Noon Meal Monthly Data - Form (Revised) ... Click Here
Thursday, 30 November 2017
ശ്രദ്ധ 2017
ശ്രദ്ധ മികവിലേക്ക് എന്ന കൈപ്പുസ്തകം ബി ആർ സി യിൽ എത്തിയിട്ടുണ്ട് .എല്ലാ പ്രധാനാധ്യാപകരും ബി ആർ സി യിൽ നിന്നും കൈപ്പറ്റേണ്ടതാണ് എന്ന് അറിയിക്കുന്നു.
Wednesday, 29 November 2017
ലോകാഭിന്നശേഷി വാരാചരണം - പോസ്റ്റർ രചനാമത്സരം
ലോകാഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് മാടായി ബി.ആർ.സി എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുന്നു.
വിഷയം: "ആരും പിന്നിലല്ല"
നിബന്ധനകൾ:
എൽ.പി വിഭാഗം - സൈസ് എ4 , ക്രയോൺ ഉപയോഗിച്ചാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്.
യു.പി.വിഭാഗം - സൈസ് എ3 , വാട്ടർകളർ ഉപയോഗിച്ചാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്.
ബി.ആർ.സി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന പോസ്റ്ററുകൾ ജില്ലാതല മത്സരത്തിന് അയക്കും.
തയ്യാറാക്കിയ പോസ്റ്ററുകൾ ഡിസംബർ 4 ന് ഉച്ചയ്ക്ക് മുമ്പായി ബി.ആർ.സിയിൽ എത്തിക്കണം.

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
Expenditure Statement (Reconciled) BiMS വഴി ശേഖരിച്ച് (2017 ഫെബ്രവരി മുതൽ ഒക്ടോബർ വരെയുള്ളത്) TRN നമ്പർ സഹിതം Online Expenditure Statement സൈറ്റിൽ ചേർക്കേണ്ടതാണ്. ആയതിനുള്ള ക്രമീകരണം സൈറ്റിൽ വരുത്തിയിട്ടുണ്ട്.
ഈ ഓഫീസിലേക്ക് 2017 ഫെബ്രവരിമുതലുള്ള Expenditure Statement online വഴി സമർപ്പിച്ചതിൽ ആവശ്യമെങ്കിൽ തിരുത്തൽ വരുത്തി കൃത്യത വരുത്തി Submit ചെയ്യേണ്ടതാണ്. ബില്ലുകളുടെയും TRN നമ്പർ നിർബന്ധമായും എന്റർ ചെയ്യേണ്ടതാണ്.
Expenditure Statement (Reconciled) അടിയന്തിരമായും സമർപ്പിക്കുവാൻ വിദ്യാഭ്യാസ ഉപഡയരക്ടർ ആവശ്യപ്പെട്ടതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും നവംബർ 30 നകം ആയത് ഈ ഓഫീസിലേക്ക് ഓൺലൈൻ ആയി Submit ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.
ആവശ്യമായ Help File ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
Mob: 9495416047

Tuesday, 28 November 2017
മലയാളത്തിളക്കം- പ്രഫോർമ
മലയാളത്തിളക്കം പ്രതിദിന പുരോഗതി പട്ടിക ,പോസ്റ്റ് ടെസ്റ്റ് ,പോസ്റ്റ് ടെസ്റ്റ് ഫലം റിപ്പോർട്ട് ചെയ്യാനുള്ള ഫോർമാറ്റ് എന്നിവ ഇതോടൊപ്പം ചേർക്കുന്നു. പ്രതിദിന പുരോഗതി പട്ടിക പൂരിപ്പിച്ചു എല്ലാ ദിവസങ്ങളിലും വൈകുന്നേരം ബി ആർ സി യിലേക്ക് മെയിൽ ചെയേണ്ടതാണെന്ന് ബി.പി.ഒ അറിയിക്കുന്നു.
സൊസൈറ്റി സെക്രട്ടറിമാരുടെ ശ്രദ്ധയ്ക്ക്
5 മുതൽ 8 വരെ ക്ലാസ്സുകളിലേക്കുള്ള ആരോഗ്യ കായിക ആക്ടിവിറ്റി പാഠപുസ്തകം സൊസൈറ്റികളിൽ അധികമായുള്ളവയുടെയും ഇനിയും ലഭിക്കാൻ ബാക്കിയുള്ളവയുടെയും വിവരങ്ങൾ (Excess & Shortage) ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ഓഫീസിൽ സമർപ്പിക്കണം.
Subscribe to:
Posts (Atom)