ഈ വർഷത്തെ LSS, USS പരീക്ഷകൾക്ക് സ്കൂളുകൾ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള സമയപരിധി ജനുവരി 20 വരെ നീട്ടി. രജിസ്ട്രേഷൻ Finalise ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ സമയപരിധിക്കുള്ളിൽ Finalise ചെയ്ത് പ്രിന്റ് ഔട്ട് ഓഫീസിൽ സമർപ്പിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment