Wednesday, 29 June 2016

വിദ്യാരംഗം കലാസാഹിത്യ വേദി ജനറൽബോഡി യോഗം

KASEPF ക്രഡിറ്റ് കാർഡ്- Refund Statement സമർപ്പിക്കണം

2015-16 വർഷത്തെ KASEPF ക്രഡിറ്റ് കാർഡ് ലഭിക്കുന്നതിലേക്കായി 2015-16 വർഷത്തെ Refund Statement (Deposit, Loan Refund, Withdrawal, Arrear DA) ഒരു പകർപ്പ് ജൂലായ് 10 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ - നിർദേശങ്ങൾ

സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്ത്വവുമായി ബന്ധപ്പെട്ട് ബഹു കണ്ണൂർ ജില്ലാ കളക്ടർ കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് .ഉത്തരവിൻ  പ്രകാരം വിദ്യാലയ മേധാവികൾ എല്ലാ വിധത്തിലുമുള്ള സുരക്ഷയും ഉറപ്പു വരുത്തേണ്ടതാണ് .സുരക്ഷ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ AEO ക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. മരങ്ങളോ അവയുടെ ശിഖരങ്ങളോ അപകട നിലയിൽ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി അനുമതി വാങ്ങി മുറിച്ചു നീക്കേണ്ടതാണ് .വെള്ളക്കെട്ട് ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് .സ്‌കൂൾ വാഹനങ്ങൾ അതീവ ജാഗ്രതയിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ മാത്രം സർവീസ് നടത്തേണ്ടതാണ് .

Tuesday, 28 June 2016

മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ - ഭാരവാഹികൾ

മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ സെക്രട്ടറിയായി ശ്രീ.പി.വി.പ്രസാദ് മാസ്റ്ററേയും (എം.യു.പി സ്‌കൂൾ മാട്ടൂൽ) ജോയിന്റ് സെക്രട്ടറിയായി സി കെ തേജുമാസ്റ്ററേയും (എടനാട്‌ യു പി സ്‌കൂൾ) തെരഞ്ഞെടുത്തു.

കല്ല്യാശ്ശേരി നിയോജക മണ്ഡലം പ്രതിഭാസംഗമം ജൂലായ് 1 ന്

കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ ഈ വർഷത്തെ SSLC, +2,CBSE  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും 100%വിജയം നേടിയ പൊതുവിദ്യാലയങ്ങളെ അനുമോദിക്കുകയും ചെയ്യുന്നു. ചടങ്ങിൽ വെച്ച് സമഗ്ര പച്ചക്കറി കൃഷി പദ്ധതിയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ സ്‌കൂളുകളെയും LP,UP വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളെയും അനുമോദിക്കുന്നു.

Monday, 27 June 2016

Staff Fixation 2016 -17 -Including student UID details in to Sixth Working Day 2016

തസ്തിക നിർണ്ണയം 2016-17 - കുട്ടികളുടെ UID സഹിതമുള്ള വിവരങ്ങൾ Sixth Working Day 2016 വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ..... സർക്കുലർ

ജൂൺ 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർക്കുലറിൽ നിർദ്ദേശിച്ച പ്രവർത്തനങ്ങളെല്ലാം പ്രധാനാദ്ധ്യാപകർ പൂർത്തീകരിക്കണം. ജൂലായ് 1 മുതൽ ഇതിനുള്ള വെബ്സൈറ് ലഭ്യമാകുന്നതല്ല.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഇനിയും ടെസ്റ് ബുക്കുകൾ ലഭിക്കാത്ത ഹെഡ് മാസ്റ്റർമാർ അവരുടെ തൊട്ടടുത്തുള്ള സ്‌കൂളുകളിൽ നിന്നോ സൊസൈറ്റികളിൽ നിന്നോ അവ ലഭ്യമാണെങ്കിൽ റസീറ്റ് നൽകി എത്രയും പെട്ടെന്ന് കൈപ്പറ്റി കുട്ടികൾക്ക് നൽകേണ്ടതാണ് .ഒരു കാരണവശാലും ഇതിനു അമാന്തം പാടില്ല .ടെസ്റ് ബുക്ക് വിതരണം പൂർത്തിയായാൽ ആ വിവരം AEO ൽ E-mail മുഖേന അറിയിക്കേണ്ടതാണ്,ആയതിന്റെ ഹാർഡ് കോപ്പി AEO ൽസമർപ്പിക്കേണ്ടതാണ് .

