അറിയിപ്പ്
മാടായി ഉപജില്ലാ കലോത്സവത്തിന്റെ റിസപ്ഷൻ , വെൽഫയർ കമ്മിറ്റി ഒഴികെ വിവിധ സബ്‌കമ്മിറ്റി യോഗങ്ങൾ മാട്ടൂൽ CHMKS GHSS ൽ വച്ച് ഇന്ന് (27 / 9 / 19 ) ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്നു .റിസപ്ഷൻ , വെൽഫയർ കമ്മിറ്റി യോഗം 30 / 9 / 19 (തിങ്കൾ ) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും .ഇന്നത്തെയും തിങ്കളാഴ്ചത്തേയും യോഗങ്ങളിൽ ബന്ധപ്പെട്ട ഉപസമിതികളിലുള്ള അദ്ധ്യാപകരെ പങ്കെടുപ്പിക്കണമെന്ന് അറിയിക്കുന്നു.

No comments:
Post a Comment