Tuesday, 30 September 2014
Monday, 29 September 2014
ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഒക്ടോബർ 1 ന്
മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഒക്ടോബർ 1 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.
സാമൂഹ്യശാസ്ത്ര ക്ളബ്ബ് ചുമതലയുള്ള അദ്ധ്യാപകരുടെ യോഗം സപ്തംബർ 29 ന്
മാടായി ഉപജില്ലയിലെ സാമൂഹ്യശാസ്ത്ര ക്ളബ്ബ് ചുമതലയുള്ള എൽ പി, യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി അദ്ധ്യാപകരുടെ യോഗം ഇന്ന് (സപ്തംബർ 29 ന്) ഉച്ചയ്ക്ക് 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. യോഗത്തിൽ ബന്ധപ്പെട്ട അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Sunday, 28 September 2014
Tentative Programmes of sports and Games and Team Selection 2014-15
Revenue District School Games Association, Kannur
Tentative Programmes of sports and Games and Team Selection 2014-15 ... Click Here
Subscribe to:
Posts (Atom)

