2016-17 വർഷത്തെ IEDC കുട്ടികളുടെ ലിസ്റ്റ് (Renewal & Fresh) സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.
Monday, 30 January 2017
Saturday, 28 January 2017
പ്രൈമറി സ്‌കൂൾ ഐ.ടി കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം ഫെബ്രവരി 1 ന്
പ്രൈമറി സ്‌കൂൾ ഐ.ടി കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം ഫെബ്രവരി 1 ന് രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. മുഴുവൻ പ്രൈമറി സ്‌കൂൾ ഐ.ടി കോർഡിനേറ്റർമാരും പരിശീലനത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
സംസ്കൃതാദ്ധ്യാപകർ എത്തിച്ചേരണം
സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - മൂല്യനിർണ്ണയ ക്യാമ്പ് ജനുവരി 30 ന് രാവിലെ 10 മണിമുതൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. ഉപജില്ലയിലെ മുഴുവൻ സംസ്കൃതാദ്ധ്യാപകരും കൃത്യസമയത്ത് എത്തിച്ചേരണം.
Friday, 27 January 2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം - GLP സ്‌കൂൾ കുഞ്ഞിമംഗലം
വിവിധ സ്‌കൂളുകളിലെ ചിത്രങ്ങൾക്ക് ... Click Here
വിവിധ സ്‌കൂളുകളിലെ ചിത്രങ്ങൾക്ക് ... Click Here
Wednesday, 25 January 2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം- സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27 ന്
പുതുക്കിയ നിർദ്ദേശങ്ങൾ ... Click Here
സർക്കുലർ (24.1.2017) ... Click Here
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ... Click Here
ബാനറിന്റെ മാതൃക ... Click Here
സർക്കുലർ (7.1.2017) ... Click Here
സർക്കുലർ (24.1.2017) ... Click Here
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ... Click Here
ബാനറിന്റെ മാതൃക ... Click Here
സർക്കുലർ (7.1.2017) ... Click Here
ലഹരി വർജ്ജന പ്രതിജ്ഞ
കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' യുടെ ഭാഗമായി ജനുവരി 30 ന് സ്‌കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി ലഹരി വർജ്ജന പ്രതിജ്ഞ എടുക്കുവാനും ലഹരിവിരുദ്ധ ക്ളബ്ബുകൾ രൂപീകരിച്ചിട്ടില്ലാത്ത സ്‌കൂളുകളിൽ ജനുവരിമാസം തന്നെ രൂപീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട് ..
'സ്പർശ്' - കുഷ്ഠരോഗ നിർമാർജ്ജന/ ബോധവൽക്കരണ പ്രതിജ്ഞ
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നമായ 'കുഷ്ഠരോഗ വിമുക്തഭാരതം' എന്ന ലക്‌ഷ്യം കൈവരിക്കുന്നതിനുള്ള യത്നത്തിന്റെ ഭാഗമായി രക്തസാക്ഷിദിനമായ ജനുവരി 30 ന് 'സ്പർശ്' കുഷ്ഠരോഗ നിർമാർജ്ജന/ ബോധവൽക്കരണ പ്രതിജ്ഞ സ്‌കൂൾ അസംബ്ലിയിൽ ചൊല്ലേണ്ടതാണ്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി- ലഖുലേഖ
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ 'മുങ്ങിമരണങ്ങൾ എങ്ങനെ ഒഴിവാക്കാം?' ലഖുലേഖ ഇതോടൊപ്പം ചേർക്കുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്‌കൂൾ അസംബ്ലിയിൽ ബോധവൽക്കരണം നടത്തേണ്ടതാണ്.
Tuesday, 24 January 2017
LSS, USS പരീക്ഷ: പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം നാളെ
LSS, USS പരീക്ഷയുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം നാളെ (ജനുവരി 25, ബുധൻ) ഉച്ചയ്ക്ക് 2.30 ന് മാടായി ഗവ.ബോയ്സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: പോസ്റ്റർ കൈപ്പറ്റണം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട പോസ്റ്റർ ബി.ആർ.സിയിൽ എത്തിയിട്ടുണ്ട്. മുഴുവൻ പ്രധാനാദ്ധ്യാപകരും എത്രയും പെട്ടന്ന് പോസ്റ്റർ കൈപ്പറ്റേണ്ടതാണ്.
