2016-17 അദ്ധ്യയന വർഷം IEDC കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാത്ത സ്‌കൂളുകൾ ആയത് ഒരാഴ്ചയ്ക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.
Saturday, 29 April 2017
Summer Vacation -Circular
മധ്യവേനൽ അവധിക്കാലത്ത് സ്‌കൂളുകളിൽ ക്ലാസ്സുകൾ നടത്തുന്നത് നിരോധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചു. ... Click Here
അവധിക്കാല അധ്യാപകപരിശീലനം - രണ്ടാം ഘട്ടം
എൽ.പി.
അറബിക് പരിശീലനം മെയ് 2 മുതൽ മെയ് 10 വരെ മാടായി ബി.ആർ.സി.ഹാളിൽ നടക്കും.
യു.പി.ഹിന്ദി, യു.പി. സംസ്കൃതം എന്നീ വിഷയങ്ങളുടെ പരിശീലനം മെയ് 2 മുതൽ മെയ് 5 വരെ സെൻറ് മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട് നടക്കും.
യു.പി. ഉർദു പരിശീലനം മെയ് 6 മുതൽ മെയ് 10 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.
യു.പി. അറബിക് പരിശീലനം മെയ് 2 മുതൽ മെയ് 5 വരെ തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സയ്യിദ് ഹൈസ്കൂളിൽ നടക്കും
യു.പി. ഉർദു പരിശീലനം മെയ് 6 മുതൽ മെയ് 10 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.
യു.പി. അറബിക് പരിശീലനം മെയ് 2 മുതൽ മെയ് 5 വരെ തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സയ്യിദ് ഹൈസ്കൂളിൽ നടക്കും
Friday, 28 April 2017
Dearness Allowance/Relief : Rates Revised
Government have revised the Dearness Allowance to State Government employees and Dearness Relief to State Service Pensioners/Family Pensioners with effect from 01/01/2017.For details view .... GO(P)No.55/2017/Fin Dated 26/04/2017 ... Click Here
Thursday, 27 April 2017
അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു
അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു പരിശീലനം മെയ് 6 മുതൽ മെയ് 10 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.
Wednesday, 26 April 2017
Health Insurance Scheme to Employees & Pensioners
Government have accorded sanction for implementing Health Insurance Scheme for State Government Employees,Pensioners and Family Pensioners. For details view GO(P)No 54/2017/Fin Dated 24/04/2017. .... Click Here
Monday, 24 April 2017
അവധിക്കാല അധ്യാപക പരിശീലനം - രണ്ടാം ഘട്ടം
അവധിക്കാല അധ്യാപക പരിശീലനം - രണ്ടാം ഘട്ടം ഏപ്രിൽ 26 മുതൽ മെയ് 5 വരെ സെൻറ് മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട് വെച്ച് നടക്കും.
ചെറുകുന്ന്, കണ്ണപുരം, മാടായി, മാട്ടൂൽ എന്നീ പഞ്ചായത്തുകളിലെ 1 മുതൽ 4 വരെ ക്‌ളാസ്സുകളിലെ അധ്യാപകർ പങ്കെടുക്കേണ്ടതാണ്.
ഒന്നാമത്തെ സ്പെല്ലിൽ പങ്കെടുക്കാൻ സാധിക്കാത്ത അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ഒന്നാമത്തെ സ്പെല്ലിൽ പങ്കെടുക്കാൻ സാധിക്കാത്ത അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
എൽ.പി.അറബിക്, യു.പി.ഹിന്ദി, യു.പി. സംസ്കൃതം എന്നീ വിഷയങ്ങളുടെ പരിശീലനം മെയ് 2 മുതൽ 5 വരെ സെൻറ് മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട് നടക്കും.
യു.പി. അറബിക് പരിശീലനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സയ്യിദ് ഹൈസ്കൂളിൽ നടക്കും. യു.പി.ഉറുദു പരിശീലനം പയ്യന്നൂർ ബി.ആർ.സി.യിൽ നടക്കും. കേന്ദ്രം പിന്നീട് അറിയിക്കുന്നതാണ്.
യു.പി. അറബിക് പരിശീലനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സയ്യിദ് ഹൈസ്കൂളിൽ നടക്കും. യു.പി.ഉറുദു പരിശീലനം പയ്യന്നൂർ ബി.ആർ.സി.യിൽ നടക്കും. കേന്ദ്രം പിന്നീട് അറിയിക്കുന്നതാണ്.
Saturday, 22 April 2017
PRIMARY HM PROMOTION - SENIORITY LIST
2017- 18 അദ്ധ്യയന വർഷത്തിൽ ഗവ. പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ പ്രൈമറി / ഹൈസ്ക്കൂൾ അദ്ധ്യാപകരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. അപാകതകൾ ഉണ്ടെങ്കിൽ ഏപ്രിൽ 24 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം അറിയിക്കണം.
പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 25 ന്
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 25 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വിളയാങ്കോട് സെന്റ് മേരീസ് എൽ പി സ്‌കൂളിൽ വെച്ച് ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
അജണ്ട:
1.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
2.വിനോദയാത്ര
3.മറ്റ് കാര്യങ്ങൾ
അജണ്ട:
1.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
2.വിനോദയാത്ര
3.മറ്റ് കാര്യങ്ങൾ
Urgent - Text Book Distribution 2017-18
2017- 18 വർഷത്തെ പാഠപുസ്തക വിതരണം - ഇതുവരെ ലഭ്യമായ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ട പ്രധാനാധ്യാപകരും സൊസൈറ്റി സെക്രട്ടറിമാരും ഇന്നുതന്നെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരുവിധ വീഴ്ചയും വരുത്താൻ പാടുള്ളതല്ല.
Wednesday, 19 April 2017
മൂന്നാംഘട്ട ICT അദ്ധ്യാപക പരിശീലനം ഏപ്രിൽ 22 മുതൽ
മൂന്നാംഘട്ട ICT അദ്ധ്യാപക പരിശീലനം ഏപ്രിൽ 22 മുതൽ 26 വരെ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. ഉപജില്ലയിലെ സ്‌കൂളുകളിലെ യു.പി വിഭാഗത്തിലെ രണ്ടുവീതം അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ഏപ്രിൽ 21 ന്
മാടായി ഉപജില്ലയിലെ അംഗീകൃത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ ഒരു യോഗം ഏപ്രിൽ 21 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് പിലാത്തറ യു.പി സ്‌കൂളിൽ വെച്ച് ചേരും. മുഴുവൻ അംഗീകൃത സംഘടനാ പ്രതിനിധികളും യോഗത്തിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
General Transfer 2017-18 : Provisional List for various categories Published....
General Transfer 2017-18 : Provisional List for various categories Published.... Click Here
Tuesday, 18 April 2017
പാഠപുസ്തക വിതരണം - അടിയന്തിരം
2017-18 വർഷത്തെ ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങൾ (വാല്യം -1) ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഏപ്രിൽ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. സ്‌കൂളുകൾ ഇന്റന്റ് ചെയ്‌തതിലുമധികം പുസ്തകങ്ങളോ, ഇന്റന്റ് ചെയ്യാത്ത പാഠപുസ്തകങ്ങളോ ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് വേണ്ട രേഖപ്പെടുത്തലോടുകൂടി പ്രഫോർമയോടൊപ്പം ഓഫീസിൽ സമർപ്പിക്കണം.
പ്രഫോർമ
1.സ്‌കൂളിന്റെ പേര്
2.ലഭിക്കാനുള്ള പുസ്തകങ്ങളുടെ എണ്ണം (വാല്യം-1) (ടൈറ്റിൽ വൈസ്)
പ്രഫോർമ
1.സ്‌കൂളിന്റെ പേര്
2.ലഭിക്കാനുള്ള പുസ്തകങ്ങളുടെ എണ്ണം (വാല്യം-1) (ടൈറ്റിൽ വൈസ്)
Selected books for School Library 2017 -18
Selected books for School Library 2017 -18 .... Click Here
Wednesday, 12 April 2017
Teachers Training - Change in Date
ഏപ്രിൽ 15 ന് ഐ.സി.ടി പരിശീലനം ഉണ്ടായിരിക്കുന്നതല്ല. പകരം ഏപ്രിൽ 17 ന് പരിശീലനം ഉണ്ടാകും.
ഏപ്രിൽ 17 ന് ആരംഭിക്കേണ്ടിയിരുന്ന രണ്ടാംഘട്ടം ഐ.സി.ടി പരിശീലനം ഏപ്രിൽ 18 ന് ആരംഭിക്കുന്നതാണ്. രണ്ടാം ഘട്ടത്തിൽ യു.പി വിഭാഗം അറബിക്, ഉർദ്ദു, സംസ്കൃതം, ഹിന്ദി അദ്ധ്യാപകരെ പങ്കെടുപ്പിക്കേണ്ടതാണ്.
പരിശീലനകേന്ദ്രം: GHSS കുഞ്ഞിമംഗലം.
ഏപ്രിൽ 17 ന് ആരംഭിക്കേണ്ടിയിരുന്ന യു.പി വിഭാഗം അദ്ധ്യാപക പരിശീലനം ഏപ്രിൽ 18 ന് ആരംഭിക്കുന്നതാണ്.
പരിശീലനകേന്ദ്രം: പിലാത്തറ യു.പി സ്‌കൂൾ
എൽ പി വിഭാഗം അദ്ധ്യാപക പരിശീലനം ഒന്നാംഘട്ടം ഏപ്രിൽ 17 ന് തന്നെ ആരംഭിക്കുന്നതാണ്.
പരിശീലനകേന്ദ്രം: സെന്റ് മേരീസ് എൽ.പി.സ്കൂൾ വിളയാങ്കോട്
ഏപ്രിൽ 17 ന് ആരംഭിക്കേണ്ടിയിരുന്ന രണ്ടാംഘട്ടം ഐ.സി.ടി പരിശീലനം ഏപ്രിൽ 18 ന് ആരംഭിക്കുന്നതാണ്. രണ്ടാം ഘട്ടത്തിൽ യു.പി വിഭാഗം അറബിക്, ഉർദ്ദു, സംസ്കൃതം, ഹിന്ദി അദ്ധ്യാപകരെ പങ്കെടുപ്പിക്കേണ്ടതാണ്.
പരിശീലനകേന്ദ്രം: GHSS കുഞ്ഞിമംഗലം.
ഏപ്രിൽ 17 ന് ആരംഭിക്കേണ്ടിയിരുന്ന യു.പി വിഭാഗം അദ്ധ്യാപക പരിശീലനം ഏപ്രിൽ 18 ന് ആരംഭിക്കുന്നതാണ്.
പരിശീലനകേന്ദ്രം: പിലാത്തറ യു.പി സ്‌കൂൾ
എൽ പി വിഭാഗം അദ്ധ്യാപക പരിശീലനം ഒന്നാംഘട്ടം ഏപ്രിൽ 17 ന് തന്നെ ആരംഭിക്കുന്നതാണ്.
പരിശീലനകേന്ദ്രം: സെന്റ് മേരീസ് എൽ.പി.സ്കൂൾ വിളയാങ്കോട്
QIP - Monitoring Committee Meeting - Minutes
2017 ഏപ്രിൽ 7 ന് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ ചേമ്പറിൽ കൂടിയ ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗിന്റെ മിനുട്സ് ... Click Here
Mid day Meal Scheme 2016-17- data of school children of classes I to VIII having Aadhar
Ministry of Human Resources Development, Government of India has asked us to furnish the data of school children of classes I to VIII (under the Mid Day Meal Scheme) having Aadhar Linkage. It is informed that the matter will be reviewed in the Regional Workshops by the Ministry of Human Resources Development, Government of India. In this circumstance, all HMs are hereby requested to furnish the data of school children enrolled under Aadhar and having bank accounts linked to Aadhar in the prescribed format appended herewith. All HMs should submit the proforma to this office in the specific format on or before 12-04-2017 without fail. Please treat this matter as urgent. MHRD requires the details before the commencement of Regional Workshops.
Utilisation of accumulated balance of Special Fee in the PD accounts in Schools
Utilisation of accumulated balance of Special Fee in the PD accounts in Schools -Sanction accorded ... Order
Tuesday, 11 April 2017
പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 15 ന്
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 15 ന് രാവിലെ 11 മണിക്ക് ചൂട്ടാട് ബീച്ചിൽ വെച്ച് ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും യോഗത്തിൽ നിർബന്ധമായും കൃത്യസമയത്ത് പങ്കെടുക്കുക.
അജണ്ട:
1.അവധിക്കാല പരിശീലനം
2.മറ്റ് കാര്യങ്ങൾ
പ്രധാനാദ്ധ്യാപക യോഗത്തിന് ശേഷം ഒരുക്കുന്ന സ്നേഹവിരുന്നിലേക്ക് മുഴുവൻ പ്രധാനാദ്ധ്യാപകരെയും (HS & Unaided ഉൾപ്പെടെ) സാദരം ക്ഷണിച്ചുകൊള്ളുന്നു.
അജണ്ട:
1.അവധിക്കാല പരിശീലനം
2.മറ്റ് കാര്യങ്ങൾ
പ്രധാനാദ്ധ്യാപക യോഗത്തിന് ശേഷം ഒരുക്കുന്ന സ്നേഹവിരുന്നിലേക്ക് മുഴുവൻ പ്രധാനാദ്ധ്യാപകരെയും (HS & Unaided ഉൾപ്പെടെ) സാദരം ക്ഷണിച്ചുകൊള്ളുന്നു.
