പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ (വിജലൻസ് വിഭാഗം) 29.07.2015 ലെ സർക്കുലർ പ്രകാരം 2001 മുതൽ 2010 വരെ സർക്കാർ വിദ്യാലയങ്ങളിൽ ജോലിചെയ്തുവരുന്ന അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരുടെ വിശദവിവരങ്ങൾ Annexure-I (Form I ) ൽ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Annexure-I (Form I ) എല്ലാ പ്രധാനാദ്ധ്യാപകരും നേരത്തെ ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്.
തുടർ നിർദ്ദേശങ്ങളായ "സേവനപുസ്തകം പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ" (1 മുതൽ 6 വരെ) കർശനമായി പാലിക്കേണ്ടതാണ്.
സർക്കുലറിൽ നിർദ്ദേശിച്ച "സർട്ടിഫിക്കറ്റ്" പൂരിപ്പിച്ച് ഒരു പകർപ്പ് ആഗസ്റ്റ് 5 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സർട്ടിഫിക്കറ്റിൽ നിർദ്ദേശിച്ച കാറ്റഗറിയിൽ ഉൾപ്പെടുന്ന ജീവനക്കാർ ഇല്ലെങ്കിൽ ശൂന്യറിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.