ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കണ്ണൂർ ജില്ലാ കബ്ബ് ബുൾ ബുൾ ഉത്സവം ഒക്ടോബർ 26,27 തീയ്യതികളിൽ GGHSS കണ്ണൂരിൽ (പയ്യാമ്പലം) നടക്കും. ഒക്ടോബർ 26 ന് ശനിയാഴ്ച രാവിലെ 9.30 ന് കണ്ണൂർ മുൻസിപ്പൽ ചെയർപേഴ്സണ്‍ ശ്രീമതി.റോഷ്നി ഖാലിദ് പരിപാടി ഉദ്ഘാടനം ചെയ്യും.
ഉപജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും കുട്ടികൾ രാവിലെ 9.30 ന് മുമ്പായി GGHSS കണ്ണൂരിൽ എത്തിച്ചേരേണ്ടതാണെന്ന് അറിയിക്കുന്നു.
ഉപജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും കുട്ടികൾ രാവിലെ 9.30 ന് മുമ്പായി GGHSS കണ്ണൂരിൽ എത്തിച്ചേരേണ്ടതാണെന്ന് അറിയിക്കുന്നു.
No comments:
Post a Comment