Tuesday 31 July 2018

ഫുൾടൈം ഭാഷാധ്യാപക പ്രൊമോഷൻ

ഫുൾടൈം ഭാഷാധ്യാപക പ്രൊമോഷൻ മുൻഗണന പട്ടിക 2018 - 2019 പ്രസിദ്ധീകരിക്കുന്നതിന് പ്രൊഫോർമ ( 2 പകർപ്പ് ),സേവനപുസ്തകം എന്നിവ 08 -08 -2018 ന് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്. 
DECLARATION 
MODEL FORM
CIRCULAR 

ഭാഷാധ്യാപക സ്ഥാനക്കയറ്റം

 HST പ്രൊമോഷൻ മുൻഗണന പട്ടിക 2018 - 2019 പ്രസിദ്ധീകരിക്കുന്നതിന് പ്രൊഫോർമ ( 2 പകർപ്പ് ),സേവനപുസ്തകം എന്നിവ 08 -08 -2018 ന് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്. 
HST 1
HST  2
HST 3
HST 4

HM CONFERENCE MEETING

HM കോൺഫറൻസ് 02/08/2018 നു 11 മണിക്ക് എ ഇ ഓ  ഓഫീസിൽ ചേരുന്നു.

സംഘടനാ പ്രതിനിധികളുടെ യോഗം

സംഘടനാ പ്രതിനിധികളുടെ യോഗം 02/08/2018  നു വ്യാഴാഴ്ച്ച ഉച്ചക്ക് 2 .00 മണിക്ക് എ ഇ ഓ ഓഫീസിൽ ചേരുന്നു .

SCIENCE SEMINAR 2018

മാടായി ഉപജില്ലാ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ശാസ്ത്ര സെമിനാർ 03/08/ 2018 നു 10 മണിക്ക് മാടായി എ ഇ ഓ  ഓഫീസിൽ നടക്കുന്നു.ഓരോ ഹൈ സ്കൂളിൽ നിന്നും ഒരു വിദ്യാർത്ഥി പങ്കെടുക്കേണ്ടതാണ് .
വിഷയം:- "നാലാം വ്യാവസായിക വിപ്ലവം നിങ്ങൾ തയ്യാറാണോ " അവതരണ സമയം 10 MINUTE 
CONTACT NO :-9446938821 

PHYSICAL EDUCATION TEACHERS MEETING

മാടായി ഉപജില്ലയിലെ മുഴുവൻ കായിക അധ്യാപകരുടെയും യോഗം 01/ 08/2018 ബുധനാഴ്ച്ച ഉച്ചക്ക്‌ 2 .00 മണിക്ക് മാടായി എ ഇ ഓ ഓഫീസിൽ ചേരുന്നതാണ് .മുഴുവൻ കായിക അധ്യാപകരും യോഗത്തിൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.

Saturday 28 July 2018

DROPOUT STUDENTS DETAILS REGARDING

2017-18 അധ്യയന വർഷത്തിൽ കൊഴിഞ്ഞു പോയ കുട്ടികളുടെ വിവരങ്ങൾ താഴെ ചേർത്ത പ്രൊഫോർമയിൽ 30 /07/2018 നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്നു അറിയിക്കുന്നു .ആരും ഇല്ലെങ്കിൽ NIL റിപ്പോർട്ട് സമർപ്പിക്കണം .



പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

മുസ്ലിം/ നാടാർ /ആംഗ്ലോ ഇന്ത്യൻ /മുന്നോക്ക / മറ്റു പിന്നോക്ക വിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ എസ് എസ് സ്കോളർഷിപ് 2018 -19 ഇനിയും അപേക്ഷകൾ സമർപ്പിക്കാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ 30/07/18 വൈകുന്നേരം 5 മണിക്കു മുൻപായി ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.വിദ്യാഭ്യാസ ഉപഡയറക്ടർക്ക് requirement നൽകേണ്ടതിനാൽ കാലതാമസം പാടില്ല എന്നറിയിക്കുന്നു.
LSS FRESH 
LSS RENEWAL 
MUSLIM GIRLS &OTHERS 


Friday 27 July 2018

HM FORUM EXECUTIVE MEETING

HM ഫോറം എക്സിക്യൂട്ടീവ് മീറ്റിംഗ് ശനിയാഴ്ച്ച 12.00 മണിക്ക് എ ഇ ഓ ഓഫീസിൽ ചേരുന്നു.

പ്രതിഭാ സംഗമം

മുഴുവൻ പ്രധാനാധ്യാപകരെയും പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

Thursday 26 July 2018

SANSKRIT ACADEMIC COUNCIL MEETING

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗൺസിൽ യോഗം 27/07/2018 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് മാടായി ബി ആർ സി യിൽ ചേരുന്നു .പ്രസ്തുത മീറ്റിംഗിൽ ഉപജില്ലയിലെ UP ,HS സംസ്‌കൃതം അധ്യാപകരെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.

Tuesday 24 July 2018

ജീവനം 2018 അടിയന്തിര അറിയിപ്പ്

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ജീവനം 2018 റ  ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ LP,UP,HS,HSS സയൻസ് ക്ലബ് ചുമതലയുള്ള അധ്യാപകരുടെ യോഗം 26 -07 -2018 ന് വ്യാഴം 2 മണിക്ക് മാടായി എ ഇ ഒ ഓഫീസിൽ നടക്കുന്നതാണ് .യോഗത്തിൽ ഓരോ വിദ്യാലയത്തിൽ നിന്നും ഒരു അധ്യാപകൻ പങ്കെടുക്കണമെന്ന് ടി വി രാജേഷ് എം എൽ എ അറിയിക്കുന്നു

URGENT

മാതാവും പിതാവും ജീവിച്ചിരിപ്പില്ലാത്ത കാരണം മറ്റുള്ളവരുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം താഴെ അറ്റാച്ച് ചെയ്ത പ്രൊഫോർമയിൽ ഇന്ന് 1.00 ക്കു മുൻപായി എന്റർ ചെയ്യണമെന്ന് അറിയിക്കുന്നു. ആരും ഇല്ലെങ്കിൽ NIL രേഖപ്പെടുത്തണം എന്ന് കൂടി അറിയിക്കുന്നു.
                                                          
                                     എ ഇ ഓ മാടായി 
PROFORMA

Monday 23 July 2018

സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ്

സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് കൈപ്പറ്റിയ മാനേജരുടെ രശീതി    ( നിശ്ചിത മാതൃകയിൽ ) നാളെ 24 -07 -2018 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

2004 ,2009 വർഷങ്ങളിലെ ശമ്പള പരിഷ്കരണം അനുസരിച്ചുള്ള ശമ്പള നിർണ്ണയ പരിശോധന നടത്താൻ ഡി ഡി ഇ തീരുമാനിച്ചിട്ടുണ്ട് .ഈ ഉപജില്ലയ്‌ക്ക്‌ കീഴിലുള്ള 2009 ൽ സേവനത്തിനുള്ള മുഴുവൻ ഗവഃ / എയ്ഡഡ് അധ്യാപകരുടെയും ജീവനക്കാരുടെയും സേവന പുസ്തകങ്ങൾ ഈ ഓഫീസിൽ വെച്ച് 07/08/18 നു ഡി ഡി ഇ പരിശോധിക്കുന്നതാണ് .ആയതിനാൽ മുഴുവൻ പ്രധാനാധ്യാപകരും തങ്ങളുടെ സ്കൂളിലെ ബന്ധപ്പെട്ട ജീവനക്കാരുടെ സേവനപുസ്തകങ്ങൾ 06/08/2018  നു ഈ ഓഫീസിൽ നിർബന്ധമായും എത്തിക്കേണ്ടതാണ്.
                              എ ഇ ഓ മാടായി 

Saturday 21 July 2018

അറബിക് ടീച്ചേർസ് അക്കാദമിക്‌ കോംപ്ലക്സ് 24 ന്

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക്‌ കോംപ്ലക്സ് മീറ്റിംഗ് 24 -07 - 2018 ചൊവ്വാഴ്ച 10 മണി മുതൽ 4 മണി വരെ മാടായി ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .
LP,UP,HS വിഭാഗങ്ങളിലെ മുഴുവൻ അറബി അധ്യാപകരും പങ്കെടുക്കേണ്ടതാണ് 

Wednesday 18 July 2018

URGENT

HEALTH DATA  ഇനിയും സമർപ്പിക്കാത്ത സ്കൂളുകൾ ഇന്ന് 3 മണിക്കു മുൻപായി ഉപജില്ലാഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.