Saturday, 21 January 2017
ഹലോ ഇംഗ്ലീഷ് പരിശീലനം ജനുവരി 23 മുതൽ
ഹലോ ഇംഗ്ലീഷ് പരിശീലനം ജനുവരി 23 മുതൽ 30 വരെ മാടായി ബി.ആർ.സി.ഹാളിൽ നടക്കുന്നു. പങ്കെടുക്കേണ്ട വിദ്യാലയങ്ങളുടെ ലിസ്റ്റ് ..... Click Here
Friday, 20 January 2017
Dearness Allowance/ Dearness Relief Revised
Government have revised the Dearness Allowance to State Government Employees and Dearness Relief to State Pensioners/Family Pensioners with effect from 01/07/2017. For view ...
'ലെൻസ് @ കല്ല്യാശ്ശേരി' സമർപ്പണവും ജനകീയ വിദ്യാഭ്യാസ സംഗമവും
കല്ല്യാശ്ശേരി മണ്ഡലം 'ലെൻസ് @ കല്ല്യാശ്ശേരി' സമർപ്പണവും ജനകീയ വിദ്യാഭ്യാസ സംഗമവും ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ശ്രീ.ടി.വി.രാജേഷ്.എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാട്ടൂൽ സെൻട്രൽ മുസ്‌ലിം എൽ.പി സ്‌കൂളിലെ ശ്രീ.ടി.പി.ഷാജി മാസ്റ്ററാണ് 'ലെൻസ് @ കല്ല്യാശ്ശേരി'രൂപകൽപ്പന ചെയ്തത്.
Third standard 'Kalippetti' TextBook distribution - Temporarily stopped
മൂന്നാം ക്ലാസ്സിലെ ഐസിടി പാഠപുസ്തകം 'കളിപ്പെട്ടി 'പുസ്തക വിതരണവും പഠനവും താൽകാലികമായി നിർത്തിവയ്ക്കയുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ .... സർക്കുലർ
Deduction of Tax at Source- Instructions
Government have issued instructions for the Deduction of Income Tax from Salaries during the financial year 2016-17 under Section 192 of the Income Tax Act 1961.
For details view......
For details view......
Thursday, 19 January 2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - Urgent
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഒരുക്കങ്ങൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം ഇതോടൊപ്പം ചേർക്കുന്നു. കത്തിൽ നിർദ്ദേശിച്ച കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നാളെ (ജനുവരി 20) മാടായി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന യോഗത്തിന് വരുമ്പോൾ കൊണ്ടുവരണം.
Wednesday, 18 January 2017
ജനകീയ വിദ്യാഭ്യാസ സംഗമവും ലെൻസ് സമർപ്പണവും ജനുവരി 19 ന് രാവിലെ 10 മണിക്ക്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം- സ്‌കൂളുകളിൽ ഗ്രീൻപ്രോട്ടോക്കോൾ - മാർഗ്ഗനിർദ്ദേശങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ .... സർക്കുലർ
ട്രഷറിയിൽ നിന്നുള്ള അറിയിപ്പ്
പി.ഡി അക്കൗണ്ട് എല്ലാ ഡി.ഡി.ഒ മാരും ട്രഷറിയിൽ KYC Form പൂരിപ്പിച്ച് നൽകേണ്ടതാണ്. അതോടൊപ്പം 31.01.2017 ലെ ക്ലോസിംഗ് ബാലൻസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.
Monday, 16 January 2017
57-മത് കേരള സ്‌കൂൾ കലോത്സവം - Live Results
57-മത് കേരള സ്‌കൂൾ കലോത്സവം - മത്സരഫലങ്ങൾ, വേദികൾ, പ്രോഗ്രാം ഷെഡ്യൂൾ , റൂട്ട് മാപ്പ് ,ലൈവ് എന്നിവയ്ക്ക് ... Click Here
മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ... Click Here
മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ... Click Here
Saturday, 14 January 2017
Friday, 13 January 2017
പോസ്റ്ററുകൾ കൈപ്പറ്റണം.
