കൈത്തറി യൂണിഫോം 2019 -2020
2019-20 അധ്യായന വർഷത്തെ കൈത്തറി യൂണിഫോം indent ചെയ്യുന്നതിന് ആവശ്യമായ കളർ കോഡ് മാതൃക ഇതോടൊപ്പം ചേർക്കുന്നു .ഉപജില്ലയിലെ 1 മുതൽ 4 വരെയും ,1 മുതൽ 5 വരെയും. 1 മുതൽ 7 വരെയും.5 മുതൽ 7 വരെയും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകളിലെയും , 1 മുതൽ 4 വരെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകൾക്കും ആവശ്യമായ കളർ കോഡ് തിരഞ്ഞെടുത്ത് ജനുവരി 1 ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു .
NOTE - Deleted Colour Code No:209 ( Shirting ) & Code No: 309 (Skirting) From The Samples.
കളർ കോഡ് ഓഫീസിൽ പരിശോധനയ്ക്ക് ലഭ്യമാണ് .