സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ടോ എന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ബാക്കിയുള്ള പ്രധാനാധ്യാപകർ ആയതു നാളെ തന്നെ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു Letter Regarding Toilets മേൽ കത്ത് പ്രകാരം ഇനി ആവശ്യമുള്ള ടോയ്ലറ്റിന്റെ എണ്ണം കൂടി കാണിക്കേണ്ടതാണ്.
ഓഫീസിൽ സമർപ്പിച്ച ലിസ്റ്റ്പ്രകാരം സ്കൂളുകളിൽ അധികസ്റ്റോക്ക്ഉള്ള 2018-19 വർഷത്തെ മൂന്നാം വാല്യം പാഠപുസ്തകങ്ങൾ ഡിസംബർ6നു മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്.
04/12/18 നു രാവിലെ 10.00 നു പരിശീലനം ആരംഭിക്കുന്നതായിരിക്കും.പരിശീലന കേന്ദ്രം MADAYI BRC. വൈകുന്നേരം വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.LP/UP/HS വിദ്യാലയങ്ങളിലെ LSS ന്റെ ചുമതലയുള്ള ഒരു അധ്യാപകനെ / അധ്യാപികയെ പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.പങ്കാളികൾ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പറും ,ഐ എഫ് എസ് സി കോഡും കൊണ്ടുവരേണ്ടതാണ് എന്ന് കൂടി അറിയിക്കുന്നു. LETTER.....................................Click here