ഗവ.മാപ്പിള യു പി സ്കൂൾ പഴയങ്ങാടി ജൈവ പച്ചക്കറി വിളവെടുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.പി എം ഹനീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അബ്ദു സമദ് മുട്ടം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.വിനോദ് കുമാർ ക്ലാസെടുത്തു. കെ വി ശ്രീകല ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രസ്സ് കെ.ഭവാനി സ്വാഗതവും പി വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment