Tuesday, 6 November 2018
NOON MEAL URGENT
ഉച്ചഭക്ഷണ പദ്ധതി - രാഷ്ട്ര പിതാവിന്റെ 150 -)൦ ജന്മവാര്ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കേണ്ടുന്ന പരിപാടികൾ സംബന്ധിച്ച് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ ചേർക്കുന്നു .
കത്ത്......ഇവിടെ ക്ലിക് ചെയ്യുക
കത്ത്......ഇവിടെ ക്ലിക് ചെയ്യുക
Monday, 5 November 2018
കലോത്സവം അടിയന്തിരം
നവമ്പർ 7 , 8 തീയ്യതികളിൽ നടക്കുന്ന മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ചുമതലകൾ നൽകിയിട്ടുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു..ലിസ്റ്റിൽ ഉൾപ്പെട്ട അദ്ധ്യാപകരെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ കലോത്സവ നടത്തിപ്പിനായി വിട്ട് നൽകേണ്ടതാണ് .
എ ഇ ഒ
മാടായി ഉപജില്ല
list of duty teachers.....ഇവിടെ ക്ലിക്ക് ചെയ്യുക
എ ഇ ഒ
മാടായി ഉപജില്ല
list of duty teachers.....ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)




