Friday, 27 December 2019

പ്രധാനാദ്ധ്യാപക യോഗം

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം 30-12-2019 (തിങ്കൾ) ന് ഉച്ചയ്ക്ക് 2.00 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്.

Tuesday, 3 December 2019

അറിയിപ്പ്

മാടായി ഉപജില്ല ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ വെങ്ങര മുട്ടം മാപ്പിള യുപി സ്കൂളിൽ 28 -11 -2019 നടന്ന ഉപജില്ലാ ശാസ്ത്ര സംഗമത്തിൽ നിന്ന് ജില്ലാ ശാസ്ത്ര സംഗമത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

 ശാസ്ത്രം
1) അഭിനന്ദ് കെ 
ജി ബി വി എച്ച് എസ് എസ് മാടായി
 2) ഹൃഷിക ടി
 ജിഎച്ച്എസ്എസ് കടന്നപ്പള്ളി
 3) അനു തോമസ്
 ജി  സി.യു പി എസ് കുഞ്ഞിമംഗലം 

ഗണിതം

1) ആര്യശ്രീ പികെ
 ജിഎച്ച്എസ്എസ് കൊട്ടില
 2) കൃഷ്ണ അശോക് 
ഇടമന യുപിഎസ് 
3 ശ്രീനന്ദ .എൻ കെ
 ജിഎച്ച്എസ്എസ് കൊട്ടില

 സാമൂഹ്യശാസ്ത്രം

1) ദേവിക പി.വി
 ജിഎച്ച്എസ്എസ് കടന്നപ്പള്ളി
 2) ലിയാ ഫാത്തിമ 
എം യു പി സ്കൂൾ മാട്ടൂൽ
3) അമൽ മനോജ്
 ജിവിഎച്ച്എസ്എസ് മാടായി

 പ്രവൃത്തിപരിചയം

 1) ഫാത്തിമത്ത് സന
 ജിഎച്ച്എസ്എസ് കടന്നപ്പള്ളി
 2) ഉമൈറ ഇസ്മയിൽ
എൽ എഫ് യു. പി.സ്കൂൾ മാട്ടൂൽ
 3)അബ്ദുൽ മുഫീദ് പി.പി 
 ജി എം യു പി എസ് പഴയങ്ങാടി