ബഹു:കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ സ്‌കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ആരോഗ്യം, മഴക്കാലം,വിവിധ രോഗങ്ങൾ തുടങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് ആകാശവാണി എഫ്.എം റേഡിയോ നിലയങ്ങളിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സന്ദേശം നൽകുന്നു. ഇത് ജൂൺ 1 ന് രാവിലെ 8:30 നും 11:00 മണിക്കുമിടയിൽ തുടർച്ചയായി കേരളത്തിലെ ആകാശവാണി എഫ് .എം നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. ബഹു:ആരോഗ്യ വകുപ്പ് മന്ത്രിയുടെ സന്ദേശം വിദ്യാർത്ഥികളെ കേൾപ്പിക്കുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ മുഴുവൻ പ്രധാനാധ്യാപകരും കൈക്കൊള്ളണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും അറിയിക്കുന്നു.
ആവശ്യമായ ക്രമീകരണങ്ങൾ സ്‌കൂളുകളിൽ നടത്തേണ്ടതാണ്.Wednesday, 31 May 2017
Tuesday, 30 May 2017
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള അരി മാവേലി സ്റ്റോറുകളിൽ നിന്നും പ്രധാനാദ്ധ്യാപകർ കൈപ്പറ്റുമ്പോൾ അരിയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്ന് നൂൺമീൽ ഓഫീസർ അറിയിക്കുന്നു.
സ്‌കൂളുകളിൽ ആരോഗ്യ പ്രതിജ്ഞ: Circular
പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ രോഗപ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ആരോഗ്യ പ്രതിജ്ഞ എടുക്കുന്നത് സംബന്ധിച്ച നിർദ്ദേശവും പ്രതിജ്ഞയും ..... Click Here
Green Protocol - Instruction
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഈ പുതിയ അദ്ധ്യയന വർഷത്തിൽ ഹരിതനയം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾ ....... Click Here
Monday, 29 May 2017
Google Mapping - Urgent
ഗൂഗിൾ മാപ്പിംഗ് - പൂർത്തിയാക്കാത്ത സ്‌കൂളുകൾ ഇന്ന് തന്നെ പൂർത്തീകരിക്കേണ്ടതാണ്. സ്‌കൂളുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.
1.Athiyadam LPS
2.Irinave Thekkumbad LPS
3.Kadannappalli East LPS
4.Kannapuram North LPS
5.Onaparamba LPS
6.Puthiyangadi West LPS
7.Sree Ramavilasam LPS
8.St.Mary's LPS Punnachery
9.GWUPS Vengara
10.GWLPS Madakkara
11.GLPS Cherukunnu North
12.GLPS Cherukunnu South
13.GLPS Cheruvachery
14.GMLPS Madakkara
1.Athiyadam LPS
2.Irinave Thekkumbad LPS
3.Kadannappalli East LPS
4.Kannapuram North LPS
5.Onaparamba LPS
6.Puthiyangadi West LPS
7.Sree Ramavilasam LPS
8.St.Mary's LPS Punnachery
9.GWUPS Vengara
10.GWLPS Madakkara
11.GLPS Cherukunnu North
12.GLPS Cherukunnu South
13.GLPS Cheruvachery
14.GMLPS Madakkara
പാഠപുസ്തക വിതരണം - Urgent
പാഠപുസ്തക വിതരണം - സ്‌കൂളുകൾക്കും പാഠപുസ്തക സൊസൈറ്റിക്കും ലഭിച്ച പുസ്തകങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഇനിയും ഓൺലൈൻ ആയി Enter ചെയ്യാൻ ബാക്കിയുള്ള സ്‌കൂളുകളും പാഠപുസ്തക സൊസൈറ്റികളും ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി Enter ചെയ്ത് പൂർത്തീകരിക്കേണ്ടതാണ്.
വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ചവരുത്താൻ പാടുള്ളതല്ല.
വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ചവരുത്താൻ പാടുള്ളതല്ല.
Saturday, 27 May 2017
സ്‌കൂൾ പ്രവേശനോത്സവം 2017-18 - വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം
സ്‌കൂൾ പ്രവേശനോത്സവം 2017-18 - പ്രവേശനോത്സവ ചടങ്ങിൽ വായിക്കേണ്ട ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം .... Click Here
GPF Rules - Withdrawal - Sanction- Monitory Limit Revised
GPF Rules - Withdrawal from the fund - Revision of Upper Monitory Limit for various categories of sanctioning Officers with specification of their Scale of Pay - Order issued .... Order
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം മെയ് 30 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
മുഴുവൻ വിദ്യാലങ്ങളിലും മെയ് 31 ന് SRG മീറ്റിങ് വിളിച്ചുചേർക്കേണ്ടതാണ്.
മുഴുവൻ വിദ്യാലയങ്ങളിലും നാളെ (മെയ് 28, ഞായർ) മഴക്കാല പൂർവ്വ ശുചീകരണം നടത്തേണ്ടതാണ്.
മുഴുവൻ വിദ്യാലങ്ങളിലും മെയ് 31 ന് SRG മീറ്റിങ് വിളിച്ചുചേർക്കേണ്ടതാണ്.
മുഴുവൻ വിദ്യാലയങ്ങളിലും നാളെ (മെയ് 28, ഞായർ) മഴക്കാല പൂർവ്വ ശുചീകരണം നടത്തേണ്ടതാണ്.
Friday, 26 May 2017
HM Promotion - Final Seniority List
2017-18 വര്‍ഷത്തിൽ ഗവ. പ്രൈമറി സ്ക്കൂള്‍ പ്രധാനദ്ധ്യാപക തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കുന്നതിന് അര്‍ഹരായ പ്രൈമറി/ ഹൈക്കൂൾ അദ്ധ്യാപകരുടെ അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു .... Click Here
Thursday, 25 May 2017
Sixth Working Day - Circular
2017-18 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ കണക്കെടുപ്പ് - കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ്ണ സോഫ്റ്റ് വെയറിൽ ഇതോടൊപ്പം ചേർത്ത സർക്കുലറിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് രേഖപ്പെടുത്തേണ്ടതാണ്.
Free Uniform Distribution 2017-18 - Aided School
2017-18 വർഷത്തിൽ എയ്ഡഡ് സ്‌കൂളിൽ 1 മുതൽ 8 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിനുള്ള തുക സ്‌കൂളുകളുടെ സ്‌പെഷ്യൽ ടി.എസ്.ബി അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
എല്ലാ പ്രധാനാദ്ധ്യാപകരും സ്‌പെഷ്യൽ ടി.എസ്.ബി അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ച് വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്യേണ്ടതും തുകവിനിയോഗിച്ചത് സംബന്ധിച്ച ധനവിനിയോഗ സർട്ടിഫിക്കറ്റ് (KFC Form 44) ജൂൺ 8 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ഉത്തരവ് കാണുക ...... ഉത്തരവ്
സ്‌കൂളുകൾക്ക് അനുവദിച്ച തുകയുടെ വിവരങ്ങൾ ... Click Here
എല്ലാ പ്രധാനാദ്ധ്യാപകരും സ്‌പെഷ്യൽ ടി.എസ്.ബി അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ച് വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്യേണ്ടതും തുകവിനിയോഗിച്ചത് സംബന്ധിച്ച ധനവിനിയോഗ സർട്ടിഫിക്കറ്റ് (KFC Form 44) ജൂൺ 8 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ഉത്തരവ് കാണുക ...... ഉത്തരവ്
സ്‌കൂളുകൾക്ക് അനുവദിച്ച തുകയുടെ വിവരങ്ങൾ ... Click Here
HM/AEO Transfer 2017-18 : List Published
HM/AEO Transfer 2017-18 : Final List published .... Click Here
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് - GAIN PF
2015-16 വർഷത്തെ ക്രെഡിറ്റ് കാർഡ് കൈപ്പറ്റാത്ത അദ്ധ്യാപക/ അനദ്ധ്യാപക ജീവനക്കാരുണ്ടെങ്കിൽ ആയതിന്റെ വിശദവിവരങ്ങൾ മെയ് 26 ന് മുമ്പായി അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ എത്തിക്കേണ്ടതാണ്.കൂടാതെ 2015-16 വർഷത്തെ ക്രെഡിറ്റ് കാർഡിൽ അപാകതകൾ ഉള്ളവർ അതിന്റെ വിശദവിവരങ്ങൾ കൂടി എത്തിക്കേണ്ടതാണ്.
