Thursday, 31 May 2018
Wednesday, 30 May 2018
വളരെ അടിയന്തിരം
അധ്യയന വർഷാരംഭത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുവാനായി ബഹു:മന്ത്രിയുടെ കത്തും ,ജീവിത പഠനത്തിന് സഹായകമായ ചില ചിന്തകളും അടങ്ങിയ രണ്ടു കൈപുസ്തകങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ &പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്നു തയ്യാറാക്കിയിട്ടുണ്ട്.1 മുതൽ 4 വരെ ക്ലാസിലുള്ള കുട്ടികൾക്ക് വേണ്ടി പാഠത്തിനപ്പുറം എന്ന പുസ്തകവും 5 മുതൽ 7 വരെ ക്ലാസിലുള്ള കുട്ടികൾക്ക് വേണ്ടി ജീവിതപഠനം എന്ന പുസ്തകവും ആണ് ഒരുക്കിയിട്ടുള്ളത് .ജൂൺ 1 നു തന്നെ വിദ്യാർത്ഥികൾക്ക് പുസ്തകം നൽകണം എന്നുള്ളതിനാൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പുസ്തകം എ ഇ ഓ ഓഫീസിൽ നിന്നും നാളെ 31/ 05/ 2018 നു തന്നെ കൈപ്പറ്റണം എന്നറിയിക്കുന്നു.
Saturday, 26 May 2018
വളരെ അടിയന്തിരം-സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍
ആറാം പ്രവര്‍ത്തിദിനത്തില്‍ നടക്കുന്ന കണക്കെടുപ്പിന് മുന്നോടിയായി സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍ ഇനിയും Confirm ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇത് മെയ് 28 നകം കണ്‍ഫേം ചെയ്യേണ്ടതാണ് .
Infrastructure Details നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. (ഓണ്‍ലൈന്‍ സ്റ്റാഫ് ഫിക്‌സേഷനില്‍ ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകള്‍ അനുവദിക്കുന്നതിനാല്‍ ഇവ കൃത്യമായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ശ്രദ്ധിക്കണം).
നിലവില്‍ Confirm ചെയ്ത ഡേറ്റാ മാറ്റങ്ങള്‍ വരുത്തുന്നതിന് DDE യുമായി ബന്ധപ്പെട്ടാല്‍ Reset ചെയ്ത് തരുന്നതാണ്.

Thursday, 24 May 2018
പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
2015 -16 ,2016 -17 ,2017 -18 വർഷത്തെ ഒ .ഇ .സി വിഭാഗം വിദ്യാർത്ഥികൾക്കായി വിതരണം ചെയ്ത ലംപ്‌സം ഗ്രാന്റ് തുകയുടെ വിവരം താഴെ ചേർത്ത പ്രൊഫോർമയുടെ മാതൃകയിൽ നാളെ വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ ഹാജരാക്കേണ്ടതാണ് . തുകയൊന്നും ലഭിച്ചിട്ടില്ലെങ്കിൽ NIL റിപ്പോർട്ട് സമർപ്പിക്കണം . പ്രൊഫോർമയോടൊപ്പം അക്ക്വിറ്റൻസിന്റെ ഒരു കോപ്പി കൂടി ഹാജരാക്കേണ്ടതാണ് .
SIXTH WORKING DAY -CIRCULAR
2018 -19 അധ്യയന വർഷത്തിൽ ആറാം പ്രവൃത്തി ദിനത്തിൽ കുട്ടികളുടെ കണക്കെടുക്കുന്നതു സംബന്ധിച്ച് ..... CIRCULAR
Wednesday, 23 May 2018
പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനവും കോൺഫറൻസും മെയ് 25 ന്
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനവും കോൺഫറൻസും മെയ് 25 ന് വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ മാടായി ബി ആർ സിയിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
പാഠപുസ്തകവിതരണം 2018-19
പാഠപുസ്തകവിതരണം 2018-19
2018-19 വർഷത്തേക്ക് ഇതുവരെ ലഭിച്ചതും വിതരണം നടത്തിയതുമായി പാഠപുസ്തകങ്ങളുടെ വിവരങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്ത പ്രധാനാദ്ധ്യാപകർ ആയത് 24/05/2015 ന് മുൻപായി പൂർത്തീകരിക്കേണ്ടതാണ്.ഈ ഓഫീസിൽ നിന്നും നിരന്തരം നിർദേശം നൽകിയിട്ടും ഇതുവരെയായും ഒരു എൻട്രി പോലും നടത്താത്ത സ്കൂളിന്റെ പേര് ചുവടെ കൊടുക്കുന്നു.
1 ) Madayikkavu lps
2 ) Mattol Alps
3 ) Sree Vayalapra APBDKLPS
4 ) GMUPS Madayi
5 ) LFUPS Mattool