Friday, 24 June 2016

Text Book Distribution - Circular

Text Book Distribution - Circular Dt.24.06.2016... Click Here

Primary Teachers Transfer Order

Primary Teachers Transfer Order .... Click Here
ഉത്തരവിലെ ക്രമനമ്പർ 18 പ്രകാരം സ്ഥലംമാറ്റി നിയമിക്കപ്പെട്ട സ്‌കൂളിന്റെ പേര് പാച്ചേനി യു പി സ്‌കൂൾ എന്നത് പുറച്ചേരി യു പി സ്‌കൂൾ ആയി തിരുത്തി ഉത്തരവായി. Erratum Order

അദ്ധ്യാപക ദിനം: കലാസാഹിത്യ മത്സരങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി 2016 വർഷത്തെ അദ്ധ്യയന വർഷത്തെ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കലാസാഹിത്യ മത്സരങ്ങൾ സംബന്ധിച്ച വിവരങ്ങൾ....

ഗണിതശാസ്ത്ര ക്ലബ്ബ് ജനറൽബോഡി യോഗം ജൂൺ 29 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബ് ജനറൽബോഡി യോഗം ജൂൺ 29 ന് (ബുധൻ) ഉച്ചയ്ക്ക് 2.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽനിന്നും ഗണിതശാസ്ത്ര ക്ലബ്ബ് സ്പോൺസർമാർ കൃത്യസമയത്ത് പങ്കെടുക്കണം.

സയൻസ് ക്ലബ്ബ് ജനറൽബോഡി യോഗം ജൂൺ 28ന്

മാടായി ഉപജില്ല സയൻസ് ക്ലബ്ബ് ജനറൽബോഡി യോഗം ജൂൺ 28ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽനിന്നും സയൻസ് ക്ലബ്ബ് സ്പോൺസർമാർ കൃത്യസമയത്ത് പങ്കെടുക്കണം.

Thursday, 23 June 2016

B.Ed Training Course 2016 -18 - Selection of candidates under Departmental Quota -Application called for

B.Ed Training Course 2016 -2018 - Selection of candidates under Departmental Quota -Application called for ... Circular

പദ്യപാരായണ മത്സരം ജൂൺ 25 ന്

വായനാ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി വിദ്യാർത്‌ഥികൾക്കായി സംഘടിപ്പിക്കുന്ന പദ്യപാരായണ മത്സരം ജൂൺ 25 ന് രാവിലെ 10.30 ന് കലക്ടറേറ്റിലെ പി.ആർ ചേമ്പറിൽ നടക്കും. പങ്കെടുക്കുന്ന വിദ്യാർഥികൾ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം കൃത്യസമയത്ത് ഹാജരാകണം.

PROMOTION OF GOVT PT Jr. Lg. TEACHERS TO FT Jr.Lg. TEACHERS -APPLICATION CALLED FOR

2015-16 വർഷത്തെ പാർട്ട് ടൈ ലാംഗ്വേജ് ടീച്ചർ തസ്തികയിൽ നിന്നും ഫുൾടൈ ലാംഗ്വേജ് ടീച്ചർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം - സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച നിർദ്ദേശം..... 
പ്രധാനാദ്ധ്യാപകർ പ്രൊഫോർമ ജൂൺ 30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

PROMOTION OF GOVT PRIMARY/FT,PT Jr. Lg. TEACHERS/SPECIALIST TEACHERS TO H S A -APPLICATION CALLED FOR

2015-16 അദ്ധ്യയന വർഷം ഹൈസ്ക്കൂൾ ഭാഷാ അദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് 31.03.2015 വരെ യോഗ്യത നേടിയ അദ്ധ്യാപകരുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച നിർദ്ദേശം..... 
പ്രധാനാദ്ധ്യാപകർ പ്രൊഫോർമ ജൂൺ 30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Wednesday, 22 June 2016