Wednesday, 24 May 2017
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഹരിതകേരളം പദ്ധതി- 'എന്റെമരം' പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച സർക്കുലർ ഇതോടൊപ്പം ചേർക്കുന്നു.
സ്‌കൂളുകൾക്ക് ആവശ്യമായ വൃക്ഷതൈകൾ പയ്യന്നൂർ കണ്ടോത്തെ നഴ്‌സറിയിൽ നിന്നുമാണ് പ്രധാനാദ്ധ്യാപകർ കൈപ്പറ്റേണ്ടത്.
ലക്ഷ്മിതരു, ആര്യവേപ്പ്, കണിക്കൊന്ന, താന്നി, മുള, മണിമരുത്, നീർമരുത്, കൂവളം, കുമ്പിൾ, മന്താരം, സീതാപ്പഴം, ഉറുമാമ്പഴം, പേരക്ക, നെല്ലി, കുടമ്പുളി, ചന്ദനം, മാവ് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന സമയക്രമം ഇതോടൊപ്പം ചേർക്കുന്നു. പ്രധാനാദ്ധ്യാപകർ സ്‌കൂളുകൾക്ക് അനുവദിച്ച ദിവസം തന്നെ വൃക്ഷത്തൈകൾ കൈപ്പറ്റേണ്ടതാണ്.
സ്‌കൂളുകൾക്ക് ആവശ്യമായ വൃക്ഷതൈകൾ പയ്യന്നൂർ കണ്ടോത്തെ നഴ്‌സറിയിൽ നിന്നുമാണ് പ്രധാനാദ്ധ്യാപകർ കൈപ്പറ്റേണ്ടത്.
ലക്ഷ്മിതരു, ആര്യവേപ്പ്, കണിക്കൊന്ന, താന്നി, മുള, മണിമരുത്, നീർമരുത്, കൂവളം, കുമ്പിൾ, മന്താരം, സീതാപ്പഴം, ഉറുമാമ്പഴം, പേരക്ക, നെല്ലി, കുടമ്പുളി, ചന്ദനം, മാവ് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന സമയക്രമം ഇതോടൊപ്പം ചേർക്കുന്നു. പ്രധാനാദ്ധ്യാപകർ സ്‌കൂളുകൾക്ക് അനുവദിച്ച ദിവസം തന്നെ വൃക്ഷത്തൈകൾ കൈപ്പറ്റേണ്ടതാണ്.
Contact No. 8547603828
(ശ്രീ.ബിജു, ഓഫീസർ,സോഷ്യൽ ഫോറസ്ട്രി)
Date | Name of Panchayath |
26.05.2017 | Mattool |
27.05.2017 | Madayi |
29.05.2017 | Cherukunnu |
30.05.2017 | Ezhome |
31.05.2017 | Kannapuram |
01.06.2017 | Kunhimangalam |
02.06.2017 | Kadannappalli-Panapuzha |
03.06.2017 | Cheruthazham |
General Transfer 2017-18: Final List Published
General Transfer 2017-18: Final List Published ..... Click Here
Tuesday, 23 May 2017
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്‌കൂൾ തുറക്കുന്നതിന് മുമ്പായി വിദ്യാലയങ്ങളിലെ കിണറുകളും വാട്ടർ ടാങ്കുകളും വൃത്തിയാക്കേണ്ടതും വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. കൂടാതെ അടുക്കള, ഡൈനിംഗ് ഹാൾ, പരിസരം എന്നിവയും വൃത്തിയാക്കി റിപ്പോർട്ട് പ്രധാനാദ്ധ്യാപകർ മെയ് 29 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പ്രകാരം അറിയിക്കുന്നു.