കല്ല്യാശ്ശേരി മണ്ഡലം ജനകീയ വിദ്യാഭ്യാസ സംഗമവും ലെൻസ് സമർപ്പണവും ജനുവരി 19 ന് - പോസ്റ്ററുകൾ കൈപ്പറ്റാൻ ബാക്കിയുള്ള പ്രധാനാദ്ധ്യാപകർ എത്രയും പെട്ടന്ന് ഓഫീസിൽനിന്നും കൈപ്പറ്റണം.
കുട്ടികൾ നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും
കണ്ണൂരിൽവെച്ച് നടക്കുന്ന സംസ്ഥാനസ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലേക്ക് അനുവദിച്ച വിപണന സ്റ്റാളുകളിലേക്ക്
കുട്ടികൾ നിർമ്മിച്ച വിവിധ തരം ഉല്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും
സംഘടിപ്പിക്കുന്നു. മാടായി ഉപജില്ലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള
വിദ്യാലയങ്ങൾ ഇന്നു തന്നെ സബ്ജില്ല പ്രവൃത്തി പരിചയ കൺവീനറുമായി
ബന്ധപ്പെടേണ്ടതാണ്. പങ്കെടുക്കുന്നവർക്കുള്ള TA/ DA എന്നിവ
ലഭ്യമാക്കുന്നതാണ്. വിപണനം ചെയ്ത വസ്തുക്കളുടെ തുക സ്കൂളിന് കൈപ്പറ്റാവുന്നതാണ്.
ജനുവരി 17 ന് രാവിലെ 11 മണിക്ക് ബഹു. മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നു. 17 മുതൽ 21 വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക മുറി അനുവദിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
9947 231857.
ജനുവരി 17 ന് രാവിലെ 11 മണിക്ക് ബഹു. മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നു. 17 മുതൽ 21 വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക മുറി അനുവദിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
9947 231857.
സീതാദേവി.കെ (പ്രവൃത്തി പരിചയ കൺവീനർ)
LP Level ICT Training and e-Governanace activities
LP Level ICT Training and e-Governanace activities .... Circular
Staff fixation - completing students UID details entry
Staff fixation - completing students UID details entry .... Click Here
Reappointment of Protected teachers to parent school
Reappointment of Protected teachers to parent school ..... Click Here
Wednesday, 11 January 2017
വിദ്യാരംഗം അദ്ധ്യാപക സാഹിത്യ ശില്പശാല 2017 -
വിദ്യാരംഗം അദ്ധ്യാപക സാഹിത്യ ശില്പശാല 2017 - വിശദവിവരങ്ങൾ , അപേക്ഷാ മാതൃക എന്നിവയ്ക്ക് ... Click Here
പ്രധാനാദ്ധ്യാപകന്റെ സർട്ടിഫിക്കറ്റ് ... Click Here
പ്രധാനാദ്ധ്യാപകന്റെ സർട്ടിഫിക്കറ്റ് ... Click Here
പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 13 ന്
മാടായി ഉപജില്ലയിലെ ഗവ., എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം 2017 ജനുവരി 13 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും.മുഴുവൻ പ്രധാനാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
അജണ്ട:
1.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം
2.ജനകീയ വിദ്യാഭ്യാസ സംഗമം & 'ലെൻസ്' സമർപ്പണം
3.മറ്റ് കാര്യങ്ങൾ
അജണ്ട:
1.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം
2.ജനകീയ വിദ്യാഭ്യാസ സംഗമം & 'ലെൻസ്' സമർപ്പണം
3.മറ്റ് കാര്യങ്ങൾ
57 - മത് സംസ്ഥാന കേരള സ്‌കൂൾ കലോത്സവം - വിഭവശേഖരണം
മാടായി ഉപജില്ലയിൽ നിന്നുള്ള വിഭവ ശേഖരണം ജനുവരി 13 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് GGVHSS ചെറുകുന്നിൽ വെച്ച് കണ്ണൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പി.പി.ദിവ്യ ഫ്‌ളാഗ്ഓഫ് ചെയ്യും.