PHYSICAL EDUCATION TEACHERS WORKSHOP

ജില്ലയിലെ കായിക അധ്യാപകരുടെ ഒരു വര്‍ക്ക്ഷോപ്പ്‌ 24.07.2018 ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ശിക്ഷക്ക്സദനില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട് .താങ്കളുടെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്കൂളുകളിലെയും കായിക അധ്യാപകരെ പ്രസ്തുത പരിപാടിയില്‍ പങ്കെടുപിക്കെണ്ടാതാണ് .കായിക അധ്യാപകര്‍ നിലവില്‍ ഇല്ലാത്ത സ്കൂളുകളില്‍ നിന്നും പകരം അധ്യാപകര്‍ പങ്കെടുക്കേണ്ടതാണ് .

SMART ENERGY PROGRAMME DATE EXTENDED

SUBRATHO FOOTBALL ONLINE REGISTRATION


  • സുബ്രതോ ഫുട്ബോൾ ഓൺലൈൻ റെജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയ്യതി 20/ 07/2018 വൈകുന്നേരം 4  മണി .
  • ഈ വർഷത്തെ subratho mukerjee football താഴെ പറയും പ്രകാരം മാടായി ബോയ്സ് ഹൈസ്കൂൾ പാളയം ഗ്രൗണ്ടിൽ നടക്കുന്നതായിരിക്കും.
  • ജൂലൈ 22 ഞായറാഴ്ച്ച U/14 (01/01/2005 )നു ശേഷം ജനിച്ചവർ 
  • ജൂലൈ 23 തിങ്കളാഴ്ച്ച U/17 (01/01/2002 )നു ശേഷം  ജനിച്ചവർ 

പങ്കെടുക്കുന്ന ടീമുകൾ 19/ 07/ 2018 വൈകുന്നേരം നാലു മണിക്ക് മുൻപായി സബ്ജില്ലാ സെക്രെട്ടറിയെ അറിയിക്കണം.

Tuesday 17 July 2018

സംരക്ഷിത അദ്ധ്യാപക ലിസ്റ്റ് 2018-19

സംരക്ഷിത അദ്ധ്യാപക  ലിസ്റ്റ് 2018-19 
2018-19 വർഷത്തെ സംരക്ഷിത അദ്ധ്യാപകരുടെ ലിസ്റ്റ്  ചുവടെ ചേർക്കുന്നു.മാനേജർ ആയതു കൈപ്പറ്റി രശീതി 20/07/ 2018 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.(രസീതിയുടെ മാതൃക ഇതോടൊപ്പം  അയക്കുന്നു.
                RECEIPT
                PROTECTED TEACHERS LIST 2018-19

പാഠപുസ്തക വിതരണം - അടിയന്തര അറിയിപ്പ്

എല്ലാ ക്ലാസ്സുകളിലേക്കുമുള്ള മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം ഒന്നാം വാല്യം പുസ്തകങ്ങൾ ലഭിക്കാത്ത സ്‌കൂളുകൾ വിശദാംശങ്ങൾ ( Requirement ) നാളെ [ 18 - 07 - 2018  ] ഉച്ചയ്ക്ക്  മണിക്ക് മുമ്പ് ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ് എന്ന് എ ഇ ഒ അറിയിക്കുന്നു.

പാഠപുസ്തകവിതരണംവാല്യം 2

പാഠപുസ്തകവിതരണംവാല്യം 2 

2018 -19അധ്യയന വർഷത്തേക്കുള്ളരണ്ടാംവാല്യംപാഠപുസ്തകങ്ങൾസൊസൈറ്റികളിൽഎത്തിയിട്ടുണ്ട്.പ്രധാനാധ്യാപകർപുസ്തകങ്ങൾസ്വീകരിക്കേണ്ടതുംസൈറ്റിൽ അപ്ഡേറ്റ്ചെയ്യേണ്ടതുമാണ്.അധികംആവശ്യമുള്ളപുസ്തങ്ങളുടെവിവരങ്ങൾ 25 / 07 / 2018നുമുൻപായിഓഫീസിൽഅറിയിക്കേണ്ടതാണ്.

Monday 16 July 2018

സ്‌കൂൾ ഗെയിംസ്

സ്‌കൂൾ ഗെയിംസ് ഓൺലൈൻ സൈറ്റ് ഓപ്പൺ ആയിട്ടുണ്ട് .സുബ്രതോ മുഖർജി ഫുട്ബോളിൽ പങ്കെടുക്കുന്ന ജില്ലയിലെ സ്‌കൂളുകൾക്ക് ഓൺലൈൻ രെജിസ്‌ട്രേഷൻ നിർബന്ധമാണ് ...അതുകൊണ്ട് സബ്ജില്ലാ തലത്തിൽ മത്സരത്തിന് എല്ലാവരും ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ് 

അലീഫ് ടാലന്റ് എക്സാം

നാളെ (17 - 07 - 2018 ) ചൊവ്വാഴ്ച  നടക്കേണ്ടിയിരുന്ന അലീഫ് ടാലന്റ് എക്സാം 21 -07 -2018 ശനിയാഴ്ച 11 മണിക്ക് ബി ആർ സി യിൽ നടക്കുന്നതാണ് 

SMART ENERGY PROGRAMME - MEETING

കായികാധ്യാപകരുടെ യോഗം

ഉപജില്ലയിലെ കായികാധ്യാപകരുടെ ഒരു യോഗം  17  - 07  - 2018  ന് 2 മണിക്ക് എ ഇ ഒ ഓഫീസിൽ ചേരുന്നതാണ് .കായികാധ്യാപകരില്ലാത്ത സ്‌കൂളിൽ നിന്നും ഏതെങ്കിലും അദ്ധ്യാപകൻ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്  ( ഹൈസ്‌കൂൾ ,ഹയർ സെക്കണ്ടറി ഉൾപ്പെടെ  ).
ഈ വർഷത്തെ സുബ്രതോ കപ്പ് ടൂർണമെന്റ് ജൂലൈ 23 ,24 തീയ്യതികളിൽ നടക്കുന്നതായിരിക്കും
            NOONMEAL  URGENT 
            ജൂൺ  മാസത്തിൽ  വിതരണം ചെയ്ത അയേൺ ഫോളിക്ഗുളികകളുടെവിവരങ്ങൾസമർപ്പിക്കാത്തവർഇന്ന്(16/07/2018)ഉച്ചയ്ക്ക്ഒരു മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Wednesday 11 July 2018

ARABIC TALENT EXAM 2018

മാടായി ഉപജില്ലാതല അറബിക് ടാലന്റ് എക്സാം 17/ 07/ 18 നു ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് മാടായി ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .എൽ പി ,യു പി,ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് 2 കുട്ടികൾ വീതം പങ്കെടുക്കേണ്ടതാണ്.
സ്കൂൾ തലം 12/ 07/ 18 നു ഉച്ചക്ക് 2 മണിക്ക് നടത്തേണ്ടതാണ്.

ഗവഃ സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

താങ്കളുടെ സ്കൂളിൽ HBA കൈപ്പറ്റിയവരുടെ വിവരങ്ങൾ (2003 വരെ മാത്രം)ഇതോടൊപ്പം ഉള്ളടക്കം ചെയ്ത പ്രൊഫോർമയിൽ 12/07/18 നു മണിക്ക് മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
PROFORMA

അറിയിപ്പ്

2018 ജൂൺ മാസത്തെ അയൺ ഫോളിക് ഗുളിക വിതരണ വിവരങ്ങൾ സമർപ്പിക്കാത്ത സ്‌കൂളുകൾ ഇന്ന് ( 11 - 07  - 2018 ) തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ് .NIL REPORT നൽകിയ സ്‌കൂളുകൾ വിതരണം നടത്താത്തതിന്റെ കാരണം രേഖാമൂലം ഓഫീസിൽ അറിയിക്കുക .HEALTH DATA സമർപ്പിക്കാത്തവർ ഇന്ന് തന്നെ സമർപ്പിക്കണം .

