Monday, 4 January 2016
Sunday, 3 January 2016
അറിയിപ്പ് : കണ്ണൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവം
1. കണ്ണൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവം- കഴിഞ്ഞവർഷം സ്കൂളുകൾ കൈപ്പറ്റിയ റോളിംഗ് ട്രോഫികൾ ഡിസംബർ 4 ന് തന്നെ മടക്കി നൽകേണ്ടതാണെന്ന് അറിയിക്കുന്നു.
2. ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്ന കുട്ടികൾ കൃത്യസമയത്ത് തന്നെ സ്റ്റേജിൽ റിപ്പോർട്ട് ചെയ്യണം.
3. തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടന്ന അപ്പീൽ ഹിയറിംഗ് റിസൽട്ട് ...
4. കലോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മാടായി ഉപജില്ലാ പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ശ്രീ.വിനോദ്.ഇ.സിയുമായി ബന്ധപ്പെടുക . Mob:8547647548
2. ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്ന കുട്ടികൾ കൃത്യസമയത്ത് തന്നെ സ്റ്റേജിൽ റിപ്പോർട്ട് ചെയ്യണം.
3. തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടന്ന അപ്പീൽ ഹിയറിംഗ് റിസൽട്ട് ...
4. കലോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മാടായി ഉപജില്ലാ പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ശ്രീ.വിനോദ്.ഇ.സിയുമായി ബന്ധപ്പെടുക . Mob:8547647548
Friday, 1 January 2016
Text Book Intend 2016-17 - Circular
2016-17 അദ്ധ്യായന വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്കുള്ള ഇന്റന്റ് സ്കൂളുകൾ ഓണ്‍ലൈനായി 2016 ജനുവരി 2 മുതൽ 8 വരെ നൽകാവുന്നതാണ്. മുൻവർഷങ്ങളിലേതുപോലെ it@school വെബ്സൈറ്റിലെ Text Book Supply Monitoring System എന്ന ലിങ്കിലൂടെതന്നെയാണ് ഇന്റന്റ് ചെയ്യേണ്ടത്. സ്കൂളുകൾക്ക് ഇന്റന്റ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ....
DEd: - ഏകദിന പരിശീലനം ജനുവരി 7 ന്
2014-16, 2015-17 അക്കാദമിക് വർഷങ്ങളിൽ ഡിഎഡ് കോഴ്സിൽ ചേർന്ന അദ്ധ്യാപകവിദ്യാർഥികളുടെ സ്കൂൾ അനുഭവപരിപാടിക്ക് വിവിധ ഐ.ടി.ഇ കൾ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർ / മെന്റർ എന്നിവർക്ക് ഡയറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനം ജനുവരി 7 ന് രാവിലെ 10 മണിക്ക് സർ സയ്യിദ് എച്ച് എസ് എസ് തളിപ്പറമ്പ (കരിമ്പം) യിൽ വെച്ച് നടക്കും. കൃത്യസമയത്ത് പങ്കെടുക്കുക.
|
|
Name
of school
|
Name of ITE
|
|
1
|
Edamana UPS
|
GTTI Mathamangalam
|
|
2
|
GLPS Cheruvachery
|
|
|
3
|
Kadannappalli UPS
|
|
|
4
|
Pilathara UPS
|
|
|
5
|
G.N.U.P.S
Narikode
|
Thaliparamba TTI
|
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഡിസംബർ മാസത്തെ Expenditure Statement ജനുവരി 5 ന് മുമ്പായി ഓണ്‍ലൈനായി
സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി
രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.
Subscribe to:
Posts (Atom)




