CTTP 2014 - മൂന്നാം ഘട്ടം മെയ് 21 മുതൽ ചെറുകുന്ന് ഗവ: ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നതാണ്.ഒന്നും രണ്ടും ഘട്ട പരിലനപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയ മുഴുവൻ അദ്ധ്യാപകരും ഇത്തവണത്തെ പരിശിലനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം.മാടായി ബി ആർ സി പരിധിയിൽ ഇനി കോഴ്സ് ഇല്ലെങ്കിൽ മറ്റ് ബി ആർ സി കളിൽ അതത് എ .ഇ .ഒ / ബി .പി.ഒ മാരുടെ അനുമതിയോടെ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണെന്ന് SSA കണ്ണൂർ ജില്ലാ പ്രോജക്റ്റ് ഓഫീസർ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment