നാല് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ കുട്ടികള്‍ക്ക് പാഠ്യേതര വിഷയം കൂടി പഠിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പ്രധാനമായും കലയും സാഹിത്യവും ഉള്‍പ്പെടുത്തിക്കൊണ്ട് കുട്ടികളുടെ നൈസര്‍ഗിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുക, കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തനത്തിന് ഉതകുംവിധം കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നടപടി. എല്ലാ ആഴ്ചയിലെയും വെള്ളിയാഴ്ച അവസാന പിരീഡ് ഇതിനായി മാറ്റിവയ്ക്കാമെന്നും ഇതിന്റെ ചുമതല അതത് ക്ളാസ് ടീച്ചര്‍ക്ക് ആയിരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment