Wednesday, 10 April 2013

ആധാർ രജിസ്ട്രേഷൻ: ഏപ്രിൽ 13 ന്

ഉപജില്ലയിലെ വിദ്യാലയങ്ങളിൽ ആധാർ രജിസ്ട്രേഷൻ നടത്താൻ ബാക്കിയുള്ള കുട്ടികൾക്കായി ഏപ്രിൽ 13 ന് (ശനി) പഴയങ്ങാടി, കണ്ണപുരം അക്ഷയകേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന മുഴുവൻ കുട്ടികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം. 

No comments:

Post a Comment