UID എടുക്കുവാൻ ബാക്കിയുള്ള കുട്ടികളുടെ സൗകര്യാർത്ഥം മാർച്ച് 30 ന് (ശനി) ജി എം യു പി സ്ക്കൂൾ പഴയങ്ങാടിയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും UID മാർച്ച് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓണ്‍ലൈൻ ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.
No comments:
Post a Comment