Tuesday, 21 October 2014

നൂണ്‍ ഫീഡിംഗ് : ഓഡിറ്റ് റിപ്പോർട്ടിന്റെ മറുപടി സമർപ്പിക്കണം

ഉപജില്ലയിൽ നൂണ്‍ ഫീഡിംഗ് സൂപ്പർവൈസർ നടത്തിയ വാർഷിക ഓഡിറ്റ് റിപ്പോർട്ടിന്റെ മറുപടി ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ തയ്യാറാക്കി 2 കോപ്പി ഒക്ടോബർ 25 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം 

No comments:

Post a Comment