ജൈവ പച്ചക്കറി വിളവെടുപ്പ്
ഗവ.യു പി സ്കൂൾ പുറച്ചേരി ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി എം വേണുഗോപാലൻ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ഇ പി മനോഹരൻ , കെ രമേശൻ, എം ഗീത, വിഷ്ണു നമ്പൂതിരി, കൃഷി ഓഫീസർ ശ്രീമതി.നിഷ തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment