മാടായി ഉപജില്ലാ ഗെയിംസ് രണ്ടാംഘട്ടമത്സരങ്ങള്‍ സപ്തംബർ 19 ന് ആരംഭിക്കുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ സപ്തംബർ 16 ന് മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതും കായികതാരങ്ങള്‍ Eligibilty certificate Download ചെയ്ത് ഹെഡ്മാസ്റ്റര്‍ സാക്ഷ്യപെടുത്തി അതതു ദിവസം കാലത്ത് 9:30ന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല.
സപ്തംബർ 19:
സപ്തംബർ 19:
Volley Ball(All category ) - Pariyaram Medical College Ground
U-17 Cricket - " "
സപ്തംബർ 20:
Senior Football - " "
സപ്തംബർ 22:
Senior Cricket - " "
Junior Football - " "
സപ്തംബർ 23:
Chess ( All category ) - GWHS Cherukunnu
(5-12 standard)
Kho-Kho (2 PM onwards)- GHSS Kunhimangalam
സപ്തംബർ 24:
Teakwondo (All category)- GBHSS Cherukunnu
വിശദവിവരങ്ങൾക്ക് സബ് ജില്ലാ സെക്രട്ടറിയെ ബന്ധപ്പെടുക.
No comments:
Post a Comment