Monday, 10 April 2017
ഉച്ചഭക്ഷണ പദ്ധതി - വാർഷിക പരിശോധന ഏപ്രിൽ 17 ന്
ഉച്ചഭക്ഷണ പദ്ധതി - വാർഷിക പരിശോധന ഏപ്രിൽ 17 ന് ആരംഭിക്കും. പ്രധാനാദ്ധ്യാപകർ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രജിസ്റ്ററുകളും അനുബന്ധരേഖകളും നാളെ വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കണം. ജിസ്റ്ററുകളും അനുബന്ധരേഖകളും അടങ്ങിയ കവറിന് മുകളിൽ സ്‌കൂളിന്റെ പേര്, സ്‌കൂൾ കോഡ് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
Pay Revision 2014- Payment of First installment of arrears - Revised
Pay Revision 2014- Payment of First installment of arrears - Revised ....
GO(P)No.45/2017/Fin Dt.09/04/2017 .... Click Here
GO(P)No.45/2017/Fin Dt.09/04/2017 .... Click Here
Noon Meal - Urgent
ഉച്ചഭക്ഷണ പദ്ധതി- ഇതോടൊപ്പം ചേർത്ത പ്രഫോർമ സശ്രദ്ധം പൂരിപ്പിച്ച് ബാങ്ക് പാസ്ബുക്ക്, അക്കൗണ്ട് ബുക്ക് എന്നിവ സഹിതം ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്. പ്രഫോർമയിലെ 26 മുതൽ 39 വരെയുള്ള കോളങ്ങൾ പൂരിപ്പിക്കേണ്ടതില്ല. കോളം നമ്പർ 10 പൂരിപ്പിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. 31.03.2016 വരെ ചെലവായ മുഴുവൻ തുകയും പിൻവലിച്ചതിന് ശേഷമുള്ള തുകയാണ് ചേർക്കേണ്ടത്. 31.03.2016 വരെയുള്ള തുക പിൻവലിച്ചത് ഏതു മാസമായാലും (ഏപ്രിൽ, മെയ്,ജൂൺ) 31.03.2016 ന് പിൻവലിച്ചതായി കണക്കാക്കി 01.04.2016 ന്റെ ഓപ്പണിങ് ബാലൻസ് ആയി രേഖപ്പെടുത്തേണ്ടതാണ്.
Thursday, 6 April 2017
Expenditure Statement - Urgent
മാർച്ച് മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള
സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
Sl.No | Office Name |
1 | ATHIYADAM LPS |
2 | EZHOME HINDU LPS |
3 | SREE VAYALAPRA APBKD LPS |
4 | KANNAPURAM NORTH LPS |
5 | EDAKKEPURAM UPS |
6 | GUPS PURACHERY |
7 | GLPS CHERUKUNNU SOUTH |
8 | GWLPS MADAKKARA |
UP ICT Training Postponed
ഏപ്രിൽ 7 ന് ആരംഭിക്കേണ്ടിയിരുന്ന യു.പി സ്‌കൂൾ അദ്ധ്യാപകർക്കുള്ള അവധിക്കാല ഐ.സി.ടി പരിശീലനം ഏപ്രിൽ 10 തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു.(ഏപ്രിൽ 10,11,12,15).പരിശീലന കേന്ദ്രത്തിന് മാറ്റമില്ല.
Tuesday, 4 April 2017
അവധിക്കാല ഐ.സി.ടി പരിശീലനം ഏപ്രിൽ 7 മുതൽ
അദ്ധ്യാപകർക്കുള്ള അവധിക്കാല ഐ.സി.ടി പരിശീലനം ഏപ്രിൽ 7 മുതൽ 12 വരെ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. ഉപജില്ലയിലെ ഓരോ യു.പി സ്‌കൂളിൽ നിന്നും 2 അദ്ധ്യാപകർ വീതം ലാപ്ടോപ്പ് സഹിതം പങ്കെടുക്കേണ്ടതാണ്.
അറിയിപ്പ്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തെ കണ്ടിജന്റ് ചാർജ്ജ് (എ.ഇ.ഒ യിൽ നിന്നും അനുവദിച്ചത്) ഏപ്രിൽ ഏഴാം തീയ്യതിക്കുള്ളിൽ ബാങ്കിൽ നിന്നും പിൻവലിക്കേണ്ടതും നീക്കിയിരിപ്പ് തുക ചുവടെ കൊടുത്ത മാതൃകയിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
1.സ്‌കൂൾ കോഡ്:
2.സ്‌കൂളിന്റെ പേര്:
3.നീക്കിയിരിപ്പ് തുക:
1.സ്കൂൾ കോഡ്:
2.സ്‌കൂളിന്റെ പേര്:
3.നീക്കിയിരിപ്പ് തുക:
Monday, 3 April 2017
ICT/DRG training for UP Teachers
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം - അപ്പർ പ്രൈമറി അദ്ധ്യാപകർക്ക് അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി നടത്തുന്ന നാല് ദിവസത്തെ ഐ.സി.ടി പരിശീലനവും ഡി.ആർ.ജി പരിശീലനവും സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ....... സർക്കുലർ
Subscribe to:
Posts (Atom)