Monday, 22 May 2017
ധനവിനിയോഗ പത്രം സമർപ്പിക്കണം.
ഉച്ചഭക്ഷണ പദ്ധതി - സ്റ്റോർ ബിൻ, കിച്ചൺ ഉപകരണങ്ങൾ/ ഗ്യാസ് തുടങ്ങിയവ വാങ്ങുന്നതിന് അനുവദിച്ച തുകയുടെ ധനവിനിയോഗ പത്രം (KFC Form 44) രണ്ട് ദിവസത്തിനകം ഓഫീസിൽ സമർപ്പിക്കണം.
എന്റെമരം പദ്ധതി: മാർഗ്ഗനിർദ്ദേശങ്ങൾ
ഹരിതകേരളം - എന്റെമരം പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ... സർക്കുലർ
Urgent - Noon Meal
കിച്ചൺ കം സ്റ്റോറിന്റെ വിശദമായ ഫോട്ടോകൾ സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ ഇന്നുതന്നെ ഓഫീസിലേക്ക് (nmaeomadayi@gmail.com) ഇമെയിൽ ചെയ്യേണ്ടതാണ്.
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് - ഗൂഗിൾ മാപ്പിംഗ്
ഗൂഗിൾ മാപ്പിംഗ്- സ്‌കൂളുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താൻ ബാക്കിയുള്ള സ്‌കൂളുകൾ മെയ് 24 ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി പൂർത്തീകരിച്ച് ആ വിവരം ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഗൂഗിൾ മാപ്പിംഗ് സംബന്ധിച്ച നിർദ്ദേശങ്ങൾ ഇമെയിൽ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഓഫീസുമായി ബന്ധപ്പെടുക.
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
2017-18 അദ്ധ്യയന വർഷാരംഭത്തോടനുബന്ധിച്ച് അടിയന്തിരമായി നടത്തേണ്ട പ്രവർത്തനങ്ങൾ ..... Click Here
Saturday, 20 May 2017
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് - Sixth Working Day
2017-18 വർഷത്തെ Sixth Working Day വിവരങ്ങൾ ഓൺലൈൻ വഴിയാണ് രേഖപ്പെടുത്തേണ്ടത്. മെയ് 20 മുതൽ ജൂൺ 8 ന് ഉച്ചയ്ക്ക് 1 വരെയാണ് സ്‌കൂളുകൾക്ക് Entry വരുത്താനുള്ള സമയം. ഓരോദിവസവും വരുന്ന അഡ്മിഷൻ അപേക്ഷകൾ അന്ന് തന്നെ നിർബന്ധമായും ഓൺലൈൻ വഴി Enter ചെയ്ത് Confirm ചെയ്യേണ്ടതാണ്.
സമ്പൂർണയിൽ പ്രവേശിച്ച് സ്‌കൂൾ അഡ്മിഷൻ (School Admission) ഫോമിലാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.
സമ്പൂർണ്ണയിൽ Classes & Divisions ൽ Transfer, Promotion, Remove തുടങ്ങിയ Entry കൾ വരുത്തേണ്ടതാണ്.
വിവരങ്ങൾ Enter ചെയ്യാൻ ജൂൺ 8 വരെ കാത്തുനിന്നാൽ വെബ്സൈറ്റ് ഹാങ് ആവുകയും Entry വരുത്താൻ സാധിക്കാതെ വരുമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ജൂൺ 8 ന് ഉച്ചയ്ക്ക് 1 മണിക്ക് ശേഷം സ്‌കൂളുകൾക്ക് Online Entry നടത്തുവാൻ സാധിക്കുകയില്ല.
സമ്പൂർണയിൽ പ്രവേശിച്ച് സ്‌കൂൾ അഡ്മിഷൻ (School Admission) ഫോമിലാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.
