2016-17 വർഷത്തെ IEDC കുട്ടികളുടെ ലിസ്റ്റ് (Renewal & Fresh) സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.
Monday, 30 January 2017
Saturday, 28 January 2017
പ്രൈമറി സ്‌കൂൾ ഐ.ടി കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം ഫെബ്രവരി 1 ന്
പ്രൈമറി സ്‌കൂൾ ഐ.ടി കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം ഫെബ്രവരി 1 ന് രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. മുഴുവൻ പ്രൈമറി സ്‌കൂൾ ഐ.ടി കോർഡിനേറ്റർമാരും പരിശീലനത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
സംസ്കൃതാദ്ധ്യാപകർ എത്തിച്ചേരണം
സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - മൂല്യനിർണ്ണയ ക്യാമ്പ് ജനുവരി 30 ന് രാവിലെ 10 മണിമുതൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. ഉപജില്ലയിലെ മുഴുവൻ സംസ്കൃതാദ്ധ്യാപകരും കൃത്യസമയത്ത് എത്തിച്ചേരണം.
Friday, 27 January 2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം - GLP സ്‌കൂൾ കുഞ്ഞിമംഗലം
വിവിധ സ്‌കൂളുകളിലെ ചിത്രങ്ങൾക്ക് ... Click Here
വിവിധ സ്‌കൂളുകളിലെ ചിത്രങ്ങൾക്ക് ... Click Here
Subscribe to:
Posts (Atom)