ്പൂതിരി (ചെറുതാഴം ALPS)
4.ഷാജി.വി.കെ (അറത്തിൽ VMLPS)
മൂന്നാം തരം - കൂത്തുപറമ്പ BRC
1.രാജേന്ദ്രൻ (BRC മാടായി)
2.സുജാത (വെങ്ങര മാപ്പിള UPS)
നാലാം തരം - കണ്ണൂർ നോർത്ത് BRC
1.പ്രസന്ന കെ (BRC മാടായി)
2.വിനോദ് കുമാർ (GMUPS തെക്കുമ്പാട്)
3.അനിൽകുമാർ (GLPS പാണപ്പുഴ)
4.സുനില (GLPS ചെറുകുന്ന് നോർത്ത്)
മലയാളം -തലശ്ശേരി സൗത്ത് BRC
1.ബീന പി വി (BRC മാടായി)
2.വിനോദ് കുമാർ സി വി (കടന്നപ്പള്ളി UPS)
ഇംഗ്ളീഷ് - കണ്ണൂർ സൗത്ത് BRC
1.വിനയൻ വി (BRC മാടായി)
2.പ്രേമരാജൻ (ഇടക്കേപ്പുറം UPS)
ഹിന്ദി - ഡയറ്റ് പാലയാട്
1.രാജമല്ലി ഒ ടി (BRC മാടായി)
2.സുരേശൻ എം (GBHS ചെറുകുന്ന്)
സാമൂഹ്യശാസ്ത്രം -ഡയറ്റ് പാലയാട്
1.പ്രതിഭ കെ (BRC മാടായി)
അടിസ്ഥാനശാസ്ത്രം - തലശ്ശേരി സൗത്ത് BRC
1.ബിജു മോഹൻ (നെരുവമ്പ്രം UPS)
ഗണിതം- കൂത്തുപറമ്പ BRC
1.നിഷ എൻ (BRC മാടായി)
LP/UP അറബിക്- ഡയറ്റ് പാലയാട്
1.കുഞ്ഞഹമ്മദ് ഒ പി (എര്യം വിദ്യാമിത്രം UPS)
2.ഹനീഫ് (GMLPS നരിക്കോട്)
3.നൂറുദ്ദീൻ (പിലാത്തറ UPS)
ഉറുദു - തളിപ്പറമ്പ നോർത്ത് BRC
1.അബ്ദുൾ ബഷീർ കെ കെ (കടന്നപ്പള്ളി UPS)
2.അബ്ദുൾ സമദ് (ഗോപാൽ UPS)
സംസ്കൃതം- തളിപ്പറമ്പ സൗത്ത് BRC
1.വാസുദേവൻ നമ്പൂതിരി (ഇടക്കെപ്പുറം UPS)
2.ശ്രീജിത്ത് (ഒദയമ്മാദം UPS)
ബന്ധപ്പെട്ട അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യേണ്ടതാണ്.
ഒന്നാം തരം - കണ്ണൂർ സൗത്ത് BRC
1.കുട്ടികൃഷ്ണൻ.പി (ചെറുകുന്ന് മുസ്ലീം LPS)
2.സനിൽ കുമാർ വെള്ളുവ (VDNM GWLPS)
3.ജയശ്രീ (MRUPS മാട്ടൂൽ)
4.ശ്രീജ (ഇരിണാവ് തെക്കുമ്പാട് LPS)
രണ്ടാം തരം - കണ്ണൂർ നോർത്ത് BRC
1.ശുഭ ടി (BRC മാടായി)
2.ഗിരിജ എ കെ (BRC മാടായി)
3.കേശവൻ നമ്പൂതിരി (ചെറുതാഴം ALPS)
4.ഷാജി.വി.കെ (അറത്തിൽ VMLPS)
മൂന്നാം തരം - കൂത്തുപറമ്പ BRC
1.രാജേന്ദ്രൻ (BRC മാടായി)
2.സുജാത (വെങ്ങര മാപ്പിള UPS)
നാലാം തരം - കണ്ണൂർ നോർത്ത് BRC
1.പ്രസന്ന കെ (BRC മാടായി)
2.വിനോദ് കുമാർ (GMUPS തെക്കുമ്പാട്)
3.അനിൽകുമാർ (GLPS പാണപ്പുഴ)
4.സുനില (GLPS ചെറുകുന്ന് നോർത്ത്)
മലയാളം -തലശ്ശേരി സൗത്ത് BRC
1.ബീന പി വി (BRC മാടായി)
2.വിനോദ് കുമാർ സി വി (കടന്നപ്പള്ളി UPS)
ഇംഗ്ളീഷ് - കണ്ണൂർ സൗത്ത് BRC
1.വിനയൻ വി (BRC മാടായി)
2.പ്രേമരാജൻ (ഇടക്കേപ്പുറം UPS)
ഹിന്ദി - ഡയറ്റ് പാലയാട്
1.രാജമല്ലി ഒ ടി (BRC മാടായി)
2.സുരേശൻ എം (GBHS ചെറുകുന്ന്)
സാമൂഹ്യശാസ്ത്രം -ഡയറ്റ് പാലയാട്
1.പ്രതിഭ കെ (BRC മാടായി)
അടിസ്ഥാനശാസ്ത്രം - തലശ്ശേരി സൗത്ത് BRC
1.ബിജു മോഹൻ (നെരുവമ്പ്രം UPS)
ഗണിതം- കൂത്തുപറമ്പ BRC
1.നിഷ എൻ (BRC മാടായി)
LP/UP അറബിക്- ഡയറ്റ് പാലയാട്
1.കുഞ്ഞഹമ്മദ് ഒ പി (എര്യം വിദ്യാമിത്രം UPS)
2.ഹനീഫ് (GMLPS നരിക്കോട്)
3.നൂറുദ്ദീൻ (പിലാത്തറ UPS)
ഉറുദു - തളിപ്പറമ്പ നോർത്ത് BRC
1.അബ്ദുൾ ബഷീർ കെ കെ (കടന്നപ്പള്ളി UPS)
2.അബ്ദുൾ സമദ് (ഗോപാൽ UPS)
സംസ്കൃതം- തളിപ്പറമ്പ സൗത്ത് BRC
1.വാസുദേവൻ നമ്പൂതിരി (ഇടക്കെപ്പുറം UPS)
2.ശ്രീജിത്ത് (ഒദയമ്മാദം UPS)
Friday, 17 October 2014
ഗവ.എൽ.പി സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ ജില്ലാതല പൊതു സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ നിശ്ചിത പ്രഫോർമയും സമ്മതപത്രവും (2 പകർപ്പ്) ഒക്ടോബർ 25 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം
Thursday, 16 October 2014
സ്കൗട്ട് & ഗൈഡ് അസോസിയേഷൻ ജനറൽബോഡി യോഗം ഒക്ടോബർ 20 ന്
മാടായി ഉപജില്ല്ല സ്കൗട്ട് & ഗൈഡ് അസോസിയേഷൻ ജനറൽബോഡി യോഗം ഒക്ടോബർ 20 ന് (തിങ്കൾ) ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി.ആർ.സി യിൽ നടക്കും. മുഴുവൻ സ്കൗട്ട്,ഗൈഡ്,കബ്ബ്, ബുൾ ബുൾ അദ്ധ്യാപകരും പങ്കെടുക്കണം.
കായികമേള സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബർ 17 ന്
മാടായി ഉപജില്ലാ കായികമേളയുടെ സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബർ 17 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ വെച്ച് ചേരും. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ളക്സ് മീറ്റിംഗ് ഒക്ടോബർ 21 ന്
മാടായി ഉപജില്ല അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ളക്സ് മീറ്റിംഗ് ഒക്ടോബർ 21 ന് (ചൊവ്വ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ മാടായി ബി.ആർ.സി ഹാളിൽ നടക്കും. LP,UP,HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും പങ്കെടുക്കണം.
Tuesday, 14 October 2014
സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം ഒക്ടോബർ 16 ന്
മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം ഒക്ടോബർ 16 ന് (വ്യാഴം) മാടായി ബി.ആർ.സി യിൽ നടക്കും.
LP,UP വിഭാഗം - രാവിലെ 10 മണി
HS,HSS വിഭാഗം - രാവിലെ 11.30 മണി
LP,UP വിഭാഗം - രാവിലെ 10 മണി
HS,HSS വിഭാഗം - രാവിലെ 11.30 മണി
ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാന തീയ്യതി നാളെ
മാടായി ഉപജില്ല ശാസ്ത്രോത്സവം 2014
ഒക്ടോബർ 23-മാട്ടൂൽ എം.യു.പി സ്‌ക്കൂൾ
ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാന തീയ്യതി നാളെ (ഒക്ടോബർ 15)Monday, 13 October 2014
ഉപന്യാസ മത്സരം ഒക്ടോബർ 17 ന്
സി.വി.രാമൻ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം ഒക്ടോബർ 17 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ ചേരും. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഒരു കുട്ടി പങ്കെടുക്കണം.
വിഷയം:
1. "ഊർജ്ജ പ്രതിസന്ധി വെല്ലുവിളികളും സാധ്യതകളും"
2. "മാലിന്യ നിർമ്മാർജ്ജനത്തിൽ രസതന്ത്രത്തിന്റെ പങ്ക്"
3. "ജലസംരക്ഷണം കേരളത്തിൽ"
വിഷയം:
1. "ഊർജ്ജ പ്രതിസന്ധി വെല്ലുവിളികളും സാധ്യതകളും"
2. "മാലിന്യ നിർമ്മാർജ്ജനത്തിൽ രസതന്ത്രത്തിന്റെ പങ്ക്"
3. "ജലസംരക്ഷണം കേരളത്തിൽ"
Saturday, 11 October 2014
ഉപജില്ലാ സയൻസ് ക്വിസ്സ് മത്സരം മാറ്റിവെച്ചു
ഒക്ടോബർ 14 ന് നടക്കാനിരുന്ന മാടായി ഉപജില്ലാ സയൻസ് ക്വിസ്സ് മത്സരം മാറ്റിവെച്ചു. മത്സരം ഒക്ടോബർ 23 ന് ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് മാട്ടൂൽ എം യു പി സ്ക്കൂളിൽ നടക്കും.
Friday, 10 October 2014
ഭാസ്ക്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ ഒക്ടോബർ 13 ന്
മാടായി ഉപജില്ലാ ഭാസ്ക്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ ഒക്ടോബർ 13 ന് (തിങ്കൾ) രാവിലെ 10 മണി മുതൽ മാടായി ബി.ആർ.സിയിൽ നടക്കും. യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കണം.
സംസ്കൃതം അദ്ധ്യാപകരുടെ യോഗം ഒക്ടോബർ 13 ന്
മാടായി ഉപജില്ലയിലെ സംസ്കൃതം അദ്ധ്യാപകരുടെ യോഗം ഒക്ടോബർ 13 ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതം അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
പ്രധാനാദ്ധ്യാപകരുടെ യോഗം ഒക്ടോബർ 13 ന്
മാടായി ഉപജില്ലയിലെ പ്രൈമറി സ്ക്കൂൾ
പ്രധാനാദ്ധ്യാപകരുടെ യോഗം ഒക്ടോബർ 13 ന് (തിങ്കൾ) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
പ്രധാനാദ്ധ്യാപകരുടെ യോഗം ഒക്ടോബർ 13 ന് (തിങ്കൾ) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
Circular - UID verification
പൊതുവിദ്യാഭ്യാസം- സർക്കാർ/ എയ്ഡഡ് സ്ക്കൂളുകളിലെ വ്യാജ അഡ്മിഷനുകൾ നീക്കം ചെയ്യൽ സംബന്ധിച്ച നിർദ്ദേശങ്ങൾ ... Circular
Thursday, 9 October 2014
മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം നവംബര്‍ 1 ന്
മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം നവംബര്‍ 1 ന് (ശനി) വെങ്ങര മാപ്പിള യു പി സ്ക്കൂളിൽ നടക്കും.
NB:-എല്‍.പി വിഭാഗത്തിൽ കടങ്കഥ ഒഴിവാക്കി പകരം ഭാഷ പ്രശ്നോത്തരി ആണ് ഉള്‍പ്പെടുത്തി യിട്ടുള്ളത് .ഒരു കുട്ടിയെ ആണ് ഈ ഇനത്തില്‍ പങ്കെടുപ്പിക്കേണ്ടത്.
എന്‍ട്രി ഫോറം ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 20
ഉപജില്ല സയൻസ് ക്വിസ്സ് മത്സരം ഒക്ടോബർ 14 ന്
ഉപജില്ല സയൻസ് ക്വിസ്സ് മത്സരം ഒക്ടോബർ 14 ന് (ചൊവ്വ) മാടായി ബി.ആർ.സിയിൽ നടക്കും.
UP/HS വിഭാഗം - രാവിലെ 10 മണി
HS ടാലന്റ് സെർച്ച് പരീക്ഷ/ HSS ക്വിസ്സ് - 12 മണി
സ്ക്കൂളിൽ നിന്ന് ഒരു കുട്ടി വീതം പങ്കെടുക്കണം.
Tuesday, 7 October 2014
വിദ്യാരംഗം സാഹിത്യോത്സവം സംഘാടകസമിതി രൂപീകരണ യോഗം
മാടായി ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം സംഘാടകസമിതി രൂപീകരണ യോഗം ഒക്ടോബർ 9 ന് (വ്യാഴം) വൈകുന്നേരം 3 മണിക്ക് വെങ്ങര മാപ്പിള യു പി സ്ക്കൂളിൽ നടക്കും.
Saturday, 4 October 2014
ചരിത്ര-പുരാവസ്തു ക്വിസ്സ് മത്സരം (ഉപജില്ലാതലം) ഒക്ടോബർ 8 ന്
സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ചരിത്ര-പുരാവസ്തു ക്വിസ്സ് മത്സരം ഉപജില്ലാതലം ഒക്ടോബർ 8 ന് രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും.
ഉപജില്ല ശാസ്ത്രോത്സവം 2014:ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
മാടായി ഉപജില്ല ശാസ്ത്രോത്സവം 2014
ഒക്ടോബർ 23-മാട്ടൂൽ എം.യു.പി സ്‌ക്കൂൾ
ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ അവസാന തീയ്യതി ഒക്ടോബർ 15. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക.രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെകാണുന്ന ചിത്രത്തിൽ ക്ളിക്ക് ചെയ്യുക.
Wednesday, 1 October 2014
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2014-15 വർഷത്തെ ഉർദ്ദു പാർട്ട് ടൈം അദ്ധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതാണ്
Subscribe to:
Posts (Atom)