സമ്പൂർണ്ണയിൽ Classes & Divisions ൽ Transfer, Promotion, Remove തുടങ്ങിയ Entry കൾ വരുത്തേണ്ടതാണ്.
വിവരങ്ങൾ Enter ചെയ്യാൻ ജൂൺ 8 വരെ കാത്തുനിന്നാൽ വെബ്സൈറ്റ് ഹാങ് ആവുകയും Entry വരുത്താൻ സാധിക്കാതെ വരുമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ജൂൺ 8 ന് ഉച്ചയ്ക്ക് 1 മണിക്ക് ശേഷം സ്‌കൂളുകൾക്ക് Online Entry നടത്തുവാൻ സാധിക്കുകയില്ല.
Pre-Primary school Details
പ്രീ-പ്രൈമറി വിദ്യാലങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമകളിൽ (ഫോർമാറ്റ്-1, ഫോർമാറ്റ് -2) ജൂൺ 5 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം... പ്രഫോർമ
Friday, 19 May 2017
സ്‌കൂൾ പ്രവേശനോത്സവം - നിർദ്ദേശങ്ങൾ
ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നടത്താവുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് SSA സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടറുടെ നിർദ്ദേശങ്ങൾ അടങ്ങിയ ഷെഡ്യൂൾ ഇതോടൊപ്പം ചേർക്കുന്നു. .... Click Here
Wednesday, 17 May 2017
Text Book Distribution - Updation
2017-18 പാഠപുസ്തകം (വാല്യം 1) സൊസൈറ്റികളിൽ എത്തിക്കഴിഞ്ഞ ഉടൻതന്നെ സ്‌കൂളുകൾക്ക് വിതരണം ചെയ്യേണ്ടതും വിശദാംശങ്ങൾ യഥാസമയം വെബ്സൈറ്റിൽ സ്‌കൂൾ പ്രധാനാദ്ധ്യാപകരും സൊസൈറ്റി സെക്രട്ടറിമാരും അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.
Asset Development Fund - Permission to construct toilet and kitchen in aided schools
നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും എയ്ഡഡ് സ്‌കൂളിൽ ടോയ്‌ലറ്റ്, പാചകപ്പുര എന്നിവ നിർമ്മിക്കുന്നതിന് തുക വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവായി .... ഉത്തരവ്
Tuesday, 16 May 2017
HM/AEO Transfer 2017-18 : Provisional list published
HM/AEO Transfer 2017-18 : Provisional list published .... Click Here (Sl.No.485 - AEO Madayi)
Monday, 15 May 2017
ART, MUSIC, WORK EXPERIENCE AND PET-അവധിക്കാല അധ്യാപക പരിശീലനം
അവധിക്കാല അധ്യാപക പരിശീലനം - ART, MUSIC, WORK EXPERIENCE AND PET അധ്യാപകർക്കുള്ള പരിശീലനം മെയ് 22 മുതൽ 26 വരെ തിയ്യതികളിൽ തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ള അധ്യാപകർ പ്രസ്തുത ബാച്ചിൽ പങ്കെടുക്കേണ്ടതാണ്.
Thursday, 11 May 2017
Details of Drop out Students
2016-17 അദ്ധ്യായന വർഷം സ്‌കൂളുകളിൽ പഠിച്ചിരുന്നവരും ടി സി വാങ്ങാതെ പഠനം നിർത്തി പോയതുമായ കുട്ടികളുടെ എണ്ണം സ്റ്റാൻഡേർഡ് തിരിച്ച് ഇതോടൊപ്പമുള്ള രണ്ടു പ്രഫോർമകളും പൂരിപ്പിച്ച് മെയ് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
Wednesday, 10 May 2017
Tuesday, 9 May 2017
ന്യൂനപക്ഷ സ്‌കോളർഷിപ്പ് - പുതുക്കൽ അപേക്ഷകളുടെ സൂക്ഷ്മപരിശോധന
2016-17 വർഷത്തെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് - പുതുക്കൽ അപേക്ഷകളുടെ സൂക്ഷ്മപരിശോധന തീയ്യതി ദീർഘിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് ... Click Here
ഗെയിൻ പി എഫ് : അറിയിപ്പ്
ഗെയിൻ പി എഫ് : 2015-16 വർഷത്തെ ക്രെഡിറ്റ് കാർഡ് ലഭിക്കാത്തവരും ലഭിച്ച ക്രഡിറ്റ് കാർഡിൽ ആക്ഷേപമുള്ളവരും ക്രഡിറ്റ്- ഡെബിറ്റ്, ഡി എ അരിയറുടെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ രണ്ടു ദിവസത്തിനുള്ളിൽ അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
Monday, 8 May 2017
ദിവസ വേതന/ കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു
ദിവസ വേതന/ കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു .... Click Here
ഗെയിൻ പി എഫ് : ക്രെഡിറ്റ് -ഡെബിറ്റ് വിശദാംശങ്ങൾ സമർപ്പിക്കണം
ഗെയിൻ പി എഫ് : 2016-17 വർഷത്തെ ക്രെഡിറ്റ് -ഡെബിറ്റ് വിശദാംശങ്ങൾ നൽകാൻ ബാക്കിയുള്ള സ്‌കൂളുകൾ ആയത് രണ്ടു ദിവസത്തിനുള്ളിൽ ലഭ്യമാക്കേണ്ടതാണ്.
General Transfer 2017-18 - Proceedings Published
2017-18 വർഷത്തെ അദ്ധ്യാപകരുടെ പൊതുസ്ഥലംമാറ്റം : ഉത്തരവ് പ്രസിദ്ധീകരിച്ചു. .... Click Here
Saturday, 6 May 2017
Right to Education Act 2009 -Head Teacher vacancy
വിദ്യാഭ്യാസ അവകാശ നിയമം ൨൦൦൯ -പ്രധാനാദ്ധ്യാപകരെ ക്ലാസ്സ് ചാർജ്ജിൽനിന്നും ഒഴിവാക്കി പകരം നിയമനം നടത്തുന്നത് സംബന്ധിച്ച നിർദ്ദേശം ... Click Here
Friday, 5 May 2017
SSLC Result - Madayi Sub District
മാടായി ഉപജില്ലയിലെ ഹൈസ്കൂളുകളിലെ SSLC പരീക്ഷാഫലം (പരീക്ഷ എഴുതിയവർ, പാസ്സായവർ, വിജയശതമാനം,ഫുൾ എ+ നേടിയവർ എന്നീ ക്രമത്തിൽ)
1.GBHS Cherukunnu -
186 - 174 - 93.55% - Full A+ - 3
2.GGHS Cherukunnu -
279 - 277 - 99.28% - Full A+ -18
3.GWHS Cherukunnu -
101 - 96 - 95.05% - Full A+ - 1
4.CHMKGHS Mattool -
288 - 244 - 84.72% -Full A+ -0
5.GHSS Kottila -
128 - 126 - 98.44% - Full A+ - 9
6.GBHS Madayi -
64 - 59 - 92.19 - Full A+ - 0
7.GGHS Madayi -
82 - 80 - 97.56% - Full A+ - 10
8.GHS Cheruthazham -
38 - 38 - 100 - Full A+ - 3
9.GHSS Kadannappali -
78 -77 - 98.72%- Full A+ - 0
10.GHSS Kunhimangalam -
307 - 291 - 94.79% - Full A+ - 9
11.PJHS Madayi -
447 - 429 - 95.97% - Full A+ - 9
1.GBHS Cherukunnu -
186 - 174 - 93.55% - Full A+ - 3
2.GGHS Cherukunnu -
279 - 277 - 99.28% - Full A+ -18
3.GWHS Cherukunnu -
101 - 96 - 95.05% - Full A+ - 1
4.CHMKGHS Mattool -
288 - 244 - 84.72% -Full A+ -0
5.GHSS Kottila -
128 - 126 - 98.44% - Full A+ - 9
6.GBHS Madayi -
64 - 59 - 92.19 - Full A+ - 0
7.GGHS Madayi -
82 - 80 - 97.56% - Full A+ - 10
8.GHS Cheruthazham -
38 - 38 - 100 - Full A+ - 3
9.GHSS Kadannappali -
78 -77 - 98.72%- Full A+ - 0
10.GHSS Kunhimangalam -
307 - 291 - 94.79% - Full A+ - 9
11.PJHS Madayi -
447 - 429 - 95.97% - Full A+ - 9
പരിശീലനം നാളെ പുനരാരംഭിക്കും.
ബസ്സ് സമരം മൂലം നിർത്തിവെച്ച അദ്ധ്യാപക പരിശീലനം നാളെ മുതൽ പുനരാരംഭിക്കുമെന്ന് ബി.പി.ഒ അറിയിച്ചു.
അവധിക്കാല അധ്യാപക പരിശീലനം - അന്തിമ ബാച്ച് 08.05.2017 മുതൽ
അവധിക്കാല അധ്യാപക പരിശീലനം - അന്തിമ ബാച്ച് 08.05.2017 മുതൽ ആരംഭിക്കും. എൽ.പി. വിഭാഗം പരിശീലനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സെയ്ദ് ഹൈസ്‌കൂളിലും (കരിമ്പം), യു.പി. വിഭാഗം പരിശീലനം കണ്ണൂർ നോർത്ത് ബി.ആർ.സി., കണ്ണൂർ നോർത്ത് ബി.ആർ.സി.യിലും നടക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ള അധ്യാപകർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു പരിശീലനം
അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു പരിശീലനം മെയ് 8 മുതൽ 11 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.
SSLC Results 2017
ഈ വർഷത്തെ SSLC പരീക്ഷാഫലം ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം താഴെക്കൊടുത്ത സൈറ്റുകളിൽ ലഭിക്കും.
Thursday, 4 May 2017
Online teacher transfer 2017 -18
2017-18 അദ്ധ്യയന വർഷത്തെ അദ്ധ്യാപകരുടെ ഓൺലൈൻ സ്ഥലം മാറ്റം സംബന്ധിച്ച പുതുക്കിയ സമയക്രമം .... Click Here
പ്രധാനാദ്ധ്യാപകരുടെയും PTA പ്രസിഡണ്ടുമാരുടെയും യോഗം മെയ് 6 ന്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം - കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ LP, UP, HS പ്രധാനാദ്ധ്യാപകരുടെയും PTA പ്രസിഡണ്ടുമാരുടെയും യോഗം മെയ് 6 ന് ഉച്ചയ്ക്ക് 3 മണിക്ക് GBVHSS മാടായിയിൽ ചേരും. യോഗത്തിൽ ശ്രീ.ടി.വി.രാജേഷ് MLA പങ്കെടുക്കും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക. PTA പ്രസിഡണ്ടുമാർക്ക് വിവരം നൽകി യോഗത്തിൽ പങ്കെടുപ്പിക്കണം.
School Library - Selected Book list
2017- 18 വർഷം സ്‌കൂൾ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് വേണ്ടി തെരെഞ്ഞെടുത്ത പുസ്തകങ്ങളുടെ ലിസ്റ്റിൽ നിന്നും പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള നിർദ്ദേശം ... Click Here
Wednesday, 3 May 2017
ദേശീയ യോഗ ഒളിമ്പ്യാഡിന് ജില്ലാതല ടീമുകളുടെ സെലക്ഷൻ മെയ് 5 ന്
ദേശീയ യോഗ ഒളിമ്പ്യാഡിന് ജില്ലാതല ടീമുകളുടെ സെലക്ഷൻ മെയ് 5 ന് രാവിലെ 9.30 മുതൽ GTTI (Men) ഹാളിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ..... Click Here
Subscribe to:
Posts (Atom)