Monday, 4 July 2016

Thanks...........................

I have been promoted as Assistant Provident Fund Officer under The Deputy Director of Education Wayanad. At this juncture I extent my sincere, whole hearted gratitude all of You especially my Office Staff, Head Teachers, Assistants, Office Staff, all other service organisations come across with me for the last 3 years of service.

My service will end up with 31.10.2016 - A journey of 33 years.


"Service - our aim should be not success"
"Success - keep Struggling in your life to make all of your work winning smooth"
"All glory comes from daring to begin".
"Learn to close your hands"

                                     Unnikrishnan.C.C
                                 Senior Superintendent
                                        AEO Madayi

ആശംസകൾ.....

കട്ടപ്പന (ഇടുക്കി) ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലംമാറി പോകുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ബാലകൃഷ്ണൻ ചെമ്മഞ്ചേരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
                   സീനിയർ സൂപ്രണ്ട് & സ്റ്റാഫ്
              ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മാടായി

Saturday, 2 July 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

ജൂൺ മാസത്തെ Expenditure Statement ജൂലായ് 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

സമയപരിധി ദീർഘിപ്പിച്ചു

തസ്തിക നിർണ്ണയം 2016-17 - കുട്ടികളുടെ UID സഹിതമുള്ള വിവരങ്ങൾ Sixth Working Day 2016 ൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള സമയപരിധി ദീർഘിപ്പിച്ചു .... സർക്കുലർ

Friday, 1 July 2016

Transfer and Posting of officers

Transfer and Postings of officers in the cadre of Senior Superintendents .... Order

Ratio Promotion on Rs 20740 - 36140 (Pre revised) to the officers in the cadre of Senior Superintendent and equated categories.. .... Order

Transfer and Posting of officers in the cadre of Personal Assistant to DEOs .... Order

JRC അറിയിപ്പുകള്‍

J R C  A-B Certificate-കളുടെ SAY പരീക്ഷ-09. 07. 2016 ശനിയാഴ്ച രാവിലെ 10 മണി മുതല്‍  നടക്കുന്നതാണ്.
സെന്ററുകള്‍
1.കണ്ണൂര്‍ വിദ്യാഭ്യാസജില്ല--ചൊവ്വ എച്ച് എസ് എസ് ചൊവ്വ
2 തളിപ്പറമ്പ് വിദ്യാഭ്യാസജില്ല--സീതി സാഹിബ് എച്ച് എസ്എസ്
3 തലശ്ശേരി വിദ്യാഭ്യാസ ജില്ല--സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് എച്ച് എസ്എസ്

J R C സെക്രട്ടറി /പ്രസി‍ഡണ്ട്മാരുടെ യോഗം 15.7.2016 വെള്ളിയാഴ്ച 11മണി മുതല്‍ നടക്കുന്നതാണ്

കോര്‍ഡിനേറ്റര്‍മാരുടെ Bio-Data, School Registration Form,കേഡറ്റുകളുടെ List, Rejistration fee എന്നിവ 15.07.2016 ന് നല്കണം. 
(Contact :N T Sudheendran, Sec. J R C, Chovva Hss, Mob:9447547873)

Expenditure Statement പുതുക്കിയ പ്രഫോർമ

2016 ജൂൺ മാസം മുതൽ ഉച്ചഭക്ഷണ പദ്ധതിയുടെ Expenditure Statement പുതുക്കിയ പ്രഫോർമയിലാണ് സമർപ്പിക്കേണ്ടത്. .... പ്രഫോർമ