IDMI Grant 2016 -17 - Notification

IDMI Grant 2016 -17

മുസ്‌ലീം / നാടാർ/ആംഗ്ലോ ഇന്ത്യൻ/ സ്‌കോളർഷിപ്പ് 2016-17 ...... നിർദ്ദേശങ്ങൾ

മുസ്‌ലീം / നാടാർ/ആംഗ്ലോ ഇന്ത്യൻ/ മറ്റ് പിന്നോക്ക ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്/ എൽ.എസ്.എസ്/ യു.എസ്.എസ്/ നാഷണൽ സ്‌കോളർഷിപ്പ് 2016-17 ...... നിർദ്ദേശങ്ങൾ ..... സർക്കുലർ

Tuesday, 21 June 2016

OEC Prematric Scholarship 2016-17.... Circular

OEC Prematric Scholarship 2016-17.... Circular

GPF Annual Account Statements

GPF Annual Account Statements- 2015-16..... Click Here

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പദ്ധതി - പരിശോധനയ്ക്കായി പ്രധാനാദ്ധ്യാപകർ ഓഫീസിൽ സമർപ്പിച്ച രേഖകൾ എത്രയും വേഗം ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്.

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജനറൽബോഡി യോഗം ജൂൺ 23 ന്

മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജനറൽബോഡി യോഗം ജൂൺ 23 ന് വ്യാഴാഴ്ച ഉച്ചക്കയ്ക്ക് 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. മുഴുവൻ സ്‌കൂൾ കൺവീനർമാരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണം.

വിദ്യാരംഗം കലാസാഹിത്യ വേദി ജനറൽബോഡി യോഗം ജൂൺ 24 ന്

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ജനറൽബോഡി യോഗം ജൂൺ 24 ന് വെള്ളിയാഴ്ച ഉച്ചക്കയ്ക്ക് 2.30 ന് മാടായി ബി.ആർ.സി യിൽ ചേരും. മുഴുവൻ സ്‌കൂൾ വിദ്യാരംഗം കൺവീനർമാരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണം.

Saturday, 18 June 2016

പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്

എല്ലാ പ്രധാനാദ്ധ്യാപകരോടും സ്‌കൂൾ സൊസൈറ്റി സെക്രട്ടറിമാരോടും 2016-17 വർഷത്തിൽ കിട്ടിയ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ it@school വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുവാൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ചില പ്രധാനാദ്ധ്യാപകരും സൊസൈറ്റി സെക്രട്ടറിമാരും ഇതുവരെ കിട്ടിയ എല്ലാ പുസ്തകങ്ങളുടെയും വിവരങ്ങൾ അപ്‌ലോഡ് ചെയ്തതായി കാണുന്നില്ല. ആയതിനാൽ ഇന്നുതന്നെ (ജൂൺ 18) ഇതുവരെ ഈ വർഷം കിട്ടിയ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ it@school വെബ്‌സൈറ്റിൽ നിർബന്ധമായും അപ്‌ലോഡ്ചെയ്യേണ്ടതാണ്.
സർക്കാരിനും പൊതുവിദ്യാഭ്യാസ ഡയരക്ടർക്കും പാഠപുസ്തക വിതരണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇത് അത്യാവശ്യമാണ്.
സംസ്ഥാന പാഠപുസ്തക ഓഫീസറുടെ കത്ത് ... Click Here

വായനാവാരാഘോഷം 2016 -17 .. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം

ജൂൺ 19 - വായനാദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്നതിനുള്ള ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ഇതോടൊപ്പം ചേർക്കുന്നു. ജൂൺ 19 ഞായറാഴ്ച ആയതിനാൽ തൊട്ടടുത്ത പ്രവൃത്തിദിവസമായ ജൂൺ 20 ന് വായനാദിന സന്ദേശം സ്‌കൂൾ അസംബ്ലിയിൽ കുട്ടികൾക്കായി നൽകേണ്ടതാണ്.തുടർന്ന് ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കേണ്ടതാണ്.

വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ... Click Here
 
വായനാവാരാഘോഷം 2016 -17 .. നിർദ്ദേശങ്ങൾ ...Click Here

Friday, 17 June 2016

High School HM/ AEO Promotion order

Promotion & Posting of Heads of Departmental High Schools/AEOs/TTIs and equated categories ... Order

ICT Text Book STD 8 .9 & 10(Malayalam Medium)

ICT Text Book STD 8,9 & 10(Malayalam Medium)

പ്രധാനാധ്യാപകരുടെ യോഗം നാളെ

മാടായി ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം നാളെ (ജൂൺ 18 ശനിയാഴ്ച്ച ) രാവിലെ 10 മണിക്ക് GBHS മാടായി യിൽ വെച്ച് ചേരുന്നു.യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്ത് പങ്കെടുക്കുക .
അജണ്ട -
1 സ്കൂൾ കെട്ടിട സുരക്ഷ 
2 ഉച്ചഭക്ഷണ പദ്ധതി 
3 ദേശീയ സമ്പാദ്യ പദ്ധതി 
4 പാഠ പുസ്തക വിതരണം 
5 തസ്തിക നിർണ്ണയം

സ്കൗട്ട്, ഗൈഡ്,കബ്ബ്‌,ബുൾ ബുൾ അദ്ധ്യാപകരുടെ യോഗം ജൂൺ 21 ന്

മാടായി ഉപജില്ലയിലെ സ്കൗട്ട്, ഗൈഡ്,കബ്ബ്‌,ബുൾ ബുൾ അദ്ധ്യാപകരുടെ യോഗം ജൂൺ 21 ന് (ചൊവ്വ) വൈകുന്നേരം 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും.യോഗത്തിൽ മുഴുവൻ സ്കൗട്ട്, ഗൈഡ്,കബ്ബ്‌,ബുൾ ബുൾ അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

Stamp Distribution - Clarification

സ്റ്റാമ്പ് വിതരണം - പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്പഷ്‌ടീകരണം.

Wednesday, 15 June 2016

School Building Safety

School Building Safety .... Circular

ട്രഷറിയിൽ നിന്നുള്ള അറിയിപ്പ്

PD അക്കൗണ്ടിന്റെ 31.03.2016 വരെയുള്ള Annual Closing Balance Certificate (3 കോപ്പി) ജൂൺ 17 ന് മുമ്പായി പഴയങ്ങാടി സബ്ട്രഷറിയിൽ എത്തിക്കേണ്ടതാണെന്ന് ട്രഷറി ഓഫീസർ അറിയിച്ചു.

സംസ്കൃതം കൗൺസിൽ യോഗം ജൂൺ 17 ന്

മാടായി ഉപജില്ലാ സംസ്കൃതം കൗൺസിൽ യോഗം ജൂൺ 17 ന് (വെള്ളി) ഉച്ചയ്ക്ക് 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതം അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Tuesday, 14 June 2016

തസ്തിക നിർണ്ണയം 2016-17

2016-17 ലെ  തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട്  Staff  Fixation Proposal , Staff Statement , Building Fitness Certificate മറ്റ് അനുബന്ധ രേഖകളുടെ ഒരു പകർപ്പ് എന്നിവ 25.06.2016 ന് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Joseph Mundassery Award 2016-17

Joseph Mundassery Award 2016-17.. Instructions ... Click Here

ഉപജില്ലാ സുബ്രതോ മുഖർജി കപ്പ്‌ ഫുട്ബോൾ ടൂർണ്ണമെന്റ്

ഈ വർഷത്തെ മാടായി ഉപജില്ലാ സുബ്രതോ മുഖർജി കപ്പ്‌ ഫുട്ബോൾ ടൂർണ്ണമെന്റ് അടുത്തമാസം നടക്കും. പങ്കെടുക്കുന്ന ടീമുകൾ സെക്രട്ടറിയുമായി ബന്ധപ്പെടുക.
Date of birth:
Under 14 Boys - 1.9.2002 ന് ശേഷം ജനിച്ചവർ
Under 17 Boys & Girls - 1.9.1999 ന് ശേഷം ജനിച്ചവർ

Mob: 9846019455 (A.K.Narayanan Master, PET)
          9447372967 (Ashokan Master, PET)

ഉപജില്ലാ സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ

2016-17 വർഷത്തെ മാടായി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ സെക്രട്ടറിയായി ശ്രീ.ഏ.കെ.നാരായണൻ മാസ്റ്ററെ (PET, ഇടമന യു.പി സ്കൂൾ) തെരഞ്ഞെടുത്തിരിക്കുന്നു.
Mob.9846019455
Phone.04985 270260 (School)

Directions on Cleanliness Drive Program arranged by Swatch Bharath Mission

Directions on Cleanliness Drive Program arranged by Swatch Bharath Mission- Pledge on June 13.... Click Here

Monday, 13 June 2016

Kerala Teachers Award 2016-2017

Kerala Teachers Award 2016-2017..... Instructions .... Click Here

കായികാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2016-17 മാടായി സബ് ജില്ലാതല സ്പോർട്സ് &ഗെയിംസ് അസോസിയേഷൻ സെക്രട്ടറി തെരഞ്ഞെടുപ്പ് യോഗം ജൂൺ 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നു . ഉപജില്ലയിലെ എല്ലാ കായികാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ് .

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

2016-17 അധ്യയന വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ രണ്ടാംഘട്ട (വോള്യം 2) പാഠപുസ്തകങ്ങളുടെ  ഇൻഡറിംഗ് - ഐടി @ സ്കൂൾ വെബ്‌ സൈറ്റിൽ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച്‌ ജൂൺ 13 നുള്ളിൽ പ്രധാനാദ്ധ്യാപകർ  പുതുക്കി നല്കേണ്ടതാണ് . 

Tuesday, 7 June 2016

'Inland' Letter Writing Software for Schools & Offices

'Inland' - A simple application for writing official letters.
Prepered by: Sri.Surendran.K, HSST, Govt HSS,Cherukunnu,Kannur

ഔദ്യോഗിക മെയിലുകള്‍ അയക്കുന്നത് സംബന്ധിച്ച്

ചില എല്‍.പി,യു.പി സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അയക്കുന്ന ഇ - മെയിലുകള്‍ ഇന്റര്‍നെറ്റ് കഫേകളുടെ മെയില്‍ ഐ.ഡിയില്‍ നിന്നും അയക്കുന്നതായി കണ്ടുവരുന്നു. ഔദ്യോഗിക സ്വഭാവമുള്ള ഇത്തരം മെയിലുകള്‍ സ്ക്കൂളുകള്‍ അവരുടെ സ്വന്തം മെയില്‍ ഐ.ഡി ഉപയോഗിച്ച് മാത്രമേ അയക്കാവൂ എന്ന് ഐ.ടി@ സ്കൂൾ ജില്ലാകോർഡിനേറ്റർ അറിയിക്കുന്നു.

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

2016-17 അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ  കുട്ടികളുടെ അംഗസംഖ്യ സംബന്ധിച്ച വിവരങ്ങൾ ഐ.ടി @ സ്കൂൾ വെബ്സൈറ്റിൽ Sixth Working Day 2016 ലിങ്കിൽനിന്നും ലഭിക്കുന്നതിന് സമ്പൂർണ്ണയിൽ 2016-17 അദ്ധ്യായന വർഷത്തിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ Sixth Working Day 2016 ലിങ്കിൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.

GAIN PF - KASEPF Loan Bill - Submission

GAIN PF - KASEPF ലോൺ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ... സർക്കുലർ
 

Text Book- Vol.II - Indententing .. Circular

Text Book- Vol.II - Indententing .. Circular .. Click Here

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂൺ 8 ന്

ആറാം പ്രവൃത്തി ദിവസത്തെ വിവരശേഖരണവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ (ജൂൺ 8) രാവിലെ  10.30 ന് മാടായി ബി.ആർ.സിയിൽ ചേരും.
2016-17 അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ  കുട്ടികളുടെ അംഗസംഖ്യ സംബന്ധിച്ച പ്രഫോർമ പൂരിപ്പിച്ച് നൽകേണ്ടതാണ്.

2016-17 അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ  കുട്ടികളുടെ അംഗസംഖ്യ സംബന്ധിച്ച വിവരങ്ങൾ ഐ.ടി @ സ്കൂൾ വെബ്സൈറ്റിൽ Sixth Working Day 2016 ലിങ്കിൽ സമ്പൂർണ്ണയുടെ User Name, Password ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഇന്ന് വരെയുള്ള (ജൂൺ 7) ഇന്ന്തന്നെ രേഖപ്പെടുത്തേണ്ടതാണ്. നാളെ (ജൂൺ 8 നു കുട്ടികൾ  ചേർന്നിട്ടുണ്ടെങ്കിൽ )  വിവരങ്ങൾ അപ് ഡേറ്റ് ചെയ്ത ശേഷം പരിശോധിച്ച്  Confirm ചെയ്ത് പ്രിന്റ്‌ ഔട്ട്‌ എടുത്ത് പ്രധാനാദ്ധ്യാപകൻ ഒപ്പും സീലും പതിച്ച് ആറാം പ്രവൃത്തിദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data, പ്രഫോർമ 2 , ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് (2 കോപ്പി) എന്നിവ നാളെ തന്നെ സമർപ്പിക്കണം.
Annual Data യിൽ പ്രധാനാദ്ധ്യാപകന്റേതടക്കം 4 അദ്ധ്യാപകരുടെ പേരും ഫോൺ നമ്പരും നിർബന്ധമായും ചേർക്കേണ്ടതാണ്. 

Monday, 6 June 2016

Expenditure Statement - Urgent

മെയ് മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ നാളെ വൈകുന്നേരം 3 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
1 13502 ATHIYADAM LPS
2 13510 EDANAD WEST LPS
3 13511 EZHOME HINDU LPS
4 13529 MADAYIKAVU A.L.P.S
5 13545 MADAYI SOUTH L.P.S
6 13546 MIM LPS MATTOOL
7 13548 MATTOOL DEVIVILASAM L.P.S
8 13557 MRUP SCHOOL MATTOOL
9 13558 MUP SCHOOL MATTOOL
10 13559 NMUP SCHOOL MATTOOL
11 13563 G.U.P.S PURACHERY

Pre Primary Teacher Training Course 2016 -18

Pre Primary Teacher Training Course 2016 -18.. Applications Invited... For details ... Click Here

Sixth Working Day :SEBC Students- Clarification

2016-17 അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ കണക്കെടുപ്പിൽ SEBC കുട്ടികളുടെ എണ്ണം പ്രത്യേകം എടുക്കേണ്ടതില്ല എന്ന് അറിയിക്കുന്നു.

Sixth Working Day - Urgent

2016-17 അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ  കുട്ടികളുടെ അംഗസംഖ്യ സംബന്ധിച്ച വിവരങ്ങൾ ഐ.ടി @ സ്കൂൾ വെബ്സൈറ്റിൽ Sixth Working Day 2016 ലിങ്കിൽ സമ്പൂർണ്ണയുടെ User Name, Password ഉപയോഗിച്ച് ലോഗിൻ ചെയ്ത് രേഖപ്പെടുത്തേണ്ടതാണ്. വിവരങ്ങൾ പരിശോധിച്ചശേഷം Confirm ചെയ്ത് പ്രിന്റ്‌ ഔട്ട്‌ എടുത്ത് പ്രധാനാദ്ധ്യാപകൻ ഒപ്പും സീലും പതിച്ച് ആറാം പ്രവൃത്തിദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് സർക്കുലർ കാണുക..... സർക്കുലർ
http://103.251.43.113/sixthworkday16/

സ്കൂളുകളിൽ പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു പി സ്കൂളിൽ വിദ്യാർഥികൾ വൃക്ഷതൈകൾ നട്ടു.
വിവിധ സ്കൂളുകളിലെ പരിസ്ഥിതി ദിനാഘോഷം - ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...

Saturday, 4 June 2016

Educational Calendar 2016-2017

Staff Fixation 2016-17: - Circular

2016-17 അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ ഹാജർപട്ടിക പ്രകാരമുള്ള റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച നിർദ്ദേശം ... സർക്കുലർ
 

Scheme of Work 2016-17

Scheme of Work 2016-17

Sixth Working Day - Details Submission

മുഴുവൻ പ്രധാനാദ്ധ്യാപകരും ആറാം പ്രവൃത്തിദിവസത്തെ അംഗസംഖ്യ സമർപ്പിക്കുന്നതിനുള്ള പ്രഫോർമ ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്.

