Friday, 31 January 2014
Wednesday, 29 January 2014
Income Tax 2013-14
2013-14 സാമ്പത്തീക വര്‍ഷത്തിലെ Income Tax കണ്ടെത്തുന്നതിനും INCOME TAX STATEMENT , FORM 16 (B PART) എന്നിവ പ്രിന്റ് എടുക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക. നികുതിനിരക്കിലുള്ള മാറ്റങ്ങൾ..
Tuesday, 28 January 2014
ക്രിയാഗവേഷണം - പരിശീലനം ജനുവരി 31, ഫെബ്രുവരി 01 തീയ്യതികളിൽ:
പഠനത്തില്‍ പ്രശ്നം നേരിടുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പ്രശ്നങള്‍ സൂക്ഷ്മവിശകലനം ചെയ്ത് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ക്രിയാഗവേഷണം(Action Research) നടത്തുന്നതിന് കണ്ണൂര്‍ ഡയറ്റ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു.
ആദ്യപടിയായി SRG കണ്‍വീനർമാർക്കാണ് പരിശീലനം.
Venue: Madayi BRC
സമയക്രമം :
മാടായി,മാട്ടൂൽ ,ചെറുകുന്ന്,കണ്ണപുരം പഞ്ചായത്തുകൾ -ജനുവരി 31 (വെള്ളി)
കടന്നപ്പള്ളി-പാണപ്പുഴ,ഏഴോം,കുഞ്ഞിമംഗലം,ചെറുതാഴം - ഫെബ്രുവരി 01 (ശനി)
ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേയും SRG കണ്‍വീനർമാർ പരിശീലനത്തിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം.(ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗം SRG കണ്‍വീനർമാരും പങ്കെടുക്കണം).

Friday, 24 January 2014
ശുചിത്വ ക്വിസ്സ് - സ്ക്കൂൾതല മത്സരം ഫെബ്രുവരി 4 ന് :
കണ്ണൂർ ജില്ലാ ശുചിത്വമിഷന്റെ "അക്ഷരമുറ്റം ശുചിത്വമുറ്റം" പരിപാടിയുടെ ഭാഗമായി ജില്ലയിലെ യു.പി.വിഭാഗം വിദ്യാർഥികൾക്ക് ശുചിത്വ ക്വിസ്സ് മത്സരം നടത്തുന്നു.
സ്ക്കൂൾതലം: ഫെബ്രുവരി 4 ന് (ചൊവ്വ )
ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ
ഉപജില്ലാതലം: ഫെബ്രുവരി 7 ന് (വെള്ളി)
രാവിലെ 11 മുതൽ 12 വരെ മാടായി BRC യിൽ
ജില്ലാതലം: ഫെബ്രുവരി 11 ന് (ചൊവ്വ)
രാവിലെ 11 മുതൽ 12 വരെ കണ്ണൂർ GVHSS -ൽ
സ്ക്കൂൾതലം: ഫെബ്രുവരി 4 ന് (ചൊവ്വ )
ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ
ഉപജില്ലാതലം: ഫെബ്രുവരി 7 ന് (വെള്ളി)
രാവിലെ 11 മുതൽ 12 വരെ മാടായി BRC യിൽ
ജില്ലാതലം: ഫെബ്രുവരി 11 ന് (ചൊവ്വ)
രാവിലെ 11 മുതൽ 12 വരെ കണ്ണൂർ GVHSS -ൽ
സ്ക്കൂൾതലത്തിൽ ഒന്നും രണ്ടും മൂന്നുംസ്ഥാനം നേടുന്ന കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ഹൈസ്ക്കൂളിലെ യു.പി.വിഭാഗം കുട്ടികളെയും പങ്കെടുപ്പിക്കണം.
Thursday, 23 January 2014
RMSA- Formation of SMDC in Govt Secondary Schools
RMSA- Formation of SMDC in Govt Secondary Schools
ഉത്തരവ് Downloads-ൽ..
Subscribe to:
Posts (Atom)
.jpg)