തുടർന്ന് മാട്ടൂൽ, മാടായി, നെരുവമ്പ്രം, കുഞ്ഞിമംഗലം, പിലാത്തറ, കടന്നപ്പള്ളി പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ച് കണ്ണൂരിലേക്ക് യാത്രതിരിക്കും. പ്രധാനാദ്ധ്യാപകർ വിദ്യാലയങ്ങൾ മുഖേന പരമാവധി തേങ്ങകൾ സമാഹരിച്ച് പരിപാടിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
തുടർന്ന് മാട്ടൂൽ, മാടായി, നെരുവമ്പ്രം, കുഞ്ഞിമംഗലം, പിലാത്തറ, കടന്നപ്പള്ളി പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ച് കണ്ണൂരിലേക്ക് യാത്രതിരിക്കും. പ്രധാനാദ്ധ്യാപകർ വിദ്യാലയങ്ങൾ മുഖേന പരമാവധി തേങ്ങകൾ സമാഹരിച്ച് പരിപാടിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഉപജില്ലാ സംസ്കൃതം കൗൺസിൽ മീറ്റിംഗ് ഡിസംബർ 12 ന്
മാടായി ഉപജില്ലാ സംസ്കൃതം കൗൺസിൽ മീറ്റിംഗ് ഡിസംബർ 12 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതാദ്ധ്യാപകരും പങ്കെടുക്കണം.
Tuesday, 10 January 2017
സ്ക്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ യോഗം
2017 ജനുവരി 16 മുതൽ 22 വരെയായി കണ്ണൂരിൽ വെച്ച് നടക്കുന്ന 57-മത് കേരള സ്ക്കൂൾ കലോത്സവത്തിൽ കണ്ണൂർ റവന്യു ജില്ലയെ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഒരു യോഗം ഡിസംബർ 12 ന് രാവിലെ 11 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ ചേരുന്നു. ബന്ധപ്പെട്ട വിദ്യാർത്ഥികളും എസ്കോർട്ടിങ് ടീച്ചർമാരുംഈ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.തദവസരത്തിൽ ഫോട്ടോ പതിച്ച പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റികാർഡിന്റെ 2 പകർപ്പ് യോഗത്തിൽ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
Deduction of Tax at Source - Income Tax Deduction from Salaries
Deduction of Tax at Source - Income Tax Deduction from Salaries during the Financial year 2016-17 under Section 192 of the Income -Tax Act 1961. ... Circular
സ്‍കൂൾ വിക്കി - അദ്ധ്യാപക സംഗമവും പരിശീലനവും ജനുവരി 12 ന്
സ്‍കൂൾ വിക്കി - അദ്ധ്യാപക സംഗമവും പരിശീലനവും ജനുവരി 12 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. ഗവ., എയ്ഡഡ് സ്‌കൂളുകളിൽ നിന്നും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരു അദ്ധ്യാപകനെ വീതം നിർബന്ധമായും പങ്കെടുപ്പിക്കണം.
Sunday, 8 January 2017
NuMATS സംസ്ഥാനതല തെരെഞ്ഞെടുപ്പ് പരീക്ഷ ജനുവരി 28 ന്
NuMATS സംസ്ഥാനതല തെരെഞ്ഞെടുപ്പ് പരീക്ഷ ജനുവരി 28 ന് ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ നടക്കും.
ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ജനുവരി 12 ന്
ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ (റവന്യു ജില്ലാതലം) (യു.പി, ഹൈസ്‌കൂൾ) ജനുവരി 12 ന് രാവിലെ 9.30 മുതൽ ഗവ.ടൗൺ HSS കണ്ണൂരിൽ വെച്ച് നടക്കും.
Saturday, 7 January 2017
Post Approval - DPI's Letter
തസ്തിക നിർണ്ണയം - നിയമനാംഗീകാരം - ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം .... Click Here
Friday, 6 January 2017
ഹലോ ഇംഗ്ലീഷ് പരിശീലനം മാറ്റിവച്ചു
സംസ്ഥാന സ്‌കൂൾ കലോത്സവം, എസ്.എസ്.എ വാർഷിക പദ്ധതി എന്നീ പ്രവർത്തനങ്ങൾ പെട്ടെന്ന് പൂർത്തീകരിക്കേണ്ടതിനാൽ മറ്റെല്ലാ പരിപാടികളും നിർത്തിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. അതിനാൽ 09.01.2017 മുതൽ 13.01.2017 വരെ നടത്താനിരുന്ന ഹലോ ഇംഗ്ലീഷ് പരിശീലനം മാറ്റിവെച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
- ബി.പി.ഒ -
ബി.ആർ.സി മാടായി
Thursday, 5 January 2017
എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2016-17 അദ്ധ്യയന വർഷം സൗജന്യ സ്‌കൂൾ യൂണിഫോം വിതരണത്തിനായി അനുവദിച്ച തുകയുടെ ധനവിനിയോഗപത്രം ( Utilisation Certificate) രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.
