Thursday, 28 July 2016

കെട്ടിട ഉദ്ഘാടനം നിർവഹിച്ചു

 
 
കുഞ്ഞിമംഗലം ഗവ: സെൻട്രൽ യു.പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ടി.വി.രാജേഷ് അധ്യക്ഷത വഹിച്ചു.

IFMS - Disbursement of SLI, GIS and other Insurance Claims-Guidelines Issued

Integrated Financial Management System (IFMS) - Introduction of Centralised Bill Preparation System for the disbursement of SLI, GIS and other Insurance Claims such as Fire Insurance, MACT claims, Marine Insurance, etc under KSID - Guidelines Issued ... Click Here

HBA - Extension of date for the submission of Application

House Building Advance - Extension of date for the submission of Application for 2016-17 for House Building Advance to State Government Employees and Teachers - Modified orders issued ... Click Here

Saturday, 23 July 2016

ശുചിത്വ മിഷൻ - ഒ .ഡി .എഫ് . ക്യാമ്പയിൻ

ശുചിത്വ മിഷൻ - ഒ .ഡി .എഫ് . ക്യാമ്പയിൻ: ജൂലൈ 31 ശുചിത്വ വിദ്യാലയ പ്രഖ്യാപനം - വിദ്യാലയങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ... Click Here