മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം 03/08/2019 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
Tuesday, 30 July 2019
ഏച്ച് എസ് എ കോര്‍ വിഷയങ്ങള്‍-പ്രമോഷന്‍ 2019-2020-അര്‍ഹരായ അധ്യാപകരുടെ താത്കാലിക സീനിയോരിറ്റിലിസ്റ്റ് ഇതോടപ്പം അയയ്ക്കുന്നു
പരാതികള്‍ ആക്ഷേപങ്ങള്‍ ഏന്നിവ
03 -08-2019 ന് വൈകുന്നേരം 4 മണിക്കകം ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്
HSA CORE - PROVISIONAL LIST....Click....HereMonday, 29 July 2019
Sunday, 28 July 2019
Expenditure Statement Pending
2019 മെയ്, ജൂൺ മാസങ്ങളിലെ എക്സ്പെൻഡിച്ചറുകൾ ഓൺലൈനായി രേഖപ്പെടുത്തിയിട്ടില്ലാത്ത സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ ആയത് 30/07/2019 ന് വൈകുന്നേരം 4 മണിക്കകം പൂർത്തികരിക്കേണ്ടതാണ്.
വിദ്യാരംഗം - എക്സിക്യൂട്ടീവ് യോഗം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മാടായി ഉപജില്ലാ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് യോഗം ജൂലായ് 29 തിങ്കൾ 3 മണിക്ക് എ.ഇ.ഒ ഓഫീസിൽ ചേരുന്നു ബന്ധപ്പെട്ടവർ
പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.
ജൂലായ് 27 ന് തിരുമാനിച്ച
പുസ്തക ചർച്ച ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് നടക്കും
പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.
ജൂലായ് 27 ന് തിരുമാനിച്ച
പുസ്തക ചർച്ച ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് നടക്കും
Thursday, 25 July 2019
കോർഡിനേറ്റർമാരുടെ യോഗം
മാടായി ഉപജില്ലയിലെ എൽ.എസ്.എസ്, യു.എസ്.എസ് കോർഡിനേറ്റർമാരുടെ ഒരു യോഗം 29/07/2019 തിങ്കളാഴ്ച്ച രാവിലെ 10.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരുന്നതാണ്. മുഴുവൻ കോർഡിനേറ്റർമാരും പങ്കെടുക്കേണ്ടതാണ്.
Wednesday, 24 July 2019
Tuesday, 23 July 2019
ഒരു തൈ നടാം .... വളർത്താം - പദ്ധതി
ഒരു തൈ നടാം .... വളർത്താം :- ... പദ്ധതിയുടെ ഉദ്ഘാടനം ശ്രീ ടി.വി.രാജേഷ് എം എൽ.എ 2019 ജൂലായ് 25 ന് 2 .30 ന് ജി.യു.പി.സ്കൂൾ പുറച്ചേരിയിൽ നടക്കുകയാണ്.പരിപാടിയിൽ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേയും സയൻസ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകനും രണ്ട് വിദ്യാർത്ഥികളും പങ്കെടുക്കേണ്ടതാണ്.
Form 1 click...here
Monday, 22 July 2019
LSS,USS ശില്പശാല DRG LIST (Revised )
മാടായി ഉപജില്ലയിലെ കുട്ടികൾക്ക് LSS ,USS പരിശീലനം നൽകുന്നതിനായി ചോദ്യപേപ്പർ തയ്യാറക്കുന്നതിനായി നടത്തുന്ന ആർ പി മാരുടെ ശില്പശാലയിൽ പങ്കെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.
DRG LIST (REVISED).....Click...Here
NB:- സർക്കാർ ഏതെങ്കിലും തരത്തിൽ അവധി നൽകിയാലും ശിൽപ്പശാല നടക്കുന്നതാണ്
DRG LIST (REVISED).....Click...Here
NB:- സർക്കാർ ഏതെങ്കിലും തരത്തിൽ അവധി നൽകിയാലും ശിൽപ്പശാല നടക്കുന്നതാണ്
Saturday, 20 July 2019
ശില്പശാല
2019-20 വർഷത്തെ LSS,USS പരീക്ഷയുമായി ബന്ധപ്പെട്ട് മാടായി ഉപജില്ലയിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടി Question Paper തയ്യാറാക്കുന്നതിന് വേണ്ടി ശില്പശാല 23/07/2019 ന് രാവിലെ 10 മണി മുതൽ 4 മണി വരെ മാടായി ബി ആർ സി ഹാളിൽ നടക്കും.വെക്കേഷൻ ട്രെയനിങ് നടത്തിയ മുഴുവൻ ആർ പി മാരും പങ്കെടുക്കേണ്ടതാണ്.ആർ പി മാരുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു
DRG LIST...Click Here
DRG LIST...Click Here
എ ഇ ഒ
മാടായി ഉപജില്ല
Saturday, 13 July 2019
അലീഫ് അറബിക് ടാലന്റ് എക്‌സാം 16 ന്
മാടായി ഉപജില്ലാ അലീഫ് അറബിക് ടാലന്റ് എക്‌സാം 2019 ജൂലായ് 16 ന് ചൊവ്വ രാവിലെ 10 .30 ന് മാടായി ബി .ആർ .സി ഹാളിൽ വെച്ച് നടക്കുന്നതാണ്. LP, UP. HS, HSS വിഭാഗങ്ങളിലെ അറബിക് പഠിക്കുന്ന 2 വീതം കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.
