Friday, 31 October 2014

മാടായി ഉപജില്ല കായികമേള നവംബർ 5,6,7 തീയ്യതികളിൽ

മാടായി ഉപജില്ല കായികമേള നവംബർ 5,6,7 തീയ്യതികളിൽ മാടായി പാളയം ഗ്രൌണ്ടിൽ നടക്കും. കായികമേളയുടെ രജിസ്ട്രേഷൻ നവംബർ 4 ന് ഉച്ചയ്ക്ക് 2 മണിമുതൽ മാടായി ഗവ.ബോയ്‌സ് ഹയർസെക്കന്ററി സ്ക്കൂളിൽ നടക്കും.

No comments:

Post a Comment