Application for Financial Assistance from National Foundation of Teachers Welfare ... Click Here
Saturday, 3 June 2017
June-5 :പ്രതിജ്ഞ & സർക്കുലർ
ജൂൺ 5 -പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഴുവൻ സ്‌കൂളുകളിലും പ്രതിജ്ഞ ചൊല്ലേണ്ടതാണ്.... പ്രതിജ്ഞ & സർക്കുലർ
പോസ്റ്റർ കൈപ്പറ്റണം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെടട്ട് സ്‌കൂളുകൾക്കുള്ള പോസ്റ്റർ ഇന്ന് വൈകുന്നേരം 3 മണിമുതൽ മാടായി ബി ആർ സിയിൽ നിന്നും വിതരണം ചെയ്യും. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ എത്രയും പെട്ടന്ന് പോസ്റ്റർ കൈപ്പറ്റേണ്ടതാണെന്ന് ബി.പി.ഒ അറിയിച്ചു.
Friday, 2 June 2017
Submitting Application for Special Allowances-Directions
Submitting Application for Special Allowances- Directions ... Click Here
Appointment in Govt. School on Daily Wages
2017-18 അദ്ധ്യയന വർഷം ഗവ.സ്‌കൂളുകളിൽ അദ്ധ്യാപകരെ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവായി . വിശദവിവരങ്ങൾക്ക് ഉത്തരവ് കാണുക ... ഉത്തരവ്
Subscribe to:
Posts (Atom)



