പഠനത്തില്‍ പ്രശ്നം നേരിടുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പ്രശ്നങള്‍ സൂക്ഷ്മവിശകലനം ചെയ്ത് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ക്രിയാഗവേഷണം(Action Research) നടത്തുന്നതിന് കണ്ണൂര്‍ ഡയറ്റ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു.
ആദ്യപടിയായി SRG കണ്‍വീനർമാർക്കാണ് പരിശീലനം.
Venue: Madayi BRC
സമയക്രമം :
മാടായി,മാട്ടൂൽ ,ചെറുകുന്ന്,കണ്ണപുരം പഞ്ചായത്തുകൾ -ജനുവരി 31 (വെള്ളി)
കടന്നപ്പള്ളി-പാണപ്പുഴ,ഏഴോം,കുഞ്ഞിമംഗലം,ചെറുതാഴം - ഫെബ്രുവരി 01 (ശനി)
ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേയും SRG കണ്‍വീനർമാർ പരിശീലനത്തിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം.(ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗം SRG കണ്‍വീനർമാരും പങ്കെടുക്കണം).

No comments:
Post a Comment