ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 29,30 തീയ്യതികളിൽ:
മാടായി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ,IT മേള ഒക്ടോബർ 29,30 തീയ്യതികളിൽ ചെറുകുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടക്കുന്നതാണ്. 29 ന് ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, IT മേളകളും ശാസ്ത്രനാടകവും.30ന് മറ്റ് മേളകൾ..
ഓൺലൈൻ റജിസ്ട്രേഷൻ ഒക്ടോബർ 09 മുതൽ ..ലിങ്ക്
No comments:
Post a Comment