Tuesday, 31 May 2016

യാത്രയയപ്പ് നൽകി

ഇന്ന് (31.05.2016) സർവ്വീസിൽ നിന്നും വിരമിച്ച മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.പി.നാരായണൻകുട്ടി മാസ്റ്റർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.സീനിയർ സൂപ്രണ്ട് ശ്രീ.സി സി ഉണ്ണികൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. 

General transfer & posting of Heads of Departmental High Schools/AEOs/TTIs and equated categories

General transfer & posting of Heads of Departmental High Schools/AEOs/TTIs and equated categories .... Click Here

Monday, 30 May 2016

Noon Meal - Circular 2016-17

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2016-17 - പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ ...Click Here

പ്രവേശനോത്സവം 2016-17 - മാടായി ഉപജില്ല

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data, പ്രഫോർമ 2 , ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് (2 കോപ്പി) എന്നിവ ആറാം പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

അദ്ധ്യാപക പാക്കേജ് - എയ്ഡഡ് സ്കൂൾ സംരക്ഷിതാദ്ധ്യപകരുടെ പുനർവിന്യാസം - ഉത്തരവ്

പൊതുവിദ്യാഭ്യാസം - അദ്ധ്യാപക പാക്കേജ് - എയ്ഡഡ് സ്കൂൾ സംരക്ഷിതാദ്ധ്യപകരുടെ പുനർവിന്യാസം - ഉത്തരവ് ... Click Here
List of Excess Teachers  ..Click Here
നിയമിക്കപ്പെട്ട അദ്ധ്യാപകർ നിശ്ചിത സമയ പരിധിക്കകം നിയമനം ലഭിച്ച സ്കൂളിൽ ജോലിയിൽ പ്രവേശിക്കേണ്ടാതാണ്. ജോലിയിൽ പ്രവേശിച്ചില്ല എങ്കിൽ അത്തരം അദ്ധ്യാപകരുടെ സംരക്ഷണാനുകൂല്യം റദ്ദ് ചെയ്യുന്നതായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു. അദ്ധ്യാപകരുടെ Joining Report എത്രയും പെട്ടന്ന് ഓഫീസിൽ സമർപ്പിക്കണം.

Saturday, 28 May 2016

പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കാൻ സ്കൂൾ പാചക തൊഴിലാളികൾ ഒരുങ്ങി

വീണ്ടും ഒരു അദ്ധ്യായന വർഷംകൂടി.... പുതിയ അദ്ധ്യായന വർഷാരംഭം മുതൽ മാടായി ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും പാചക തൊഴിലാളികൾ അവർ സ്വന്തം ചെലവിൽ തയ്യാറാക്കിയ യൂണിഫോം ധരിച്ചായിരിക്കും ഉച്ചഭക്ഷണം തയ്യാറാക്കുക. 
ഇന്ന് ഉച്ചയ്ക്ക് ശേഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യൂണിഫോം വിതരണം ചെയ്തു. 

Friday, 27 May 2016

Revised Provisional List of HM/AEO 2016-17

Revised Provisional List of HM/AEO 2016-17 ... Click Here

Very Urgent - Text Book Distribution

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും (ഗവ., എയ്ഡഡ്) സ്കൂൾ തുറക്കുന്നതിന് മുമ്പ് പാഠപുസ്തകങ്ങൾ എത്തിക്കുമെന്ന് കെ.ബി.പി.എസ് അറിയിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ശനി, ഞായർ (മെയ് 28,29) ദിവസങ്ങളിൽ എല്ലാ സ്കൂൾ സൊസൈറ്റികളും തുറന്ന് പ്രവർത്തിക്കേണ്ടതും കെ.ബി.പി.എസ് പ്രതിനിധികൾ പാഠപുസ്തകങ്ങൾ കൊണ്ടുവരുന്ന സമയത്ത് അവ ഏറ്റുവാങ്ങാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുമാണ്. എല്ലാ പ്രധാനാദ്ധ്യാപകരും സൊസൈറ്റി സെക്രട്ടറിമാർക്ക് ഈ വിവരം നൽകണമെന്ന് നിർദ്ദേശിക്കുന്നു. പ്രധാനാദ്ധ്യാപകർ ഈ കാര്യത്തിൽ വീഴ്ച വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പ്രവേശനോത്സവം 2016-17: മാർഗനിർദ്ദേശങ്ങൾ

