Friday, 4 October 2019

അണ്ടർ 19 GIRLS ന്റെ  ഷട്ടിൽ ബാഡ്മിന്റൺ മത്സരം ഒക്ടോബർ 5 വയലപ്ര ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്നതാണ്
                                                                                         എഇഒ ,മാടായി

Thursday, 3 October 2019

മാടായി ഉപജില്ലാ കായികമേള സംഘാടക സമിതി യോഗം

മാടായി ഉപജീല്ലാ സ്കൂൾ കായികമേള സംഘാടക സമിതി ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 11 മണിക്ക് മാടായി പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നതാണ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാർ ഹൈസ്കൾ, പ്രൈമറി ഹെഡ് മാസ്റ്റർമാർ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കേണ്ടതാണ്

                                                 .
                                                                                  എ.ഇ.ഒ. മടായി 

അറിയിപ്പ് 

സ്കൂൾ ശാസ്ത്രോൽസവത്തിന്റെ ഭാഗമായി നടക്കുന്ന മാടായി  ഉപജില്ലാ സയൻസ് ക്വിസ് GBHSS മാടായിയിൽ 2019 ഒക്ടോബർ 9 ന് നടക്കും.10 മണിക്ക് ഹൈസ്കൂളിനും 11 മണിക്ക് ഹയർ സെക്കൻറി യിലും 1.30 ന് യു.പി.വിഭാഗത്തിനും ക്വിസ് മത്സരം നടക്കും.1.30 ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം ടാലൻറ് ടെസ്റ്റും നടക്കും. വിദ്യാലയങ്ങളിൽ നിന്ന് ഒര് കുട്ടിയാണ് പങ്കെടുക്കേണ്ടത്.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ക്വിസ്, ടാലന്റ് വിഭാഗത്തിന് ഒരേ കുട്ടിയെ പങ്കെടുപ്പിക്കരുത്. വിദ്യാർത്ഥികളെ കൃത്യ സമയത്ത്  പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

                                                              സെക്രട്ടറി
                                                         സയൻസ് ക്ലബ്ബ്

                                                                      മാടായി

sub district sports

Wednesday, 2 October 2019

മാടായി ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ്

മാടായി ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം  05/10/2019 ശനിയാഴ്ച മാടായി ബി.ആർ.സി ഹാളിൽ നടക്കുന്നതായിരിക്കും. എൽ.പി,യു.പി  വിഭാഗം മത്സരം രാവിലെ 10 മണിക്കും, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം മത്സരം ഉച്ചയ്ക്ക് 12 മണിക്കും നടക്കുന്നതായിരിക്കും ഈ വർഷം മുതൽ ഒരോ വിഭാഗത്തിനും സ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം

മാടായി ഉപജില്ലാ സയൻസ് ക്വിസ്

സ്കൂൾ ശാസ്ത്രോൽസവത്തിന്റെ ഭാഗമായി നടക്കുന്ന മാടായി  ഉപജില്ലാ സയൻസ് ക്വിസ് ജി.ബി.എച്ച്.എസ് മാടായിയിൽ 2019 ഒക്ടോബർ 9 ന് നടക്കും.10 മണിക്ക് ഹൈസ്കൂളിനും 11 മണിക്ക് ഹയർ സെക്കൻറി യിലും 1.30 ന് യു.പി.വിഭാഗത്തിനും ക്വിസ് മത്സരം നടക്കും.1.30 ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം ടാലൻറ് ടെസ്റ്റും നടക്കും. വിദ്യാലയങ്ങളിൽ നിന്ന് ഒര് കുട്ടിയാണ് പങ്കെടുക്കേണ്ടത്.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ക്വിസ്, ടാലന്റ് വിഭാഗത്തിന് ഒരേ കുട്ടിയെ പങ്കെടുപ്പിക്കരുത്. വിദ്യാർത്ഥികളെ കൃത്യ സമയത്ത്  പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ശില്പശാല

എൽ.എസ്.എസ് ചുമതലയുള്ള  അദ്ധ്യാപകർക്ക് കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിലുള്ള എകദിന ശില്പശാല 04/10/2019 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ മാടായി ബീ.ആർ.സി ഹാളിൽ നടക്കും. പങ്കെടുക്കുന്ന  അദ്ധ്യാപകർ മലയാളം / പരിസരപഠനം / ഗണിതം / ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ ടെക്സ്റ്റ് ബുക്ക് / അദ്ധ്യാപക സഹായി എന്നിവ കൊണ്ടുവരേണ്ടതാണ്.
Block Programme Officer
Block Resource Centre, Madayi
Ph: 0497-2873550

Tuesday, 1 October 2019


അറിയിപ്പ്

മാടായി ഉപജില്ല ശാസത്ര , ഗണിതശാസത്ര,  സാമൂഹ്യ ശാസത്ര , പ്രവൃത്തി പരിചയ , ഐ ടി മേളകൾ 2019 ഒക്ടോബർ 17 , 18 തീയതികളിൽ കുഞ്ഞിമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്നു. മേളയിലേക്കുള്ള രജിസ്ട്രേഷൻ 11- 10- 2019  ( വെള്ളിയാഴ്ച ) അവസാനിക്കും . www. schoolsasthrolsavam.in എന്ന വെബ് സൈറ്റിൽ സമ്പൂർണ്ണയുടെ User name , Password എന്നിവ ഉപയോഗിച്ച് Login ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.
                                                                                  എ.ഇ.ഓ.മടായി