Wednesday, 4 January 2017
ഭാസ്ക്കരാചാര്യ സെമിനാർ ജനുവരി 6 ന്
കണ്ണൂർ റവന്യു ജില്ലാതല ഭാസ്ക്കരാചാര്യ സെമിനാർ ജനുവരി 6 ന് ഗവ.ടൗൺ എച്ച് എസ് കണ്ണൂരിൽ വെച്ച് നടക്കും.
Contact:9446418387
Contact:9446418387
Data Collection - Primary Schools Broadband Details
സ്‌കൂളുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷനുമായു ബന്ധപ്പെട്ട് വിവരശേഖരണത്തിനായി ഇതോടൊപ്പമുള്ള പ്രഫോർമ പൂരിപ്പിച്ച് എത്രയും വേഗത്തിൽ ഇമെയിൽ ചെയ്യേണ്ടതാണ്.
Tuesday, 3 January 2017
Orukkam 2017 - Intensive learning material
Orukkam 2017
Subjectwise learning material ... Click Here
ഭാരത് സ്കൗട്ട്സ & ഗൈഡ്സ് മാടായി എല്‍.എ ജനറല്‍ബോഡിയോഗം
ഭാരത് സ്കൗട്ട്സ & ഗൈഡ്സ് മാടായി എല്‍.എ ജനറല്‍ബോഡിയോഗം ജനുവരി 6 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് മാടായി BRC യില്‍ ചേരുന്നു. ഉപജില്ലയിലെ മുഴുവന്‍ സ്കൗട്ട്സ് , ഗൈഡ്സ് , കബ്ബ് , ബുള്‍ബുള്‍ അദ്ധ്യാപകരും യോഗത്തില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
രജിസ്ട്രേഷന്‍ ഫീ (IMF, IRF) അടക്കാത്തവര്‍ കൊണ്ടുവരേണ്ടതാണ്.
അജണ്ട:
1.രാജ്യപുരസ്കാര്‍
2.രാഷ്ട്രപതി കുട്ടികള്‍ക്ക് കോച്ചിങ് ക്യാമ്പ്
3.കബ്ബ് ബുള്‍ ബുള്‍ ഉല്‍സവം
4.സ്കൗട്ട്സ് ഗൈഡ്സ് റാലി
5.മറ്റുകാര്യങ്ങള്‍
രജിസ്ട്രേഷന്‍ ഫീ (IMF, IRF) അടക്കാത്തവര്‍ കൊണ്ടുവരേണ്ടതാണ്.
അജണ്ട:
1.രാജ്യപുരസ്കാര്‍
2.രാഷ്ട്രപതി കുട്ടികള്‍ക്ക് കോച്ചിങ് ക്യാമ്പ്
3.കബ്ബ് ബുള്‍ ബുള്‍ ഉല്‍സവം
4.സ്കൗട്ട്സ് ഗൈഡ്സ് റാലി
5.മറ്റുകാര്യങ്ങള്‍
Sunday, 1 January 2017
പ്രധാനാധ്യാപകയോഗം (HS ഉള്‍പ്പെടെ) ജനുവരി 4ന്
മാടായി ഉപജില്ല പ്രധാനാധ്യാപകയോഗം (HS ഉള്‍പ്പെടെ) ജനുവരി 4ന് രാവിലെ 10 മണിക്ക് മാടായി ബി.ആര്‍.സി യില്‍ ചേരും.മുഴുവന്‍ പേരും കൃത്യ സമയത്ത് എത്തിച്ചേരുക.
അജണ്ട:
1.SSA പ്ലാനിംഗ് പരിശീലനം
2. Best PTA Award വിതരണം
3. മററു കാര്യങ്ങള്‍.
അജണ്ട:
1.SSA പ്ലാനിംഗ് പരിശീലനം
2. Best PTA Award വിതരണം
3. മററു കാര്യങ്ങള്‍.
Subscribe to:
Posts (Atom)