മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ ജനറൽ ബോഡി യോഗം 2019 ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മാടായി.ബി.ആർ.സി ഹാളിൽ ചേരുന്നതാണ്.ഉപജില്ലയിലെ മുഴുവൻ UP, HS സംസ്കൃതാധ്യാപകരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
Saturday, 29 June 2019
സൗജന്യ സ്കൂൾ യൂണിഫോം 2018-19
2018-19 അധ്യയന വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം ഇനത്തിൽ സ്കൂളുകൾക്ക് ലഭിക്കാൻ ബാക്കിയുള്ള തുക അതാത് സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
പ്രധാനാദ്ധ്യാപകർ അക്കൗണ്ട് പരിശോധിച്ച് ഉറപ്പുവരുത്തി ധനവിനിയോഗപത്രം 02/07/2019
ന് മുമ്പ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
IEDC സ്കോളർഷിപ്പ് 2018-19 (FRESH LIST)
2018 -19 അധ്യയന വർഷത്തെ IEDC സ്കോളർഷിപ്പിന് FRESH LIST ൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.ആയത് പരിശോധിച്ച് ഉറപ്പുവരുത്താൻ പ്രധാനാധ്യാപകർ നിർദ്ദേശം നൽകേണ്ടതാണ്.
Thursday, 27 June 2019
യോഗം മാറ്റിവെച്ചു
വിദ്യാരംഗം കോർഡിനേറ്റർമാരുടെ യോഗം 02 / 07 / 2019 ചൊവ്വാഴ്ച്ച വൈകുന്നേരം 3 മണിയിലേക്ക് മാറ്റിവെച്ചു.സ്ഥലം :എ ഇ ഓഫീസ് .മുഴുവൻ കോഡിനേറ്റർമാരും
കൃത്യ സമയത്തു് എത്തിച്ചേരണമെന്നു അറിയിക്കുന്നു
എഇഒ മടായി
Tuesday, 25 June 2019
Pledge- CHILDLINE
Sir/Madam,
I have attached the pledge against drug abuse which is to be taken for tomorrow. please find the attachment.
Regards,
Amaljith Thomas
District Coordinator
CHILDLINE Kannur
Nodal Office
Don Bosco Arts & Science College
Angadikkadavu, Kannur
Kerala
Mobile: +91 9497097558
"So long as little children are allowed to suffer, there is no true love in this world"
Monday, 24 June 2019
സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ ജനറൽ ബോഡി യോഗം 25/6/19 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ: എച്ച് എസ് എസിൽ നടക്കുന്നതാണ്. ഉപജില്ലയിലെ മുഴുവൻ യുപി / എച്ച് എസ് സംസ്ക്രതാദ്ധ്യാപകരും യോഗത്തിൽ നിർബദ്ധമായും പങ്കെടുക്കേണ്ടതാണ്.
Friday, 21 June 2019
MOST URGENT- TIME LIMIT- MEDISEP VERIFICATION
ചുവടെ ചേർത്ത പ്രൊഫോർമയിൽ വിവരങ്ങൾ പൂരിപ്പിച്ച് 22/06/2019 ന് 3 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
PROFORMA....Click...Here
PROFORMA....Click...Here
Thursday, 20 June 2019
ഉച്ചഭക്ഷണ പദ്ധതി - അടിയന്തിര ശ്രദ്ധയ്ക്ക്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പല പ്രധാനാദ്ധ്യാപകരും സോഫ്ട്വെയറിൽ എൻട്രി ചെയ്തതായി കാണുന്നില്ല.കൂടാതെ ദിവസേനയുള്ള കുട്ടികളുടെ ഹാജർ ,മറ്റ് വിവരങ്ങൾ എന്നിവയും എൻട്രി വരുത്തിയിട്ടില്ല.അറ്റന്റൻസ് കൃത്യമായി രേഖപ്പെടുത്താത്ത പക്ഷം കുക്കിങ് കോസ്റ്റ് ലഭ്യമാകാത്ത സാഹചര്യമുണ്ടാകും .ആയതിനാൽ ഡാറ്റ എൻട്രിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നാളെ (21/06/2019) ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി രേഖപ്പെടുത്തേണ്ടതാണ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
URGENT - TEXT BOOK- Providing of RESET facility
Certain schools have reported that they could not register indent for English Medium and some some schools have wrongly entered the number of text books in additional indenting and requested this office to allow them to rectify the defects through TBMS. Considering the above it is hereby informed that resetfacility is arranged at DDE level and these schools can reset their options already given and rectify/furnish fresh indent for their text books and this facility will be available on 20.6.2019 and 21.6.2019 upto 5 pmonly. Kindly communicate this and inform the schools concerned.