Monday 9 July 2018

TEXT BOOK URGENT

താഴെ പറയുന്ന പുസ്തകങ്ങൾ എ ഇ ഒ ഓഫീസിൽ ലഭ്യമാണ് .ആയത് ആവശ്യമുള്ളവർ നാളെ (10 -07 - 2018 ) ന് വൈകുന്നേരം  5 മണിക്ക് മുമ്പ് കൊണ്ടുപോകേണ്ടതാണ് .


  
ഒന്നാം തരം  അഞ്ചാം തരം  ഏഴാം തരം 



മലയാളം മീഡിയം  മലയാളം മീഡിയം  മലയാളം മീഡിയം 



കളിപ്പെട്ടി  സാമൂഹ്യശാസ്ത്രം  ഗണിതം 
കേരളപാഠാവലി  ഹിന്ദി  സാമൂഹ്യശാസ്ത്രം 
ഗണിതം ആരോഗ്യം ,കായികം  കേരളപാഠാവലി 

ഇംഗ്ലീഷ്  ഇംഗ്ലീഷ് 
രണ്ടാം തരം  സംസ്‌കൃതം  ഹിന്ദി 

കേരളപാഠവലി  അടിസ്ഥാനപാഠാവലി 
മലയാളം മീഡിയം  അടിസ്ഥാനപാഠവലി   ആരോഗ്യം,കായികം 

e വിദ്യ  ENGLISH MEDIUM
കളിപ്പെട്ടി  ENGLISH MEDIUM E VIDYA
ഗണിതം  Health & physical science MATHEMATICS
അറബിക്  ആറാം തരം  HEALTH & PHYSICAL EDUCATION  
സംസ്‌കൃതം 

ഇംഗ്ലീഷ്  മലയാളം മീഡിയം  എട്ടാം തരം 



മൂന്നാം തരം  അറബിക്  മലയാളം മീഡിയം 

ഇംഗ്ലീഷ് 
മലയാളം മീഡിയം  സംസ്‌കൃതം  സാമൂഹ്യശാസ്ത്രം 

കേരളപാഠാവലി  അടിസ്ഥാനശാസ്ത്രം 
പരിസരപഠനം  അടിസ്ഥാനപാഠാവലി  ഐ .ടി 
ഗണിതം  ആരോഗ്യം ,കായികം  ഗണിതം 
ഇംഗ്ലീഷ്  അടിസ്ഥാനപാഠവലി  കേരളപാഠവലി 
സംസ്‌കൃതം  ഇ വിദ്യ  ആരോഗ്യം ,കായികം 
അറബിക്  ഹിന്ദി  അറബിക് 

ഗണിതം  ENGLISH MEDIUM
നാലാം തരം  ENGLISH MEDIUM SOCIAL SCIENCE

HEALTH & PHYSICAL EDUCATION  IT
മലയാളം മീഡിയം  E VIDYA MATHEMATICS

BASIC SCIENCE  HEALTH & PHYSICAL EDUCATION
മലയാളം 

അറബിക്  ഒമ്പതാം തരം  പത്താം തരം 
സംസ്‌കൃതം 

ഇംഗ്ലീഷ്  മലയാളം മീഡിയം  മലയാളം മീഡിയം 
പരിസരപഠനം 


സാമൂഹ്യശാസ്ത്രം  ആരോഗ്യം ,കായികം 

ഗണിതം  ഗണിതം 

രസതന്ത്രം  കേരളപാഠാവലി 

ENGLISH MEDIUM ഊർജതന്ത്രം 

PHYSICS ENGLISH MEDIUM

SOCIAL SCIENCE  MATHEMATICS

IT

BIOLOGY

PSC VERIFICATION


URGENT

ജൈവ വൈവിധ്യ ഉദ്യാനം പദ്ധതി വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ താത്പര്യം ഉള്ള പ്രധാനാധ്യാപകർ ഇന്ന് 11 മണിക്ക് മുൻപായി എ ഇ ഓ  ഓഫീസിൽ വിളിച്ചറിയിക്കേണ്ടതാണ് .വിദ്യാലയത്തിൽ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ഉണ്ടായിരിക്കേണ്ടതാണ്.കഴിഞ്ഞ വർഷം പേര് നൽകിയവർ വീണ്ടും നൽകേണ്ടതില്ല.ഹൈ സ്കൂളിന് ബാധകമല്ല 
CONTACT NO :-9400637146

Friday 6 July 2018

മാടായിപ്പാറ സന്ദർശനം

മടായി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ളബിൻറെ   നേതൃത്വത്തിൽ ഒരു ദിവസത്തെ മാടായിപ്പാറ സന്ദർശനം ജൂലായ് 12 ന് രാവിലെ 10 മണിക്ക് നടക്കുന്നതായിരിക്കും ഉപജില്ലയിലെ യൂ പി സ്കൂളിൽ നിന്ന് ഒരു അധ്യാപകനും രണ്ട് കുട്ടികളും പങ്കെടുക്കണം .ഉച്ചഭക്ഷണം കൊണ്ടുവരണം 

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

മികച്ച പി ടി എ അവാർഡ് 2018-19 അപേക്ഷ ക്ഷണിച്ചു .... Click Here 

അപേക്ഷ ഇന്ന് വൈകുന്നേരം ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
                                           എ ഇ ഓ മാടായി

സംസ്ഥാന അധ്യാപക അവാർഡ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അധ്യാപക അവാർഡ് അപേക്ഷ ക്ഷണിച്ചു.... Click here
അപേക്ഷിക്കാൻ താത്പര്യം ഉള്ള അധ്യാപകർ ഇന്ന് വൈകുന്നേരം 5 മുൻപായി അപേക്ഷ നിർദ്ദേശത്തിൽ സൂചിപ്പിച്ച പ്രകാരം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

Thursday 5 July 2018

ജനറൽ ബോഡി യോഗം

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി  L - A  യുടെ സ്കൗട്ട്സ് & ഗൈഡ്സ്, കബ്ബ്, ബുൾബുൾ അധ്യാപകരുടെ ജനറൽ ബോഡി യോഗം 10-07-2018 ന് ചൊവ്വാഴ്ച ഉച്ചക്ക് 2-30 ന് മാടായി  എ ഇ ഒ  ഓഫീസിൽ വെച്ച് ചേരുന്നു.യോഗത്തിൽ ഉപജില്ലയിലെ ട്രയിനിങ്ങ്‌ കഴിഞ്ഞ മുഴുവൻ സ്കൗട്ടേഴ്സും  ഗൈഡേഴ്സും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിക്കുന്നു.

ജീവനം -2018

ബഹുമാനപ്പെട്ട കല്ല്യാശേരി MLAശ്രീ.ടി.വി രാജേഷിന്റെ ജീവനം 2018 പദ്ധതിയുടെ രണ്ടാമത്തെ പരിപാടി GHSS KOTTILA യിൽ 07-07-2018 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ബഹു :വനം വകുപ്പ് മന്ത്രി ശ്രീ . കെ .രാജു അവർകൾ നിർവഹിക്കുന്നു .
സെമിനാറിൽ മുഴുവൻ സയൻസ് ക്ല്ബ്  അംഗങ്ങളും ,അധ്യാപകരും എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
                                            എ ഇ ഓ മാടായി
 

വിദ്യാരംഗം വായനക്കുറിപ്പുമത്സരം ജില്ലാതലത്തിലേക്കു തെരെഞ്ഞെടുക്കപ്പെട്ടവർ

വിദ്യാരംഗം വായനക്കുറിപ്പുമത്സരം ജില്ലാതലത്തിലേക്കു തെരെഞ്ഞെടുക്കപ്പെട്ടവർ 
യു പി വിഭാഗം 
1 .നിരഞ്ജന കെ പി -വേങ്ങര പ്രിയദർശിനി യു പി എസ്