ഉച്ചഭക്ഷണ പദ്ധതി സ്കൂളുകളിലെ ബാലൻസ് സംബന്ധിച്ച്
ഉച്ചഭക്ഷണ പദ്ധതി സ്കൂളുകളിലെ ബാലൻസ് സംബന്ധിച്ച്
2018 മാർച്ച് മാസത്തെ കണ്ടിജൻറ് ചാർജ് പിൻവലിച്ചതിന് ശേഷമുള്ള ബാങ്ക് ബാലൻസിൻറെ ഡിപി ഐ പ്രസിദ്ധീകരിച്ച കരട് ഇതോടപ്പം അയക്കുന്നു.പ്രസ്തുത ഷീറ്റിലെ മുഴുവൻ വിവരങ്ങളും വിശദമായി പരിശോധിച്ച് നീക്കിയിരിപ്പു തുകയുടെ കൃത്യത ഉറപ്പു വരുത്തേണ്ടതുമാണ്.എന്തെകിലും തിരുത്തലുകൾ ആവശ്യമുണ്ടെൻകിൽ വിശദവിവരങ്ങൾ കാണിച്ചു കൊണ്ട് ബാങ്ക് സ്റ്റേറ്റ്മെൻറ് സഹിതം തപാൽ മുഖാന്തിരം 25/05/2018 നു മുൻപായി എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്.2018-19 വർഷത്തേക്കുള്ള ഫണ്ട് വിതരണം ഈ ബാലൻസിനെ അടിസ്ഥാനമാക്കിയാണ് എന്നുള്ളതിനാൽ ഈ വിഷയത്തെ വളരെ പ്രാധാന്യത്തോടെ കാണണ്ടതാണെന്നും അറിയിക്കുന്നു.കൂടാതെ ഇതോടപ്പമുള്ള പ്രൊഫോര്മ കൂടി പൂരിപ്പിച്ചു എല്ലാ പ്രധാനാധ്യാപകരും അയക്കേണ്ടതാണ്.
contigency details
Proforma

Monday, 21 May 2018
LSS Examination 2018: Revaluation - അവസാനതീയ്യതി നാളെ
2018 ഫെബ്രവരിയിലെ LSS പരീക്ഷയുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണ്ണയം ചെയ്യുന്നത് സംബന്ധിച്ച് ... സർക്കുലർ
അവസാനതീയ്യതി - മെയ് 22
അവസാനതീയ്യതി - മെയ് 22
INSPIRE AWARD
Inspire Award 2018-19 ലേക്ക് തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഓൺലൈൻ എൻട്രി നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ... Click Here
ഹെഡ്മാസ്റ്റേർസ് ഫോറം എക്സിക്യുട്ടീവ് കമ്മിറ്റി യോഗം നാളെ
മാടായി ഉപജില്ലാ ഹെഡ്മാസ്റ്റേർസ് ഫോറം എക്സിക്യുട്ടീവ് കമ്മിറ്റി യോഗം നാളെ (മെയ് 22) ഉച്ചയ്ക്ക് 2.30 ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും.
Saturday, 19 May 2018
Noon Meal 2018-19 - Circular
ഉച്ചഭക്ഷണ പദ്ധതി - 2018-19 അദ്ധ്യയന വര്ഷാരംഭത്തിന് മുന്നോടിയായി നടപ്പാക്കേണ്ട അടിയന്തിര നടപടികൾ ... സർക്കുലർ
HM Promotion: Final Seniority List
ഗവ.പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരായുള്ള സ്ഥാനക്കയറ്റം 2018-19 - അർഹരായ അദ്ധ്യാപകരുടെ അന്തിമ മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു. ... Click Here
ദേശീയ ദുരന്ത നിവാരണ അതോറിറ്റി - സ്കൂൾ സുരക്ഷാ പദ്ധതി -മാർഗനിർദേശങ്ങൾ
ദേശീയ ദുരന്ത നിവാരണ അതോറിറ്റി - സ്കൂൾ സുരക്ഷാ പദ്ധതി -മാർഗ്ഗനിർദേശങ്ങൾ/ കർമ്മ പദ്ധതി -സംബന്ധിച്ച് ... Click Here
Appointment on Daily wages in Aided Schools 2018-19 : Guidelines
എയ്ഡഡ് സ്കൂളുകളിൽ 2018 -2019 അദ്ധ്യയനവർഷം ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം -മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ഉത്തരവായി. ......... Click Here
Appointment on Daily wages in Govt. Schools 2018-19 : Guidelines
സർക്കാർ സ്കൂളുകളിൽ 2018-2019 അദ്ധ്യയനവർഷം ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം - മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ഉത്തരവായി. ...... Click Here
Thursday, 17 May 2018
ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്‌കൂൾ/ ഓഫീസിൽ നിന്നും 15 Km ചുറ്റളവിലുള്ള സ്‌കൂൾ/ ഓഫീസുകളുടെ വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ (പ്രഫോർമ 5) രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കണം. .... പ്രഫോർമ
Govt പ്രൈമറി പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
Govt പ്രൈമറി വിദ്യാലയങ്ങൾക്കുള്ള കൈത്തറി യൂണിഫോമിനുള്ള തുണി പിലാത്തറ യു പി സ്കൂളിൽ എത്തിയിട്ടുണ്ട്.പ്രധാനാധ്യാപകർ ആയതു നാളെ രാവിലെ സ്കൂളിൽ നിന്ന് കൈപ്പറ്റേണ്ടതാണ് എന്ന് അറിയിക്കുന്നു .
Tuesday, 15 May 2018
Best PTA Award - അപേക്ഷ ക്ഷണിച്ചു
2017-18 വർഷത്തെ മികച്ച പി.ടി.എ തെരെഞ്ഞെടുക്കൽ (Best PTA Award) അപേക്ഷ ക്ഷണിച്ചു. ..... Click Here
LSS & USS EXAMINATION FEBRUARY 2018 - Results
LSS & USS EXAMINATION FEBRUARY 2018 - Results....
Madayi SubDistrict
LSS Result ....Click Here
USS Result .... Click Here
Gifted Students .... Click Here
Friday, 11 May 2018
പാഠപുസ്തക വിതരണം 2018-19
പാഠപുസ്തക വിതരണം 2018-19
എ ഇ ഒ ഓഫീസിൽ സ്റ്റോക്ക് ബാലൻസുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.പ്രധാനാധ്യാപകർ ആവശ്യമുള്ള പുസ്‌തങ്കങ്ങൾ 15/05/2018 നു മുൻപായി കൈപറ്റി ഇനിയും ലഭിക്കാനുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ലഭിച്ചതും വിതരണം ചെയ്തതുമായ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്ത പ്രധാനാദ്ധ്യാപകർ ആയത് ഇന്ന്തന്നെ (11/05/2018 ) പൂർത്തീകരിക്കേണ്ടതാണ്.
STOCK BALANCE DETAILS

Wednesday, 9 May 2018
ഉച്ചഭക്ഷണ പദ്ധതി -വളരെ അടിയന്തിരം
ഉച്ചഭക്ഷണ പദ്ധതി -വളരെ അടിയന്തിരം
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ടു 2015-16 ,2016-17 വർഷത്തിൽ അനുവദിച്ചതും ചിലവഴിച്ചതുമായ തുകയുടെ വിവരങ്ങൾ ഇതോടപ്പമുള്ള പ്രൊഫോർമയിൽ 14/05/2018 നു മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മറുപടിസമർപ്പിക്കേണ്ടതിനാൽ ഈ വിഷയത്തിൽ കാലതാമസം ഉണ്ടാവരുതെന്നു അറിയിക്കുന്നു.
PROFORMA

Friday, 4 May 2018
HM ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മെയ് 7 ന്
മാടായി ഉപജില്ലാ HM ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒരു അടിയന്തിര യോഗം മെയ് 7 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. (ഇന്ന് വിളിച്ചുചേർത്ത യോഗം ഉണ്ടായിരിക്കുന്നതല്ല)
Subscribe to:
Posts (Atom)