Wednesday, 19 June 2019
ഹൈസ്കൂൾ ടീച്ചർ {കോർ വിഷയം) അധ്യാപകരായി ഉദ്യോഗക്കയറ്റം -മുൻഗണനാ പട്ടിക - അപേക്ഷ
ഹൈസ്കൂൾ ടീച്ചർ {കോർ വിഷയം) അധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനുള്ള അപേക്ഷ 22/06/2019 ന് 4 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
Letter....Click....Here
Letter....Click....Here
TA PRIMARY SCHOOLS
പ്രൈമറി സ്കൂളുകൾക്കാവശ്യമായ ടി എ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 22/06/2019 ന് വൈകുന്നേരം 4 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
proforma.....click...here
proforma.....click...here
Tuesday, 18 June 2019
'സമന്വയ' -നിയമനാംഗീകാരം
നിയമനാംഗീകാര പ്രപ്പോസൽ സമർപ്പിക്കുന്നതിനു വേണ്ടിയുള്ള മാനേജർമാർക്കുള്ള യൂസർ ഐഡിയും പാസ് വേർഡും നൽകുന്നതിന് പ്രൊഫോർമ നൽകാത്ത മാനേജർമാർ ആയതു നാളെ (19/06/2019) ന് രാവിലെ 11 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
സമന്വയ - തസ്തിക നിർണ്ണയ പരിശീലനം
പ്രധാനാദ്ധ്യാപകർക്കുള്ള തസ്തിക നിർണ്ണയ ഓൺലൈൻ സോഫ്ട്വെയർ 'സമന്വയ' പരിശീലന ക്ലാസ് നാളെ (19/06/2019) ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .എല്ലാ പ്രധാനാദ്ധ്യാപകരും നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ്
Sunday, 16 June 2019
MEDISEP-URGENT
- All DDOs are directed not to deactivate MEDISEP DATA of transferred or unknown employees. If you have deactivated anybody, then goto 'View' Menu and select 'Deactvated employees' menu and then 'activate' concerned employee data.
- DDO are further directed to transfer MEDISEP DATA of transferred or unknown employees to their present office after finding it from SPARK using PEN (search PEN in SPARK).
- Do not share office's MEDISEP user ID and Password to every staffs in the office. Avoid multiple LOGIN. Take necessary action to stop multiple LOGIN.
- Use office's DDO code as user ID and mobile number of DDO (as in Spark as on 1/4/2019) who have e submitted the pay bill of 4/2019.
- In the cases of employees who do not have a Medisep ID, please check whether they are "Regular/Officiating" in SPARK - Present service details. If not save it as "Regular/Officiating" immediately and wait for the ID. ID will be generated during MEDISEP software updation.
- Employees who's MEDISEP ID is in the Office "TRANSIT" may please contact 04712323236
- District nodal officers are requested to collect details of Offices not having password and may send DDO code an DDOs mobile number in an excel sheet quating "Request for password" toshineraj765311@kerala.gov.in
Wednesday, 12 June 2019
ഉച്ചഭക്ഷണപദ്ധതിഅറിയിപ്പ്
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട
പ്രൊഫോർമ 1 ,പ്രൊഫോർമ 2 ,ആനുവൽ ഡാറ്റ ഇവ 2 കോപ്പി വീതം , ഹെൽത്ത് ഡാറ്റ ,മന്ത്ലി ഡാറ്റ എന്നിവ 14/06/2019 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
text book urgent
സ്കൂളുകൾക്ക് ആവശ്യമായ പുസ്തകങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും 14/06/19 ന് മുമ്പായി കൈപ്പറ്റിയ ശേഷം മാത്രം ആറാം പ്രവർത്തി ദിനത്തിലെ കണക്ക് പ്രകാരം പാഠപുസ്തകങ്ങൾ ഇന്റന്റ് ചെയ്യാൻ പാടുള്ളു എന്ന് അറിയിക്കുന്നു
Tuesday, 11 June 2019
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്--Textbooks
2019-20 അധ്യായന വർഷത്തെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഒന്നാം വാല്യം പാoപുസ്തകങ്ങൾ എ.ഇ.ഒ.ഓഫീസിൽ ലഭ്യമാണ്. Shortage ഉള്ള പുസ്തകങ്ങളുടെ ലിസ്റ്റുമായി വന്ന് പുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്.
പ്രധാനാദ്ധ്യാപകരുടെ യോഗം
13/06/2019 ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനാദ്ധ്യാപകരുടെ യോഗം മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കുന്നതാണ് .എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കുക
ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട് പ്രാധാന അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ
1. 2018 -19 അധ്യയന ഉണ്ടായിരുന്ന അർഹരായ എല്ലാ കുട്ടികളെയും 2019 -20 വർഷത്തേക്ക് സമ്പൂർണയിൽ ക്ലാസ് പ്രൊമോഷൻ / ക്ലാസ് ട്രാൻസ്ഫർ നടത്തിയിട്ടുണ്ടെന്നും എല്ലാവരെയും സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക
2 .പുതുതായി ചേർന്ന എല്ലാകുട്ടികളെയും സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണയിൽ ഉള്പെടുത്തിയെന്നു ഉറപ്പുവരുത്താനും പുതുതായി വന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെവിവരങ്ങളും താമസംവിനാ രേഖപെടുത്തുവാനും പ്രത്യേകം ശ്രദ്ദിക്കുക .
3 .നിലവിലുള്ള കുട്ടികളെ സംബന്ധിക്കുന്ന സമ്പൂർണയിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാവിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പു വരുത്തുക
4 .വിടുതൽ സർട്ടിഫിക്കറ്റ് വിതരണം ,നീക്കംചെയ്യൽ ,പുതിയ പ്രവേശനം എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണ്
5 .സ്കൂളിനെ സംബന്ധിക്കുന്ന നിലവിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ കൃത്യമായും രേഖപ്പെടുത്തുക .
6 .അറബിക് ,ഉറുദു ,സംസ്കൃതം ,തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾളുടെ എണ്ണം സമ്പൂർണയിൽ രേഖപ്പെടുത്തുമ്പോൾ പ്രധാന അധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്
Monday, 10 June 2019
6th Working Day - അടിയന്തിര ശ്രദ്ധക്ക്
പ്രധാനാദ്ധ്യാപകർക്കുള്ള നിർദ്ദേശം
2019-20
വർഷത്തെ തസ്തിക നിർണ്ണയം പൂർണ്ണമായും, ഈ വർഷം സമ്പൂർണ്ണയിൽ ചേർക്കുന്ന
ആറാം പ്രവർത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ Online ആയി
ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക് കുമെന്ന് ഡി.ജി.ഇ.അധികൃതർ അറിയിച്ചിട്ടുണ്ട്.
ആറാം
പ്രവർത്തി ദിവസം വൈകുന്നേരം മൂന്നു മണിയോടെ *സമ്പൂർണ്ണയിൽ*
രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ KITE
അധികൃതർ ലോക്ക് ചെയ്ത് ഡി.ജി.ഇ.ക്ക് കൈമാറിക്കഴിഞ്ഞാൽ പിന്നീട് ടി
വിശദാംശങ്ങളിൽ യാതൊരു തരത്തിലുള്ള തിരുത്തലുകളും സാധ്യമല്ല.
ആയതിനാൽ
*അറബിക്, ഉറുദു, സംസ്കൃതം തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം
സമ്പൂർണ്ണയിൽ (പ്രത്യേകിച്ചും എൽ.പി ക്ലാസിലെ അഡീഷണൽ അറബിക് പോലുള്ളത്)*
രേഖപ്പെടുത്തുമ്പോൾ പ്രധാനാദ്ധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും,
*ടി വിഷയത്തിൽ സംഭവിക്കുന്ന ചെറിയ അബദ്ധങ്ങൾ / ശ്രദ്ധക്കുറവുകൾ പോലും
തസ്തികകൾ നിർണ്ണയിക്കുന്നതിൽ വലിയ തോതിലുള്ള തെറ്റുകൾ
സംഭവിക്കുന്നതിലേക്കും, തസ്തിക നഷ്ടം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്കും
കാരണമാകുന്നതാണ്.
ആയതിനാൽ
മേൽ വിഷയത്തിന്റെ ഗൗരവം സമ്പൂർണ്ണയിലെ വിശദാംശങ്ങൾ രേഖപ്പെടുത്തുവാൻ
സഹായിക്കുന്ന മറ്റു ജീവനക്കാരെയും ബോദ്ധ്യപ്പെടുത്തേണ്ടതും, Online ആയി
Confirm ചെയ്യുന്നതിനു മുൻപ് ടി വിശദാംശങ്ങളുടെ കൃത്യത എല്ലാ
പ്രധാനാദ്ധ്യാപകരും നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്.
വിവരങ്ങൾ ആറാം പ്രവൃത്തി ദിനത്തിൽ ഉച്ചയ്ക്ക് 1 മണിക്കകം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകരുടെ കാര്യകാരണങ്ങൾ അതാത് സ്കൂളുകളിലെ പ്രധാനാധ്യാപകർ 13/06/2019 ന് ഉച്ചയ്ക്ക് 1 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Thursday, 6 June 2019
LSS EXAM - 2019 REVALUATION RESULT PUBLISHED
2019 ഫെബ്രുവരി മാസം നടന്ന എൽ.എസ്.എസ്. പരീക്ഷയുടെ പുനർമൂല്ല്യ നിർണ്ണയ ഫലം www. keralapareekshabhavan. in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
Wednesday, 5 June 2019
Subscribe to:
Posts (Atom)