Friday, 4 November 2016

Minority Pre Matric Scholarship 2016 -17 -Verification of Application-Guidelines

Minority Pre Matric Scholarship 2016 -17 -Verification of Application- Guidelines

HM's Training - Details (Revised)

നവംബർ 9 മുതൽ 16 വരെ മാടായി ബി.ആർ.സിയിൽ വെച്ച് നടക്കുന്ന പ്രധാനാദ്ധ്യാപകരുടെ പരിശീലനത്തിൽ പങ്കെടുക്കേണ്ടവരുടെ പേരുവിവരം (Revised)... Click Here

പ്രീമെട്രിക് സ്‌കോളർഷിപ്പ് 2016-17: User ID / Password റീസെറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശം

പ്രീമെട്രിക് സ്‌കോളർഷിപ്പ് 2016-17 : അപേക്ഷ സമർപ്പിക്കുന്നതിന് പോർട്ടലിൽ പ്രവേശിക്കാൻ സാധിക്കാത്തവർക്ക് User ID / Password റീസെറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശം ... Click Here

Uniform - Urgent

2017-18 വർഷത്തെ സ്‌കൂൾ യൂണിഫോമിന് പാന്റിന്റെയും പാവാടയുടെയും തുണി (കളർ കോഡ്) ഒന്ന് തന്നെ തെരഞ്ഞെടുത്തവർ ഉടൻതന്നെ ഓഫീസുമായി ബന്ധപ്പെട്ട് പുതിയ തുണി തെരഞ്ഞെടുക്കേണ്ടതാണ്.

Thursday, 3 November 2016

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം : മൊബൈൽ ആപ്പ് പുറത്തിറക്കി

മാടായി ഉപജില്ലാ കലോത്സവത്തിന്റെ മൊബൈൽ ആപ്പ് പുറത്തിറക്കി. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയത് ഇൻസ്റ്റാൾ ചെയ്യുക. ആദ്യമായാണ് മാടായി ഉപജില്ലാ കലോൽസവത്തിന് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നത്. മൊബൈൽ ആപ്പിൽ താൽക്കാലികമായി (Test) കഴിഞ്ഞ വർഷത്തെ വിവരങ്ങളാണ് ചേർത്തിട്ടുള്ളത്. കലോത്സവ രജിസ്ട്രേഷനുശേഷം ഈ വർഷത്തെ വിവരങ്ങൾ ലഭ്യമാകും.
മൊബൈൽ ആപ്പ് രൂപകൽപന ചെയ്തത് ശ്രീ.ടി.പി.ഷാജി മാസ്റ്റർ (സെൻട്രൽ മുസ്‌ലിം എൽ.പി സ്‌കൂൾ മാട്ടൂൽ)
http://lensekalliasseri.in/madayikalolsavam/apps/madayikalolsavam.apk
http://lensekalliasseri.in/madayikalolsavam/apps/madayikalolsavam.apk

Sasthrolsavam 2016-17: Participants Eligible for Higher Level Competition

Participants Eligible for Higher Level Competition - LP, UP, HS & HSS

Cluster Training - Nov.5 - Venue