അദ്ധ്യാപക / അനദ്ധ്യാപകർക്ക് കെടെറ്റ് പാസാകുന്നതിന് 31.03.2019 വരെ സമയം അനുവദിച്ച് ഉത്തരവായി ... Order
Tuesday, 31 October 2017
സയൻസ് ക്വിസ്സ് ,ടാലന്റ് പരീക്ഷ - നവംബർ 8 ന്
ജില്ലാതല സയൻസ് ക്വിസ്സ് ,ടാലന്റ് പരീക്ഷ എന്നിവ നവംബർ 8 ന് ബുധനാഴ്ച കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
സമയക്രമം
UP Quiz-10.30 AM
HS Quiz-11.30 AM
HSS Quiz-2.30 PM
HS Talent Exam.-10.30 AM
LP Quiz- 2.30 PM
ഉപജില്ലാതലത്തിൽ 1, 2 സ്ഥാനങ്ങ.ൾ ലഭിച്ച കുട്ടികൾ പങ്കെടുക്കണം. മത്സരത്തിന് അരമണിക്കൂർ മുമ്പെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
സമയക്രമം
UP Quiz-10.30 AM
HS Quiz-11.30 AM
HSS Quiz-2.30 PM
HS Talent Exam.-10.30 AM
LP Quiz- 2.30 PM
ഉപജില്ലാതലത്തിൽ 1, 2 സ്ഥാനങ്ങ.ൾ ലഭിച്ച കുട്ടികൾ പങ്കെടുക്കണം. മത്സരത്തിന് അരമണിക്കൂർ മുമ്പെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Monday, 30 October 2017
CONDUCT OF JAWAHAR NAVODAYA VIDYALAYA SELECTON TEST (JNVST-2018)
CONDUCT OF JAWAHAR NAVODAYA VIDYALAYA SELECTON TEST (JNVST-2018) - LIST OF URBAN SCHOOLS UNDER KANNUR DIST AS PER 2011 CENCUS. . .... Click Here
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി - ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താല്പര്യമുള്ള അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു .
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് .സി .ഇ.ആർ.ടി )കേരളത്തിലെ government -government aided സ്കൂളിലെ അധ്യാപകരിൽ നിന്ന് ഗവേഷണ പ്രോജക്ടുകൾ ക്ഷണിക്കുന്നു.
CLICK HERE
CLICK HERE
Subscribe to:
Posts (Atom)