മാടായി ഉപജില്ലാ സംസ്കൃതം കൗൺസിൽ യോഗം മാർച്ച് 2 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി ഹാളിൽ ചേരും. മുഴുവൻ സംസ്കൃതാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
Tuesday, 28 February 2017
Monday, 27 February 2017
Dearness Allowance Arrears - Time limit extended
Dearness Allowance Arrears - Time limit extended .... Order
LSS/ USS മാതൃകാ പരീക്ഷ മാർച്ച് 1 ന്
2017 മാർച്ച് 4 ന് നടക്കുന്ന ഈ വർഷത്തെ LSS/USS പരീക്ഷകൾക്ക് മുന്നോടിയായി ഡയറ്റ് കണ്ണൂർ എല്ലാ വിദ്യാലയങ്ങളിലും മാതൃകാ പരീക്ഷ നടത്തും. മാർച്ച് 1 നാണ് മാതൃകാ പരീക്ഷ. മാതൃകാ പരീക്ഷ നടത്തുന്നതിനാവശ്യമായ ചോദ്യങ്ങളും അനുബന്ധ സാമഗ്രികളും ഇതോടൊപ്പം ചേർക്കുന്നു. ... Click Here
ക്വിസ്സ് മത്സരം -വിജയികളുടെ പേര് വിവരം അറിയിക്കണം.
ഡയറ്റ് രജതോത്സവത്തിന്റെ ഭാഗമായി ക്വിസ്സ് മത്സരം - സ്കൂൾതല വിജയികളുടെ പേര് വിവരം മാർച്ച് 3 ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കണം.
Saturday, 25 February 2017
ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മാറ്റി
ഫെബ്രവരി 27 ന് രാവിലെ 9 .30 മുതൽ ബി.ആർ.സി. ഹാളിൽ നടത്താനിരുന്ന ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നു. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
Thursday, 23 February 2017
Correction of Bank Account/Adhar Number for Pre matric Minority scholarship
Correction of Bank Account/Adhaar Number for Pre Matric Minority Scholarship ... Circular
Subscribe to:
Posts (Atom)


