LSS /USS പരീക്ഷക്കുവേണ്ടി മലയാളം ,ഇംഗ്ലീഷ് ,കണക്ക് ,ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയുന്ന അധ്യാപകരുടെ ലിസ്റ്റ് ഇനിയും തരാത്ത പ്രധാനാധ്യാപകർ 01 / 02 / 2018 നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു .
Wednesday, 31 January 2018
Tuesday, 30 January 2018
സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - മൂല്യനിർണ്ണയം
മാടായി ഉപജില്ലാ സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - മൂല്യനിർണ്ണയം നടത്തുന്നതിനായി ഉപജില്ലയിലെ യു പി വിഭാഗത്തിലെ മുഴുവൻ സംസ്കൃതാദ്ധ്യാപകരും ജനുവരി 31 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
Saturday, 27 January 2018
NuMATS സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 03 ന്
NuMATS സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 03 ന് . മുൻപ് നിശ്ചയിച്ച പരീക്ഷാകേന്ദ്രത്തിൽ വെച്ച് തന്നെ നടക്കുന്നതാണ് എന്ന് അറിയിക്കുന്നു.
Thursday, 25 January 2018
അന്തർജില്ലാ സ്ഥലമാറ്റം (സഹതാപാർഹം )അപേക്ഷ സംബന്ധിച്ച്
അന്തർജില്ലാ സ്ഥലമാറ്റം(സഹതാപാർഹം )അപേക്ഷ സംബന്ധിച്ച്
സഹതാപാർഹ സാഹചര്യത്തിലുള്ള അന്തർജില്ലാ സ്ഥാലമാറ്റത്തിനുള്ള അപേക്ഷകൾ 27/01/2018 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. APPLICATION
സഹതാപാർഹ സാഹചര്യത്തിലുള്ള അന്തർജില്ലാ സ്ഥാലമാറ്റത്തിനുള്ള അപേക്ഷകൾ 27/01/2018 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. APPLICATION
Wednesday, 24 January 2018
പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 29 ലേക്ക് മാറ്റി
നാളെ (ജനുവരി 25) നടത്താനിരുന്ന മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 29 ലേക്ക് (തിങ്കൾ) മാറ്റി. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഹാളിൽ ചേരുന്ന യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
Subscribe to:
Posts (Atom)