2 .ദേവിക പി വി കടന്നപ്പള്ളി യു പി എസ് 
3 .ആദ്യ കെ പി  GGVHSS ചെറുകുന്ന് 
4 .നന്ദന പി ഏര്യം വിദ്യാമിത്രം യു പി സ്കൂൾ 
5 .ജ്യോതിക കെ പി ജി യു പി എസ് പുറച്ചേരി 
ഹൈസ്കൂൾ വിഭാഗം 
1 .നന്ദന സോമൻ GGVHSS ചെറുകുന്ന് 
2 .ഐശ്വര്യ പി വി GHSS കടന്നപ്പള്ളി 
3 .ഷിബിന എൻ GGHSS മാടായി 
4 .രാഹുൽ സുരേഷ് GBVHSS മാടായി 
5 .ഗോപിക കെ പ്രഭ GHSS കൊട്ടില

ജില്ലാതല മത്സരം ജൂലായ് 7 ശനി രാവിലെ 10 മണി  കണ്ണൂർ ശിക്ഷക് സദനിൽ    നടക്കുമെന്ന് എ ഇ ഒ അറിയിക്കുന്നു       
NB : വായനാ കുറിപ്പ് മത്സരത്തിന് ശേഷം " സാഹിത്യ ക്വിസ് " കൂടി ഉണ്ടായിരിക്കുന്നതാണ്  കൺവീനർ വിദ്യാരംഗം മാടായി ,  തിടിൽ രവീന്ദ്രൻ മാസ്റ്റർ.

Wednesday 4 July 2018

PSC VERIFICATION -URGENT

എല്‍ പി എസ് എ/യു.പി.എസ്.എ    പി.എസ് സി വേരിഫിക്കേഷനായി അയച്ച രേഖകളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ജില്ലാ പി.എസ്.സി ഓഫീസര്‍ കത്തയച്ചിട്ടുണ്ട്.  പ്രസ്തുത  കത്ത് ഇതോടൊപ്പം അയയ്ക്കുന്നു. ന്യൂനതകള്‍ പരിഹരിച്ച രേഖകള്‍ ഒരാഴ്ചക്കകം DDE  ഓഫീസില്‍ എത്തിക്കേണ്ടതാണ്.

NOON MEAL CONTINGENT AMOUNT

ഉച്ചഭക്ഷണത്തിന്റെ കണ്ടിജന്റ് തുക എല്ലാ സ്കൂളുകളുടെയും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ഇന്ന് തന്നെ bank account details പരിശോധിച്ച് തുക ലഭിച്ചോ എന്ന് ഉറപ്പ് വരുത്തുക. ലഭിക്കാത്തവർ ആ വിവരം രേഖാമൂലം ഈ ഓഫീസിൽ എത്രയും പെട്ടെന്ന് അറിയിക്കുക

Monday 2 July 2018

മാടായി ഉപജില്ലാ പ്രവൃത്തി പരിചയ അധ്യാപകർക്കായി ബുക്ക് ബൈൻഡിങ്ങിൽ ഏകദിന ശില്പശാല

മാടായി ഉപജില്ലാ പ്രവൃത്തി പരിചയ അധ്യാപകർക്കായി ബുക്ക് ബൈൻഡിങ്ങിൽ ഏകദിന ശില്പശാല നടത്തുന്നു. ജൂലായ് 7 ശനിയാഴ്ച മാടായി ബോയ്സ് ഹൈസ്കൂളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകർ, ജൂലായ് 4 നു മുമ്പ് സ്കൂൾ, H. Mമുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കായിരിക്കും പ്രവേശനം - പങ്കെടുക്കുന്ന അധ്യാപകർ ഒരു സ്റ്റീൽ സ്കെയിലും ,സ്റ്റെൻസിൽ കട്ടറും, ഉച്ചഭക്ഷണവും കൊണ്ടുവരേണ്ടതാണ്'
വിളിക്കേണ്ട നമ്പർ-
9947 231857- സീതാദേവി'

TEXT BOOK -URGENT

സ്‌കൂളുകളിൽ നിന്നും ഇന്റെൻഡ് ചെയ്തതു് പ്രകാരമുള്ള വോള്യം 1 ടെക്സ്റ്റ് ബുക്കുകൾ എഇഒ ഓഫീസിൽ എത്തിയിട്ടുള്ള കാര്യം എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കുന്നു .