Tuesday, 12 July 2016

Energy Club - Registration

UP സ്‌കൂളുകളിൽ Energy Club രജിസ്റ്റർ ചെയ്യുന്നതിനായി ഒരു സയൻസ് അദ്ധ്യാപകൻ നാളെ ഉച്ചയ്ക്ക് 2 മണിക്ക് എടാട്ട് 'സീക്ക്' ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തവർക്കുള്ള LED ബൾബ് വിതരണവും നാളെ 'സീക്ക്' ഓഫീസിൽ വെച്ച് നടക്കും. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടണം.
Mob:9400515869 (V.V.Ravindran, Teacher, GHSS Ramanthali)

Phone in Programme

സ്കൗട്ട്സ് & ഗൈഡ്‌സ് - ജില്ലാ റീ ഓറിയെന്റേഷൻ ക്യാമ്പ് ജൂലായ് 16,17 തീയതികളിൽ

ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് തളിപ്പറമ്പ ജില്ലാ അസോസിയേഷൻ സ്കൗട്ട്, ഗൈഡ്, ബുൾ ബുൾ അദ്ധ്യാപകർക്കായി ജൂലായ് 16,17 (ശനി,ഞായർ) തീയതികളിൽ വിളയാങ്കോട് സെന്റ്മേരീസ് എൽ പി സ്‌കൂളിൽ വെച്ച് ജില്ലാ റീ ഓറിയെന്റേഷൻ ക്യാമ്പ് നടത്തുന്നു. 
മാടായി എൽ എ യിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, ബുൾ ബുൾ അദ്ധ്യാപകരും ജൂലായ് 16 ന് രാവിലെ 9 മണിക്ക് യൂണിഫോമിൽ ക്യാമ്പ് കിറ്റ് സഹിതം ക്യാമ്പിൽ എത്തിച്ചേരണം.

Promotion as HSA core subjects & English

The  Last Date of submission of application of Promotion as HSA core subjects & English  is extended up to 25-07-2016

Expenditure Statement - Urgent

ജൂൺ മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
Sl.No School Code Office Name
1 13502 ATHIYADAM LPS
2 13538 ST.MARYS L.P.S PUNNACHERY
3 13514 G.L.P.S CHERUTHAZHAM SOUTH
4 13516 G.L.P.S KARAYAD
5 13517 G.L.P.S KUNHIMANGALAM

Tuesday, 5 July 2016

Transfer ,Promotion and Postings of JS/NMO/HC

Transfer ,Promotion and Postings of Junior Superintendents/Noon meal officers and Head Clerks... Order

സുബ്രതോ മുഖർജി കപ്പ് ഫുടബോൾ ടൂർണ്ണമെന്റ് ജൂലായ് 12 ന്

ഈ വർഷത്തെ മാടായി ഉപജില്ലാ സുബ്രതോ മുഖർജി കപ്പ് ഫുടബോൾ ടൂർണ്ണമെന്റ് ജൂലായ് 12 ന് ചെറുകുന്ന് ഗവ.ബോയ്‌സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കും.പങ്കെടുക്കുന്ന ടീമുകൾ ജൂലായ് 6 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. മത്സര സമയക്രമം പിന്നീട് അറിയിക്കും. പങ്കെടുക്കുന്ന ടീമുകൾ Eligibility Certificate നിർബന്ധമായും കൊണ്ടുവരണം.