കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം മാടായി മേഖലാതലം ഡിസംബർ 30,31 തീയതികളിൽ GBHSS മാടായിയിൽ വെച്ച് നടക്കും.
പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മേഖലാതലത്തിൽ പങ്കെടുക്കേണ്ടത്.
കുട്ടികൾ മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ ..... Click Here
പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മേഖലാതലത്തിൽ പങ്കെടുക്കേണ്ടത്.
കുട്ടികൾ മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ ..... Click Here

No comments:
Post a Comment