Thursday, 11 July 2019
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 2019 ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് AEO ഓഫീസിൽ ചേരുന്നതാണ്.ഉപജില്ലയിലെ UP, HS വിഭാഗം സംസ്കൃതാധ്യാപകരെ മീറ്റിംഗിൽ പങ്കെടുപ്പിക്കേണ്ടതാണ്.
Tuesday, 9 July 2019
കൺവീനർമാരുടെ യോഗം
മാത്‌സ്, സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയം എന്നീ ക്ലബ്കളുടെ സ്കൂൾ തല കൺവീനർമാരുടെ യോഗം താഴെ പറയുന്ന തീയ്യതികളിൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. മുഴുവൻ കൺവീനർമാരും കൃത്യ സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
#പ്രവൃത്തി പരിചയം - ജൂലായ് 12 ന് 3 മണി.
## സോഷ്യൽ സയൻസ് - ജൂലായ് 16 ന് 2 മണി.
### മാത്‌സ് - ജൂലായ് 19 ന് 2 മണി.
#പ്രവൃത്തി പരിചയം - ജൂലായ് 12 ന് 3 മണി.
## സോഷ്യൽ സയൻസ് - ജൂലായ് 16 ന് 2 മണി.
### മാത്‌സ് - ജൂലായ് 19 ന് 2 മണി.
Friday, 5 July 2019
MEDISEP അടിയന്തിരം
വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള കത്ത് അടിയന്തിര നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു...
PROFORMA 1
PROFORMA 2
LETTER
PROFORMA 1
PROFORMA 2
LETTER
Thursday, 4 July 2019
ഹൈസ്‌കൂൾ ഭാഷാധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് 31 -12 -2018 വരെ യോഗ്യത നേടിയ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ചു്
ഹൈസ്‌കൂൾ ഭാഷാധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് 31 -12 -2018 വരെ യോഗ്യത നേടിയ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത്തിനുള്ള അപേക്ഷകൾ 10/07/2019 ന് വൈകുന്നേരം 5 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Circular....Click...Here
Circular page 2.....click...here
proforma....click...here
Declaration....click...here
Wednesday, 3 July 2019
അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ്
മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് 2019 ജൂലായ് 9 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ മാടായി ബി.ആർ.സി.ഹാളിൽ വെച്ച് നടക്കുന്നതാണ്.എൽ.പി,യൂ.പി. ഹൈസ്കൂൾ വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്
EXPENDITURE STATMENT - PENDING LIST
ചുവടെ ചേർത്ത സ്കൂളുകളിലെ പ്രധാനദ്ധ്യാപകർ 2019 മെയ് മാസത്തെ Expenditure വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തിയതായി കാണുന്നില്ല .ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ നാളെ (04/07/2017) വൈകുന്നേരം 5 മണിക്കകം ഓൺലൈൻ എൻട്രി പൂർത്തീകരിക്കേണ്ടതാണ്
Office Code | Office Name | |||||
---|---|---|---|---|---|---|
13501 | ADLPS PALLIKKARA | |||||
13538 | ST.MARYS L.P.S PUNNACHERY | |||||
13564 | G.C.U.P.S KUNHIMANGALAM | |||||
13521 | G.M.L.P.S MADAKKARA | |||||
13523 | G.M.L.P.S NARIKODE | |||||
13525 | G.W.L.P.S MADAKKARA |
Tuesday, 2 July 2019
പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിൽ നിന്നും ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ചു്
പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിൽ നിന്നും ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് , അപേക്ഷകൾ 10/07/2019 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
Letter....Click....Here
Proforma...Click....Here
Declaration.....Click...Here
Subscribe to:
Posts (Atom)