പ്രവേശനോത്സവം 2016-17: മാർഗനിർദ്ദേശങ്ങൾ ... Click Here
 പ്രവേശനോത്സവ ഗാനം ... Click Here 

പ്രവേശനോത്സവം 2016-17 - മാടായി ഉപജില്ല

പ്രവേശനോത്സവം 2016-17

സമന്വയം 2016-17 - Schedule

SSA ഗ്രാന്റ് വിനിയോഗം - മാർഗനിർദ്ദേശങ്ങൾ

SSA - സ്കൂൾ മെയ്ന്റനൻസ് ഗ്രാന്റ് വിനിയോഗം - മാർഗനിർദ്ദേശങ്ങൾ ... Click Here
SSA - ടീച്ചർ ഗ്രാന്റ് വിനിയോഗം - മാർഗനിർദ്ദേശങ്ങൾ ... Click Here
SSA - സ്കൂൾ ഗ്രാന്റ് വിനിയോഗം - മാർഗനിർദ്ദേശങ്ങൾ ... Click Here

Thursday, 26 May 2016

Class Monitoring Tool for HM's & Educational Officers

പ്രധാനാദ്ധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും ക്ലാസ്സ് മോണിറ്ററിങ്ങിനാവശ്യമായ പിന്തുണാ സാമഗ്രികൾ
Website ....... Click Here
Mobile Application .... Click Here

Noon Meal - Purchase of Kitchen Utensils

Wednesday, 25 May 2016

പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം ഹാജരാക്കേണ്ട രേഖകൾ  

Click Here

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ട്രഷറികളിൽ നിലവിലുള്ള പി.ഡി അക്കൗണ്ടുകളിൽ സർക്കാർ തുകയും സ്ഥാപനങ്ങളുടെ തനത് തുകയും വ്യക്തമായി വേർതിരിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് മെയ് 31 ന് മുമ്പായി പഴയങ്ങാടി സബ് ട്രഷറിയിൽ സമർപ്പിക്കണം. സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് ജൂൺ 1 മുതൽ ഇടപാടുകൾ നടത്താൻ സാധിക്കുകയില്ല.

Monday, 23 May 2016

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2016-17 വർഷത്തെ ലംപ് സം ഗ്രാന്റ് വിതരണവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകർ ചുവടെ കൊടുത്തവിവരങ്ങൾ മെയ് 25 ന് കോൺഫറൻസിന് വരുമ്പോൾ കൊണ്ടുവരണം.
1. സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ (Nationalised Bank)
2. മൊബൈൽ നമ്പർ 
3. ഐ.ഡി പ്രൂഫ്‌

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

പാഠപുസ്തക വിതരണം 2016-17 - സ്കൂളുകളിൽ ലഭിച്ച പാഠപുസ്തങ്ങളുടെ വിവരം ചുവടെ കൊടുത്ത ഫോർമാറ്റിൽ മെയ് 24 ന് (ചൊവ്വ) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
 

പ്രധാനാദ്ധ്യാപകരുടെ ഏകദിന പരിശീലനം മെയ് 25 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം മെയ് 25 ന് (ബുധൻ) രാവിലെ 10.30 ന് മാടായി ബി ആർ സി ഹാളിൽ ചേരും.യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യപകരും കൃത്യസമയത്ത് പങ്കെടുക്കുക.

LSS Examination 2015-16

Winners
 
Devika.P.V & Gayapriya
(Kadannappalli UP School)
1.Anupama.K.V (GLPS Cherukunnu South)
2.Gopika Pradeep (Kadannappalli UP School)

USS Examination 2015-16

USS Examination 2015-16
Winners
Neeraj.P
(GUP School Purachery)
Nandana.T.V
(GCUP School Kunhimangalam)

Saturday, 21 May 2016

Pay Revision 2014 - Payment of Arrears-Instructions

Government have issued detailed instructions on the payment of  pay revision arrears from 01/07/2014 to 31/01/2016.For details view 

പ്രധാനാദ്ധ്യാപകരുടെ അക്കാദമിക് മാനേജ്മെന്റ് സംബന്ധിച്ച്

പ്രധാനാദ്ധ്യാപകരുടെ അക്കാദമിക് മാനേജ്മെന്റ് സംബന്ധിച്ച് ... സർക്കുലർ

LSS Examination 2015-16 : മാടായി ഉപജില്ല- വിജയികൾ

LSS Examination 2015-16 
മാടായി ഉപജില്ല 
വിജയികൾ
1. Jeevakrishna.V.R - GHSS Cheruthazham
2. Sanu V P - GWHSS Cherukunnu
3. Anupama K V - GLPS Cherukunnu South
4. Sreehitha P V - GLPS Cheruvachery
5. Vinayak Pavanan V P - GWLPS Ezhome
6. Sajay V - St.Mary's LPS Vilayancode
7. Mrudul Mohan -  St.Mary's LPSPunnachery
8. Adhya K P - Kannapuram North LPS
9. Adikiran T V - Vengara Hindu LPS
10. Amjith P - Odayammadam UPS
11. Devika P V - Kadannappalli UPS
12. Gayapriya A - Kadannappalli UPS
13. Gopika Pradeep - Kadannappalli UPS

ICT Training for Teachers 2016 -18

2016-17 അദ്ധ്യായന വർഷം അദ്ധ്യാപകർക്ക് നൽകുന്ന ഐ.സി.ടി പരിശീലനങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ...Click Here

Wednesday, 18 May 2016

VACATION TEACHER TRAINING - SPELL - III - BATHCHES

SARVASIKSHA ABHIYAN KANNUR
VACATION TEACHER TRAINING - SPELL - III - BATHCHES ... Click Here

യു.എസ്.എസ് പരീക്ഷ 2015-16 OMR Answer Sheet Revaluation

യു.എസ്.എസ് പരീക്ഷ 2015-16 OMR Answer Sheet മൂല്യനിർണ്ണയത്തിലെ പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം  ... Click Here
ഉത്തര സൂചിക  ... Click Here

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഇതോടൊപ്പം ചേർത്ത പ്രഫോർമയിലെ വിവരങ്ങൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫോൺ മുഖാന്തിരം പഴയങ്ങാടി സബ്ട്രഷറിയിൽ അറിയിക്കണം. Phone: 04972870360

Tuesday, 17 May 2016

Revision of Dearness Allowance/Relief - Orders issued

Government have issued orders revising the Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners with effect from 01/01/2016.For details view ....

Friday, 13 May 2016

Provisional List For PD Teacher LPSA and UPSA 2016 -17 - Kannur (Revised)

Provisional List For PD Teacher LPSA and UPSA  (2016 - 2017) - Kannur.. Published ... Click Here

'മാടായി ഉപജില്ല ബ്ലോഗ്‌ ഉത്സവ് 2016'

മാടായി ഉപജില്ലയുടെ ഔദ്യോഗിക ബ്ലോഗ്‌ "മാടായി ഉപജില്ല" സന്ദർശനം അഞ്ച് ലക്ഷം കവിയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'മാടായി ഉപജില്ല ബ്ലോഗ്‌ ഉത്സവ് 2016' മാടായി ബേങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്നു. കാസർഗോഡ്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ.വി വി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ഓൺലൈൻ ക്വിസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ദിവസവിജയികളിൽ നിന്നും ഒരു സമ്മാനാർഹനെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ശ്രീ.ടി വി രാജേഷ് എം.എൽ.എ നിർവ്വഹിച്ചു.  ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ.സി എം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.വി എം രാജീവൻ, തളിപ്പറമ്പ സൗത്ത്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ബാലകൃഷ്ണൻ ചെമ്മഞ്ചേരി ഡയറ്റ് സീനിയർ ലക്ചറർ ശ്രീ.കെ എം സോമരാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.പി നാരായണൻകുട്ടി സ്വാഗതവും എച്ച് എം ഫോറം കൺ വീനർ ശ്രീ.പി കെ വിശ്വനാഥൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ശില്പശാലയിൽ ആൻഡ്രോയിഡ് മൊബൈൽ ഫോൺ സാങ്കേതിക വിദ്യകളെ കുറിച്ച് വിദഗ്ദർ ക്ലാസ്സെടുത്തു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ... 

USS Examination 2015-16 - മാടായി ഉപജില്ല

USS Examination 2015-16 
മാടായി ഉപജില്ല
വിജയികൾ
1. Neeraj.P - GUP School Purachery
2. Nandana.T.V - GCUP School Kunhimangalam
3. Rejath.P.P - GMUP School Ezhome
4. Swathi.A.V - Gopal UPS Kunhimangalam

വിദ്യാരംഗം കലാസാഹിത്യ വേദി 2016-17 - Circular

വിദ്യാരംഗം കലാസാഹിത്യ വേദി 2016-17 അദ്ധ്യായന വർഷത്തെ രൂപവൽക്കരണത്തെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച നിർദ്ദേശം ... സർക്കുലർ

സ്കൂളുകളിൽ അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം

സ്കൂളുകളിൽ അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം ... Click Here
 

വിദ്യാലങ്ങളിൽ നടത്തുന്ന അനധികൃത പണപ്പിരിവ് - സംബന്ധിച്ച്

വിദ്യാലങ്ങളിൽ നടത്തുന്ന അനധികൃത പണപ്പിരിവ് - സംബന്ധിച്ച് ... സർക്കുലർ
 

Monday, 9 May 2016

മാടായി ഉപജില്ലാ 'ബ്ലോഗ്‌ ഉത്സവ് 2016' മെയ് 12 ന് -

മാടായി ഉപജില്ലാ 'ബ്ലോഗ്‌ ഉത്സവ് 2016'  മെയ് 12 ന് മാടായി ബേങ്ക് മിനി ഓഡിറ്റോറിയത്തിൽ നടക്കും. 'ബ്ലോഗ്‌ ഉത്സവ് 2016' ന്റെ ഭാഗമായി നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരം. .... Click Here
രജിസ്ട്രേഷൻ രാവിലെ 9.30 ന്....

Provisional List of HM/AEO 2016-17

Provisional List of HM/AEO 2016-17 Published ..... Click Here

മാടായി ഉപജില്ലാ 'ബ്ലോഗ്‌ ഉത്സവ് 2016' മെയ് 12 ന്

Details of protected teachers 2015-16 Madayi sub District

2015-16 വർഷം തസ്തിക ഇല്ലാതെ  തുടരുന്ന അധ്യാപകരുടെ ലിസ്റ്റ്  ഇതോടൊപ്പം ചേർക്കുന്നു. ന്യൂനതകൾ ഉണ്ടെങ്കിൽ  2 ദിവസത്തിനുള്ളിൽ ഓഫീസിൽ  രേഖമൂലം അറിയിക്കേണ്ടതാണ് ... 
Details of protected teachers 2015-16 ..... Click Here
 

അവധിക്കാല ക്ലാസുകൾ - നിർദ്ദേശം

Thursday, 5 May 2016

Expenditure Statement - Urgent

ഏപ്രിൽ മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
1
13507
CHRIST NAGAR LPS
2
13558
MUPS MATTOOL
3
13559
NMUPS MATTOOL
4
13560
LFUPS MATTOOL
5
13519
GLPS THEKKEKARA

LSS & USS Examination 2015-16 : - Results

LSS & USS Examination 2015-16 : - Results
http://103.251.43.156/lss_uss/checkresult.php

GAIN PF - User Guide for HM's

GAIN PF - User Guide for HM's ... Click Here

DA Arrears - Crediting to Provident Fund Accounts - Time Limit Extended

Dearness Allowance Arrears - Crediting to Provident Fund Accounts - Time Limit Extended - Orders issued ... Click Here

Text Book Distribution 2016-17 - Urgent

പാഠപുസ്തക വിതരണം 2016-17 - പാഠപുസ്തകങ്ങളുടെ ലഭ്യതയും അപ് ലോഡിംഗും - തുടർ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ .... Click Here
മാടായി ഉപജില്ലയിൽ പാഠപുസ്തകം ഇന്റന്റ് ചെയ്യാത്ത സ്കൂൾ: 
1. ടെക്നിക്കൽ ഹൈസ്ക്കൂൾ, നെരുവമ്പ്രം
പാഠപുസ്തക വിതരണം -വിവരങ്ങൾ അപ് ലോഡ് ചെയ്യാത്ത സ്കൂൾ സൊസൈറ്റികൾ: 
1. ജമാ-അത്ത് ഹൈസ്ക്കൂൾ, പുതിയങ്ങാടി.
2. ഗവ.വെൽഫെയർ ഹൈസ്ക്കൂൾ ചെറുകുന്ന് 

GAIN PF - എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം മെയ് 11 ന്

GAIN PF - എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം മെയ് 11 ന് (ബുധൻ) രാവിലെ 10.30 ന് മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കും. പരിശീലനത്തിൽ മുഴുവൻ യ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.