Tuesday, 31 May 2016

യാത്രയയപ്പ് നൽകി

ഇന്ന് (31.05.2016) സർവ്വീസിൽ നിന്നും വിരമിച്ച മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.പി.നാരായണൻകുട്ടി മാസ്റ്റർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.സീനിയർ സൂപ്രണ്ട് ശ്രീ.സി സി ഉണ്ണികൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. 

General transfer & posting of Heads of Departmental High Schools/AEOs/TTIs and equated categories

General transfer & posting of Heads of Departmental High Schools/AEOs/TTIs and equated categories .... Click Here

Monday, 30 May 2016

Noon Meal - Circular 2016-17

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2016-17 - പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ ...Click Here

പ്രവേശനോത്സവം 2016-17 - മാടായി ഉപജില്ല

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data, പ്രഫോർമ 2 , ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് (2 കോപ്പി) എന്നിവ ആറാം പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

അദ്ധ്യാപക പാക്കേജ് - എയ്ഡഡ് സ്കൂൾ സംരക്ഷിതാദ്ധ്യപകരുടെ പുനർവിന്യാസം - ഉത്തരവ്

പൊതുവിദ്യാഭ്യാസം - അദ്ധ്യാപക പാക്കേജ് - എയ്ഡഡ് സ്കൂൾ സംരക്ഷിതാദ്ധ്യപകരുടെ പുനർവിന്യാസം - ഉത്തരവ് ... Click Here
List of Excess Teachers  ..Click Here
നിയമിക്കപ്പെട്ട അദ്ധ്യാപകർ നിശ്ചിത സമയ പരിധിക്കകം നിയമനം ലഭിച്ച സ്കൂളിൽ ജോലിയിൽ പ്രവേശിക്കേണ്ടാതാണ്. ജോലിയിൽ പ്രവേശിച്ചില്ല എങ്കിൽ അത്തരം അദ്ധ്യാപകരുടെ സംരക്ഷണാനുകൂല്യം റദ്ദ് ചെയ്യുന്നതായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു. അദ്ധ്യാപകരുടെ Joining Report എത്രയും പെട്ടന്ന് ഓഫീസിൽ സമർപ്പിക്കണം.