Tuesday, 10 March 2020

MOST URGENT - Teachers Online Transfer 2020-21- Vacancy Report

അദ്ധ്യാപകരുടെ ജില്ലാ തല സ്ഥാലംമാറ്റത്തിനായി വിവരങ്ങൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഇതോടൊപ്പമുള്ള പ്രൊഫോർമകൾ പൂർണ്ണമായി പൂരിപ്പിച്ച് ഇന്ന് ( 10/03/2020 ) ന്  വൈകുന്നേരം 5 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഒഴിവുകൾ ഇല്ലാത്ത സ്കൂളുകൾ ശൂന്യ റിപ്പോർട്ട് നൽകേണ്ടതാണ്   
Teachers Online Transfer 2020-21 -Proforma....click...here  

Tuesday, 3 March 2020

യാത്രയയപ്പും അനുമോദനവും

2020 മാർച്ച് 6 വെള്ളി ഉച്ചയ്ക്ക് 2 മണിക്ക് മാടായി എ.ഇ. ഒ ഓഫീസിൽ വെച്ച് മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, പ്രവൃത്തി പരിചയ ക്ലബ്ബ് സംയുക്താഭിമുഖ്യത്തിൽ
 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും എല്ലാ ക്ലബ്ബിൻ്റേയും പ്രസിഡണ്ടുമായ ശ്രീ.ടി.വി.ചന്ദ്രൻ മാസ്റ്റർ, എച്ച്.എം ഫോറം കൺവീനർ സി.പി. പ്രകാശൻ മാസ്റ്റർ, ഗണിത ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി എ.പി.ശംഭു എബ്രാന്തിരി മാസ്റ്റർ എന്നിവർക്കുള്ള യാത്രയയപ്പും സംസ്ഥാന മേളകളിൽ മികവ് പുലർത്തിയ ഉപജില്ലയിലെ വിദ്യാർത്ഥി - വിദ്യാർത്ഥിനികളേയും അനുമോദിക്കുന്നു. സമഗ്ര ശിക്ഷാ കേരള ജില്ല പ്രോഗ്രാം കോഡിനേറ്റർ ശ്രീ.ടി.പി.അശോകൻ മാസ്റ്റർ മുഖാതിഥിയായിരിക്കും . ഉപജില്ലയിലെ എല്ലാ ക്ലബ്ബ് ചുമതലയുള്ള അധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Monday, 2 March 2020

സംസ്‌കൃതം സ്കോളർഷിപ്പ് ഫലം 2020

അറബിക് അക്കാദമിക് കോംപ്ലക്

വർഷത്തെ അറബിക് അക്കാദമിക് കോംപ്ലക്സ് മൂന്നാം ഘട്ടം ജില്ലാ തലത്തിൽ ഇരിട്ടി സബ് ജില്ലയിലെ ഉളിയിൽ ദാറുൽ ഖിദ് മ ഓഡിറ്റോറിയത്തിൽ വെച്ച് 03/03/2020 ചൊവ്വാഴ്‌ച്ച നടക്കുന്നതാണ് അന്ന് നടക്കുന്ന അറബിക് സാഹിത്യ സെമിനാറിൽ  മുഴുവൻ എൽ പി ,യൂ പി ,എച്ച് എസ് അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്