പ്രഫോർമയിൽ ആവശ്യപ്പെടുന്ന SEBC വിഭാഗത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ ലിസ്റ്റ് ... Click Here

OBC വിഭാഗത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ ലിസ്റ്റ് ..... Click Here

Friday, 3 June 2016

Admission of Students without Insisting TC - Circular

Admission of Students without Insisting TC- Circular

ജൂൺ 5 - പരിസ്ഥിതി ദിനം :

ജൂൺ 5 - പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം കർമ്മ പദ്ധതി ... Click Here

പ്രതിജ്ഞ ... Click Here


സ്കൂളുകൾക്ക് ഉപയോഗപ്രദമായ കുറിപ്പ് ...Click Here


യുറീക്ക ജൂൺ 1 ന്റെ ലക്കം ...Click Here


World Environment Day 2016 - UN's Websie...

GAIN PF - User Guide for Head Masters

GAIN PF - User Guide for Head Masters ... Click Here

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മെയ് മാസത്തെ Expenditure Statement ജൂൺ 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും സ്കൂളുകളും പരിസരവും ശുചീകരിക്കും. നാളെ (ശനി) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സർക്കാർ ഓഫീസുകളും സ്കൂളുകളും പരിസരവും ശുചീകരിക്കണം.

മാടായി ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും അദ്ധ്യാപകരേയും ജീവനക്കാരേയും ഉൾപ്പെടുത്തി നാളെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

Thursday, 2 June 2016

General Transfer - High School HM/ AEO - Circular

പൊതുവിദ്യാഭ്യാസം - ഗവ.ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികകളിൽ 2016-17 ലെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുകയും സ്ഥലം മാറ്റം ലഭിക്കാതിരിക്കുകയും ചെയ്തവർക്ക് ഒരവസരംകൂടി ലഭിക്കുന്നതാണ്... 

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂൺ 4 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂൺ 4 ന് (ശനി) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

മുഴുവൻ പ്രധാനാദ്ധ്യാപകരും ആറാം പ്രവൃത്തിദിവസത്തെ അംഗസംഖ്യ സമർപ്പിക്കുന്നതിനുള്ള പ്രഫോർമ ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്.

പ്രഫോർമയിൽ ആവശ്യപ്പെടുന്ന SEBC വിഭാഗത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ ലിസ്റ്റ് ... Click Here
 

General Transfer - PD Teacher LPSA and UPSA (Modified Orders Issued)

General Transfer : PD Teacher - LPSA and UPSA (Modified Orders Issued) ... Click Here

General Transfer : Proceedings List Published (2016 - 2017) ... Click Here

Wednesday, 1 June 2016

MINORITY MANAGEMENT SCHOOL DETAILS

2015-16 അദ്ധ്യായന വർഷത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ മേൽനോട്ടത്തിലുള്ള സ്കൂളിനെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ എത്രയും പെട്ടന്ന് ഓഫീസിൽ സമർപ്പിക്കണം.

മാടായി ബ്ലോക്ക്തല പ്രവേശനോത്സവം

മാടായി ബ്ലോക്ക്തല പ്രവേശനോത്സവം
ഗവ.ന്യൂ യു പി സ്കൂൾ നരിക്കോട്
ഉദ്ഘാടനം: ശ്രീ.ടി വി രാജേഷ്.MLA

പ്രവേശനോത്സവം 2016-17

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്‌തല  പ്രവേശനോത്സവം 2016-17:  ഗവ. സെൻട്രൽ യു . പി. സ്കൂൾ കുഞ്ഞിമംഗലം.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ കെ അനിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ജനാർദ്ദനൻ മാസ്റ്റർ, ഇ നാരായണൻ, പി.ടി.എ പ്രസിഡണ്ട്എം ദിനേശൻ, റീജ.സി.കെ, വിനയൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനാദ്ധ്യാപിക കെ.ജി.ശ്രീകുമാരി ടീച്ചർ സ്വാഗതവും മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വിവിധ സ്കൂളുകളിലെ പ്രവേശനോത്സവ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...